|
|
| വരി 180: |
വരി 180: |
|
| |
|
|
| |
|
|
| |
| === '''പ്രവേശനോത്സവം''' ===
| |
| പ്രവേശനോത്സവം വിദ്യാർഥികൾ ഏറ്റെടുത്തു അതു വിജയകരമായി വിപുലമായി ആഘോഷിച്ചു. പൂർവ്വ വിദ്യാർത്ഥികൾ ചേർന്നൊരുക്കിയ വലിയ പരിപാടികളും ഒന്നാന്തരം വിദ്യാർത്ഥികളെ വരവേൽപ്പും ഉപ്പും പ്രവേശനോത്സവത്തിന് ഭംഗി കൂട്ടി. അധ്യാപകർ ഒന്നുകൂടി പഞ്ചായത്ത് പ്രസിഡൻറ് ശിവദാസൻ പി .എസ് അവർകളെ സ്വീകരിക്കുകയും തുടർന്നു പ്രാർത്ഥന ഗാനം ആലപിച്ചും,ബഹുമാനപ്പെട്ടശ്രീമതി. റഹ്മത്ത് നീസ കെ. സ്വാഗത പ്രസംഗം നിർവഹിച്ചു .പിടിഎ പ്രസിഡണ്ട് ശ്രീ .ദേവൻ അവർകൾ അധ്യക്ഷസ്ഥാനം അലങ്കരിച്ചു. കുട്ടികളുടെ കലാപരിപാടികൾ കൾ ഒരുക്കിയും അതിഗംഭീരമായിത്തന്നെ ഒന്നാന്തരം കുട്ടികളെ വരവേറ്റു. പ്രവേശനോത്സവ ഗാനം ആലപിച്ചത് സ്കൂൾ മുഴുവനും ഓളം കൊള്ളിച്ചു.
| |
|
| |
| രക്ഷിതാക്കൾ അടങ്ങുന്ന ഒരു സദസ്സ് പ്രസിഡൻറ് എൻറെ വരവും കാത്ത് ഒരുങ്ങി നിന്നു .തുടർന്നുള്ള പരിപാടികളിൽ പഞ്ചായത്ത് പ്രസിഡൻറ് ,ബഹുമാനപ്പെട്ട ശ്രീ. ശിവദാസൻ അവർകൾ,തമിഴ് മലയാളം മീഡിയം കുട്ടികൾക്കുള്ള ദിനപത്രം ഒരു വർഷത്തേക്ക് സംഭാവന ചെയ്യുകയും ചെയ്തു.തുടർന്ന് പാഠപുസ്തക വിതരണം ഉദ്ഘാടനം നിർവഹിച്ചു.പിടിഎ പ്രസിഡണ്ടിനെ തനതായ ശൈലിയിലുള്ള ഉള്ള നല്ല പ്രസംഗം കാഴ്ചവെച്ചു കൊണ്ട് വിദ്യാലയത്തിലെ ഉന്നത പ്രവർത്തനങ്ങളിൽ ഇതിൽ പി ടി എ യുടെ കരങ്ങൾ എന്നും ഉണ്ടാവും എന്ന് വാഗ്ദാനം നൽകി. 2022 -2023 അധ്യായന വർഷത്തിൽ അധ്യാപക പരിശീലനത്തിന് ചുരുക്കവും അക്കാദമിക് മാസ്റ്റർ പ്ലാൻ നിൻറെ പ്രാധാന്യവും വും എല്ലാ രക്ഷിതാക്കളെയും അറിയിച്ചുകൊണ്ടുള്ള ഉള്ള ലളിതമായ ഒരു പ്രസംഗത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഫെമിൽ . പി പങ്കുവെച്ചു.
| |
|
| |
| നവാഗതർക്ക് സ്വാഗതം അർപ്പിച്ചുകൊണ്ട് ശ്രീമതി. ഷെഫിനി എസ് ടീച്ചറും ശ്രീമതി സമീന ടീച്ചറും ഈ അധ്യായന വർഷത്തിൽ വിദ്യാലയം ഏറ്റു നടത്താൻ പോകുന്ന തനതു പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.
| |
|
| |
| <nowiki>https://www.facebook.com/groups/1415896288565493/permalink/2268210410000739/പ്രവേശനോത്സവം</nowiki>
| |
|
| |
| <nowiki>https://www.facebook.com/groups/1415896288565493/permalink/2268205216667925/</nowiki>
| |
|
| |
| <nowiki>https://www.facebook.com/groups/1415896288565493/permalink/2268217843333329/</nowiki>
| |
|
| |
| <nowiki>https://www.facebook.com/groups/1415896288565493/permalink/2268208616667585/</nowiki>
| |
|
| |
|
| === '''എസ് ആർ ജി മീറ്റിംഗ്''' === | | === '''എസ് ആർ ജി മീറ്റിംഗ്''' === |