Jump to content
സഹായം

"കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സയൻസ് ക്ലബ്ബ് 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 38: വരി 38:

കാലിക്കറ്റ്‌ ഗേൾസ് ഹൈസ്കൂൾ സയൻസ് and ഇന്നോവേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടൊപ്പം സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം DEO ധനേഷ്.കെ പി നിർവഹിച്ചു. ചന്ദ്രനിലേക്കുള്ള വാട്ടർ റോക്കറ്റ് വിക്ഷേപണവും ചാന്ദ്രമനുഷ്യനും പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു. കൂടാതെ ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിനപതിപ്പ്, ചന്ദ്രനിലേക്കൊരു യാത്രാവിവരണം തയ്യാറാക്കൽ, ചാന്ദ്രദിന വീഡിയോ നിർമാണം എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു.നസ്രിയ ജെബിൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ ജാരിയ.വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ സർ, VHSE പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, ഹെഡ്‌മിസ്ട്രെസ് സൈനബ ടീച്ചർ, PTA പ്രസിഡന്റ് അബ്ദുൽ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആമിന ഷദ നന്ദി പറഞ്ഞു.

[[പ്രമാണം:Nnl.jpg|ലഘുചിത്രം|Meet the scientist]]
[[പ്രമാണം:Meet the scientist.jpg|ലഘുചിത്രം|Meet the scientist]]
----
=== Meet the scientist ===
----സയൻസ് ആൻഡ് ഇന്നോവേഷൻ ക്ലബ്ബിന്റെയും ATAL Tinkering Lab ന്റെയും നേതൃത്വത്തിൽ 22.08.22 ന് മീറ്റ് ദി സയന്റിസ്റ് എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ Up, HS എന്നീ വിഭാഗങ്ങളിലെ സയൻസ് ക്ലബ് അംഗങ്ങളും TINKERING LAB അംഗങ്ങളും പങ്കെടുത്തു. A brief history of space exploration എന്ന വിഷയത്തെ പറ്റി UL SPACE CLUB ACTIVITY കോഡിനേറ്ററും NIT Calicut വിദ്യാർത്ഥിനിയുമായ ശ്രേയ സഞ്ജീവ് സംസാരിച്ചു. ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളും നഷ്ടങ്ങളും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് ചരിത്രവും ഭാവി പ്രോജക്ടുകളും എല്ലാം വിശദീകരിച്ചു. സയൻസ് ക്ലബ് പ്രസിഡന്റ് മിൻഹ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ.ടി നാസർ അധ്യക്ഷത വഹിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ ഹസ്ന സി. കെ നന്ദി പറഞ്ഞു.
2,440

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1847010" എന്ന താളിൽനിന്ന് ശേഖരിച്ചത്