Jump to content
സഹായം
"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
*നിരീക്ഷണത്വര വളർത്തൽ
*നിരീക്ഷണത്വര വളർത്തൽ
*വാർത്തകളിലൂടെ ആരോഗ്യകരമായ സംവാദങ്ങൾക്കും ചർച്ചകൾക്കും വഴിയെരുക്കൽ
[[പ്രമാണം:20002-shivashankaran_mash.jpg|thumb|450px|left|
ശിവശങ്കരൻ മാഷ് സംസ്ഥാന സാഹിത്യ അക്കാദമിയുടെ ഗ്രന്ഥശാലപുരസ്കാരം ഏറ്റുവാങ്ങുന്നു. വട്ടേനാട് സ്കൂളിലെ മുൻ മലയാളം അധ്യാപകനും ഫോക് ലോർ ഗവേഷകനുമാണ് ശിവശങ്കരൻ മാഷ്. പ്രിയപ്പെട്ട മാഷ്ക്ക് ആദരം
[[പ്രമാണം:20002-niveditha2.jpg|thumb|400px|right|
കോഴിക്കോട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോത്സത്തിൽ മലയാള പദ്യം ചൊല്ലൽ, ലളിത ഗാനം എന്നീ ഇനങ്ങളിൽ എ ഗ്രേഡ് നേടി പാലക്കാട് ജില്ലക്ക് അഭിമാനമായി മാറി വട്ടേനാടിന്റെ ഈ മിടുക്കി./p>]]
[[പ്രമാണം:20002_onam2022_14.jpg|thumb|350px|left|
വട്ടേനാട് സ്കൂളിൽ സെപ്തമ്പർ രണ്ടിന് ഓണാഘോഷം നിപുലമായി നടത്തി. പൂക്കൾ മത്സരം, ഡിജിറ്റൽ പൂക്കൾ മത്സരം,വടംവലി, കസേരക്കളി, ഉറിയടി, തിരുവാതിരക്കളി, സ്പൂൺ റേസിങ് എന്നിവ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ ഓണ സദ്യയും സംഘടിപ്പിച്ചത് ആഘോഷത്തിന് മാറ്റു കൂട്ടി
[[പ്രമാണം:20002 kochusara.jpg|thumb|400px|right|
വട്ടേനാട് സ്കൂളിലെ പൂർവ്വ അധ്യാപിക  കൊച്ചുസാറ ടീച്ചർ ജുലൈ നാലിന‍ു അന്തരിച്ചു
[[പ്രമാണം:20002_sslcresult2022.jpg|thumb|400px|left|
[[പ്രമാണം:20002_sslcresult2022.jpg|thumb|350px|left|
എസ്.എസ്.എൽ.സി പരീക്ഷയിൽ 695 കുട്ടികളെ പരീക്ഷക്ക് ഇരുത്തി 692കുട്ടികളെ വിജയിപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കി വട്ടേനാട് സ്കൂൾ മാതൃകയായി
[[പ്രമാണം:20002_schoolwikiaward.jpg|thumb|700px|center|
[[പ്രമാണം:20002_schoolwikiaward.jpg|thumb|550px|center|
സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.  പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തിനുള്ള അവാർഡ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വട്ടേനാട് സ്കൂളിന് നല്കി.
[[പ്രമാണം:20002 vaccination camp1.jpg|thumb|350px|right| ''' വാൿസിനേഷൻ ക്യാംപ് 2022 '''
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി  യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി.
[[പ്രമാണം:20002_adaram2.jpg|thumb|500px|left| ''' ശ്രീ അരുൺ ലാൽ ന് വട്ടേനാടിന്റെ ആദരം '''
മികച്ച കൊറിയോഗ്രാഫറിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീ അരുൺ ലാലിനെ 2022 ജൂലൈ 22ന് വട്ടേനാട് സ്കൂൾ ആദരിച്ചു. വട്ടേനാട് സ്കൂളിന്റെ നാടക ങ്ങൾ സംവിധാനം ചെയ്യുന്നത് ശ്രീ അരുൺ ലാലാണ് . വട്ടേനാട് സ്കൂളിന്റെ നാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മലയാള ഭാഷ അധ്യാപകനായിരുന്ന ശ്രീ രഘു മാസ്റ്റർ മുഖ്യാതിഥിയായി. എച്ച്. എം മൂസ മാഷ് മൊമെന്റോ നൽകി
[[പ്രമാണം:20002_adaram2.jpg|thumb|400px|left| ''' ശ്രീ അരുൺ ലാൽ ന് വട്ടേനാടിന്റെ ആദരം '''
മികച്ച കൊറിയോഗ്രാഫറിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശ്രീ അരുൺ ലാലിനെ 2022 ജൂലൈ 22ന് വട്ടേനാട് സ്കൂൾ ആദരിച്ചു. വട്ടേനാട് സ്കൂളിന്റെ നാടക ങ്ങൾ സംവിധാനം ചെയ്യുന്നത് ശ്രീ അരുൺ ലാലാണ് . വട്ടേനാട് സ്കൂളിന്റെ നാടക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന മലയാള ഭാഷ അധ്യാപകനായിരുന്ന ശ്രീ രഘു മാസ്റ്റർ മുഖ്യാതിഥിയായി. എച്ച്. എം മൂസ മാഷ് മൊമെന്റോ നൽകി
[[പ്രമാണം:20002 vaccination camp1.jpg|thumb|400px|right| ''' വാൿസിനേഷൻ ക്യാംപ് 2022 '''
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിൽ പട്ടിത്തറ പി.എച്ച്.സി  യുടെ നേതൃത്വത്തിൽ കോവിഡ് വാക്‌സിനേഷൻ ക്യാമ്പ് 2022 ഫെബ്രുവരി 7 ന് സ്കൂളിൽ വച്ചു നടന്നു. ഹൈസ്കൂൾ, പ്ലസ് ടു, വി. എച്. എസ്. സി വിഭാഗങ്ങളിലെ 123 കുട്ടികൾക്ക് കോവിഡ് ഫസ്റ്റ് ഡോസ് വാക്‌സിൻ നൽകി.
[[പ്രമാണം:20002mailanchi.jpg|thumb|450px|center|
'''മൈലാഞ്ചി മൊഞ്ച് നിറഞ്ഞ്
വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി.
[[പ്രമാണം:20002_spc04.jpg|thumb|500px|left| ''' എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്  2022 '''
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ രവി സാറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയുമായി.
[[പ്രമാണം:20002_spc04.jpg|thumb|400px|left| ''' എസ്.പി.സി പാസ്സിങ് ഔട്ട് പരേഡ്  2022 '''
ജി.വി.എച്ച്.എസ്.എസ് വട്ടേനാട് സ്കൂളിലെ എസ്.പി.സി ആദ്യ ബാച്ചിൻ്റെ പാസ്സിങ് ഔട്ട് പരേഡ് 11.03.2022 ന് നടന്നു. സല്യൂട്ട് സ്വീകരിച്ചത് തൃത്താല എസ്.ഐ രവി സാറും തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി പി റജീന മുഖ്യാഥിതിയുമായി.
[[പ്രമാണം:20002-dinukrishna.jpg|thumb|350px|center|
ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ (2021-2022)ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
[[പ്രമാണം:20002-padanopakaranam.jpg|thumb|400px|right| ''' പഠനോപകരണങ്ങൾ വിതരണം ചെയ്തു '''
ചാലിശ്ശേരി പഞ്ചായത്തിലെ എട്ട്,ഒമ്പത് ക്ലാസ്സുകളിലെ എസ്.സി.കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 2022 ജനുവരി 25 നു നടത്തി. ചാലിശ്ശേരി, '''വട്ടേനാട്''' ,പെരിങ്ങോട്, കുമരനെല്ലൂർ, പെരുമ്പിലാവ് സ്‌കൂളുകളിലായി പഠിക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 106 കുട്ടികൾക്കാണ് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും,കസേരയും  വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, മെമ്പർമാരായ റംല വീരാൻകുട്ടി, പി.വി.രജീഷ് കുമാർ,ഷഹന അലി,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്, കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി,വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മൊയ് തീൻകുട്ടി മാസ്റ്റർ എന്നിവരും ഗുണഭോക്താക്കളായ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
[[പ്രമാണം:20002-padanopakaranam.jpg|thumb|350px|right| ''' പഠനോപകരണങ്ങൾ വിതരണം ചെയ്തു '''
ചാലിശ്ശേരി പഞ്ചായത്തിലെ എട്ട്,ഒമ്പത് ക്ലാസ്സുകളിലെ എസ്.സി.കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം 2022 ജനുവരി 25 നു നടത്തി. ചാലിശ്ശേരി, '''വട്ടേനാട്''' ,പെരിങ്ങോട്, കുമരനെല്ലൂർ, പെരുമ്പിലാവ് സ്‌കൂളുകളിലായി പഠിക്കുന്ന ചാലിശ്ശേരി പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ 106 കുട്ടികൾക്കാണ് പഞ്ചായത്തിന്റെ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മേശയും,കസേരയും  വിതരണം ചെയ്തത്.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ വിതരണ ഉദ്ഘാടനം നിർവ്വഹിച്ചു. വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ, മെമ്പർമാരായ റംല വീരാൻകുട്ടി, പി.വി.രജീഷ് കുമാർ,ഷഹന അലി,അസിസ്റ്റന്റ് സെക്രട്ടറി പി.ശ്രീജിത്ത്, കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി,വിദ്യാഭ്യാസ നിർവ്വഹണ ഉദ്യോഗസ്ഥൻ മൊയ് തീൻകുട്ടി മാസ്റ്റർ എന്നിവരും ഗുണഭോക്താക്കളായ വിദ്യാർത്ഥികളും, അവരുടെ രക്ഷിതാക്കളും സന്നിഹിതരായിരുന്നു.
[[പ്രമാണം:20002-dinukrishna.jpg|thumb|500px|left|
ദിനുകൃഷ്ണ ( 7 ഇ) ബാല ശാസ്ത്ര കോൺഗ്രസിൻ്റെ (2021-2022)ദേശീയ തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു
[[പ്രമാണം:nss unit award.jpg|thumb|400px|left|
[[പ്രമാണം:nss unit award.jpg|thumb|350px|left|
മികച്ച എൻ എസ് എസ് യ‍ൂണിറ്റ് അവാർഡ് വട്ടേനാട് സ്‍ക‍ൂളിന്  '''
വരി 41: വരി 52:
പ്രളയ ബാധിതർക്ക് തന്റെ സ്വകാര്യ സമ്പാദ്യം നല്കി അഞ്ച് ബിയിലെ മനീഷ്‍മ സ്കൂളിന് മാതൃകയായി. സ്വരുക്കൂട്ടി കരുതി വെച്ച കുടുക്കയിലെ സമ്പാദ്യം അ‍ഞ്ഞൂറ്റി മുപ്പത് രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
[[പ്രമാണം:20002_relief.JPG|thumb|600px|center|
x
വീണ്ടുമൊരു മഹാ പ്രളയം കേരളത്തെ  ദുരിത ത്തിലാഴ്ത്തിയപ്പോൾ സർവവും നഷ്ട പ്പെട്ടവർക്ക് സാന്ത്വനവുമായി വട്ടേനാട് ഗവവൊക്കേഷണ  ഹയർസെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥികൾ. സ്റ്റുഡന്റ് പോലീസ് കേഡറ്റ്, ലിറ്റിൽ കൈറ്റ്സ് ,‍റെഡ്ക്രോസ് എന്നിവരുടെ നേതൃത്വത്തിൽ പ്രളയ ബാധിതരെ സഹായിക്കാൻ വിഭവസമാഹരണം നടത്തി. അനീസ് മാസ്റ്റർ, നജീബ് മാസ്റ്റർ നെൽസൺ മാസ്ററർ, വാണിപ്രിയ ടീച്ചർ എന്നിവർ വിഭവസമാഹരത്തിന് നേതൃത്വം      നല്കി. സ്കൂളിലെ ഹയർ സെക്കണ്ടറി,ഹൈസ്കൂൾ, യുപി വിഭാഗത്തിൽ നിന്ന് 80000 രൂപ സമാഹരിച്ചു. സമാഹരിച്ച തുക ഡി.ഡിയായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഡി.ഡി വട്ടേനാട്  എസ്.പി.സിയുടെ കൺവീനറായ  ശ്രീ അനീഷിനു വേണ്ടി തൃത്താല എസ്.എെ ശ്രീ മാരിമുത്തു പ്രിൻസിപ്പാൾ പ്രസന്ന ടീച്ചറിൽ നിന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ ഹെഡ്‍മിസ്ട്രസ് റാണി ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
വരി 51: വരി 61:
[[പ്രമാണം:20002mailanchi.jpg|thumb|600px|center|
'''മൈലാഞ്ചി മൊഞ്ച് നിറഞ്ഞ്
വലിയ പെരുന്നാളിനോടനുബന്ധിച്ച് വട്ടേനാട് സ്കൂളിൽ മൈലാഞ്ചിയിടൽ മത്സരം നടന്നു.5 മുതൽ 12 വരെയുള്ള ക്ലാസ്സുകളിൽ നിന്നുള്ള പെൺകുട്ടികൾ ടീമുകളായി മത്സരി ക്കുകയായിരുന്നു. സ്കൂൾ ആഘോഷക്കമ്മറ്റിയുടെ ആഭിമു ഖ്യത്തിൽ നടന്ന മത്സരത്തിന് അധ്യാപകരായ വത്സ, രഹന, നജ്‍ല, സൽമ എന്നിവർ നേതൃത്വം നൽകി.
4,114
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1848313...1895227" എന്ന താളിൽനിന്ന് ശേഖരിച്ചത്