"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2019-20 (മൂലരൂപം കാണുക)
22:00, 12 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 3: | വരി 3: | ||
[[പ്രമാണം:22071 പ്രവേശനോത്സവം.jpg|thumb|പ്രവേശനോത്സവം]] | [[പ്രമാണം:22071 പ്രവേശനോത്സവം.jpg|thumb|പ്രവേശനോത്സവം]] | ||
പ്രവേശനോത്സവം റിപ്പോർട്ട് 2019-20. മാത എച്ച്.എസ്.മണ്ണംപേട്ട | പ്രവേശനോത്സവം റിപ്പോർട്ട് 2019-20. മാത എച്ച്.എസ്.മണ്ണംപേട്ട | ||
<p style="text-align:justify">2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ മണ്ണംപേട്ട മാത ഹൈസ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടി പ്രവേശനോത്സവ സംഘാടക സമിതിക്ക് രൂപം കൊടുത്തു.കൺവീനറായി മേഴ്സി സി.ഡി.എന്ന അധ്യാപികയെ തെരഞ്ഞെടുത്തു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു. സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു.ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ | <p style="text-align:justify">2019_20 അധ്യയന വർഷത്തെ പ്രവേശനോത്സവം ഏറ്റവും ഗംഭീരമായിത്തന്നെ മണ്ണംപേട്ട മാത ഹൈസ്ക്കൂളിൽ ആഘോഷിച്ചു. ഒരുക്കങ്ങളുടെ പൂർണ്ണതയ്ക്കു വേണ്ടി പ്രവേശനോത്സവ സംഘാടക സമിതിക്ക് രൂപം കൊടുത്തു.കൺവീനറായി മേഴ്സി സി.ഡി.എന്ന അധ്യാപികയെ തെരഞ്ഞെടുത്തു. ഒരുക്കങ്ങൾക്കു വേണ്ടി അവധിയായിട്ടും അഞ്ചാം തീയതി എല്ലാ അധ്യാപകരും എത്തിച്ചേർന്നു. സ്ക്കൂളും പരിസരവും വൃത്തിയാക്കി. കുട്ടികളുടെ സുരക്ഷയ്ക്കു വേണ്ട ക്രമീകരണങ്ങൾ നടത്തി.അലങ്കാരങ്ങളും തോരണങ്ങളും കൊണ്ട് സ്ക്കൂൾ അങ്കണവും വരാന്തകളും ഹാളും മോടിയാക്കി.പുതിയ വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിന് സ്ക്കൂളും പരിസരവും സജ്ജമാക്കി.മഴക്കൊയ്ത്തിനു വേണ്ടി കിണറും പരിസരവും ശുചിയാക്കി. അടുത്ത ദിവസം മുതൽ ഉച്ചഭക്ഷണം തയ്യാറാക്കേണ്ടതിലേക്കായി അടുക്കളയും സ്റ്റോർ മുറിയും വൃത്തിയാക്കി പച്ചക്കറി തുടങ്ങിയവ ശേഖരിച്ചു.ജൂൺ 6ന് കൃത്യം പത്തു മണിക്കു തന്നെ പ്രവേശനോത്സവ ഉദ്ഘാടനയോഗം ചേർന്നു. വർണ്ണശബളമാർന്ന വിദ്യാർത്ഥികളെക്കൊണ്ടും രക്ഷിതാക്കളെക്കൊണ്ടും സ്ക്കൂൾ അങ്കണം നിറഞ്ഞിരുന്നു. സർക്കാർ തയ്യാറാക്കിയ പ്രവേശനോത്സവഗാനത്താൽ സ്ക്കൂൾ അന്തരീക്ഷം മുഖരിതമായി. പ്രാർത്ഥനയോടെ ആരംഭിച്ച ഉദ്ഘാടന യോഗത്തിൽ ഹെഡ്മിസ്ട്രസ്സ് ആനീസ് പി.സി.സ്വാഗതം ആശംസിച്ചു.ഈ അധ്യയന വർഷം സ്കൂളിൽ നടത്താനിരിക്കുന്ന പ്രധാനപ്പെട്ട പ്രവർത്തനങ്ങൾ സ്വാഗത പ്രസംഗത്തിൽ ഹെഡ്മിസ്ട്രസ്സ് വിശദീകരിക്കുകയുണ്ടായി.യോഗാധ്യക്ഷ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിച്ചു.സ്ക്കൂൾ മാനേജർ ഫാ.ജോസ് എടക്കളത്തൂർ ഭദ്രദീപം തെളിയിച്ചുകൊണ്ട് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു .തുടർന്ന് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ വിദ്യാർത്ഥികളിൽ നിന്നും നറുക്കിട്ടെടുത്ത് ഒരു കുട്ടിയെ കൊണ്ട് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങ് ബഹുമാനപ്പെട്ട മാനേജർ നിർവ്വഹിച്ചു.സ്ക്കൂൾ പി.ടി.എ പ്രസിഡൻറ് ശ്രീ ജോബി വഞ്ചിപ്പുര, എം.പി ടി.എ.പ്രസിഡൻറ് ശ്രീമതി. ശ്രീവിദ്യ ജയൻ എന്നിവർ ആശംസകളർപ്പിച്ചു.ഈ സ്ക്കൂളിലേക്ക് പുതിയതായി പ്രവേശനം എടുത്ത എല്ലാ വിദ്യാർത്ഥികൾക്കും യോഗമദ്ധ്യേ പഠനോപകരണങ്ങൾ അടങ്ങിയ കിറ്റ് സമ്മാനമായി നല്കി. പരിപാടികൾക്കിടയിൽ കുട്ടികൾ അവതരിപ്പിച്ച കലാപ്രകടനങ്ങൾ പ്രവേശനോത്സവം കൂടുതൽ മിഴിവുള്ളതാക്കാൻ സഹായകമായി.കൺവീനർ മേഴ്സി ടീച്ചർ ഏവർക്കും നന്ദി പറഞ്ഞു കൊണ്ട് ഏകദേശം പതിനൊന്നരയോടെ യോഗത്തിന് സമാപനം കുറിച്ചു.കുട്ടികളെല്ലാം വൈകാതെത്തന്നെ അവരവരുടെ ക്ലാസ്സുകളിലേക്ക് പിരിഞ്ഞു പോയി.പന്ത്രണ്ടരയോടെ സ്ക്കൂളിൽ വന്നു ചേർന്നിട്ടുള്ള എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും വിഭവ സമൃദ്ധമായ ഉച്ചഭക്ഷണം നല്കി.</p> | ||
==='''ജൂൺ 5 പരിസ്‌ഥിതി ദിനം'''=== | ==='''ജൂൺ 5 പരിസ്‌ഥിതി ദിനം'''=== | ||
[[പ്രമാണം:22071 പരിസ്ഥിതി ദിനാചരണം.jpg|thumb|പരിസ്ഥിതി ദിനാചരണം]] | [[പ്രമാണം:22071 പരിസ്ഥിതി ദിനാചരണം.jpg|thumb|പരിസ്ഥിതി ദിനാചരണം]] | ||
<p style="text-align:justify">പരിസ്‌ഥിതി ദിനാചാരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ ദിവസം | <p style="text-align:justify">പരിസ്ഥിതി ദിനാചാരണത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് വൃക്ഷ തൈകൾ വിതരണം ചെയ്തു. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചു അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനും ഈ ദിവസം പ്രയോജനപെടുത്തുന്നതിനെപറ്റിയും പ്രധാന അധ്യാപിക ശ്രീമതി ആനീസ് ടീച്ചർ കുട്ടികളെ ഓർമപ്പെടുത്തി. 2019 ലെ പരിസ്‌ഥിതി ദിനാചരണത്തിന്റെ ആപ്തവാക്യമായ " വായു മലിനീകരണം തടയുക" എന്നത് കുട്ടികളെ അറിയിക്കുകയും പരിസ്‌ഥിതി സംരക്ഷണത്തിൽ കുട്ടികൾക്കുള്ള പങ്ക് വിശദമാക്കുകയും ചെയ്തു .</p> | ||
==='''ജൂലൈ 21അന്താരാഷ്ട്ര യോഗ ദിനം'''=== | ==='''ജൂലൈ 21അന്താരാഷ്ട്ര യോഗ ദിനം'''=== | ||
വരി 26: | വരി 26: | ||
==='''ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം'''=== | ==='''ജൂൺ 26 ലഹരി വിരുദ്ധ ദിനാചരണം'''=== | ||
[[പ്രമാണം:22071 ലഹരി വിരുദ്ധ ജാഥ.jpg|thumb|ലഹരി വിരുദ്ധ ജാഥ]] | [[പ്രമാണം:22071 ലഹരി വിരുദ്ധ ജാഥ.jpg|thumb|ലഹരി വിരുദ്ധ ജാഥ]] | ||
<p style="text-align:justify">മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ | <p style="text-align:justify">മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ലഹരി വിരുദ്ധ ദിനം വിപുലമായി ആഘോഷിച്ചു.രാവിലെ അസംബ്ലിയിൽ കൺവീനർ ശ്രീമതി. ജെയ്സി ടീച്ചർ ദിനാചരണത്തിന്റ പ്രസക്തിയെക്കുറിച്ചും ലഹരിയുടെ ദോഷവശങ്ങളെക്കുറിച്ചും ജീവിതത്തിൽ നന്മ ലഹരിയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സംസാരിച്ചു. അസിസ്റ്റൻന്റ് ഹെഡ്മിസ്ട്രസ്സ് ശ്രീമതി മോളി കെ.ഒ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കുട്ടികൾ ഏറ്റ് ചൊല്ലി കൊണ്ട് പ്രതിജ്ഞ പുതുക്കി. ഉച്ചയ്ക്കുശേഷം കുട്ടികൾ തയ്യാറാക്കിയ ഫ്ലക്സുകളും പോസ്റ്ററുകളുമായി ലഹരി വിരുദ്ധ സന്ദേശങ്ങളെ മുദ്രാവാക്യങ്ങളാക്കിക്കൊണ്ട് റാലി നടത്തി.മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുണ്ടാക്കുന്ന മാരകരോഗങ്ങളെക്കുറിച്ചും ജീവിതം ലഹരിയാക്കേണ്ടതിന്റ ആവശ്യകതയെക്കുറിച്ചുമുള്ള സന്ദേശങ്ങൾ സ്ക്കൂൾ അങ്കണത്തിൽ നിന്നും പൊതു സമൂഹത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു റാലി.മൂന്നു മണിയോടെ ആരംഭിച്ച റാലി ഏകദേശം നാല് മണിക്ക് അവസാനിച്ചു.</p> | ||
==='''വേൾഡ് ബാങ്ക് കൺസൾട്ടന്റ്സ് സ്കൂളിലെ ഹൈടെക് പഠനം നിരീക്ഷിക്കാൻ എത്തി.'''=== | ==='''വേൾഡ് ബാങ്ക് കൺസൾട്ടന്റ്സ് സ്കൂളിലെ ഹൈടെക് പഠനം നിരീക്ഷിക്കാൻ എത്തി.'''=== | ||
[[പ്രമാണം:22071 വേൾഡ് ബാങ്ക്.jpg|thumb|വേൾഡ് ബാങ്ക്]] | [[പ്രമാണം:22071 വേൾഡ് ബാങ്ക്.jpg|thumb|വേൾഡ് ബാങ്ക്]] | ||
വിദ്യാലയങ്ങളിലെ | വിദ്യാലയങ്ങളിലെ അക്കാദമിക് രംഗം മെച്ചപ്പെടുത്താൻ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുന്ന സവിശേഷ പദ്ധതിയാണ് ഹൈടെക് ലാബ് പദ്ധതി.കേരളത്തിലെ സ്കൂളുകളിൽ ഹൈടെക് ക്ലാസ്റൂമുകൾ ആക്കുന്നതിൽ കേരളം മുൻ നിരയിൽ എത്തിക്കഴിഞ്ഞു.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഹൈടെക് വിദ്യാഭ്യാസം നടപ്പിലാക്കുന്നതിന്റെ ഭാഗമായി വേൾഡ് ബാങ്ക് കൺസൾട്ടന്റ്സ് നമ്മുടെ സ്കൂളിലെ ഹൈ ടെക് പഠനം നിരീക്ഷിക്കാൻ എത്തി.തിരുവനന്തപുരത്തെ വേൾഡ് ബാങ്ക് കൺസൾട്ടന്റ്സ് ആയ മുരളി സർ ,സഹദേവൻ സർ,തൃശൂർ ജില്ലാ കൈറ്റ് ഓഫീസിലെ രാജീവ് സർ,പ്രേം കുമാർ സർ എന്നിവരാണ് നിരീക്ഷകരായി എത്തിയത് .കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമായിരുന്നു സന്ദർശനം. | ||
==='''മാതാ ന്യൂസ്'''=== | ==='''മാതാ ന്യൂസ്'''=== | ||
വരി 41: | വരി 41: | ||
മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ 2019 ജൂൺ 28ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. അമ്പത്തിയെട്ട് കുട്ടികൾ പങ്കെടുത്തു അതിൽ നിന്ന് 27 കുട്ടികളെയാണ് തിരഞ്ഞെടുത്തത് പരീക്ഷയിൽ ശ്രീപാർവ്വതി, അൽജോ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനിൽ നടത്തിയ പരീക്ഷയിൽ കൈറ്റ് മിസ്ട്രസ് പ്രിൻസി എ. ജെ നേതൃത്വം നൽകി. | മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ 2019 ജൂൺ 28ന് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ നടത്തി. അമ്പത്തിയെട്ട് കുട്ടികൾ പങ്കെടുത്തു അതിൽ നിന്ന് 27 കുട്ടികളെയാണ് തിരഞ്ഞെടുത്തത് പരീക്ഷയിൽ ശ്രീപാർവ്വതി, അൽജോ എന്നീ വിദ്യാർഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഓൺലൈനിൽ നടത്തിയ പരീക്ഷയിൽ കൈറ്റ് മിസ്ട്രസ് പ്രിൻസി എ. ജെ നേതൃത്വം നൽകി. | ||
==='''ജനസംഖ്യ ദിനം'''=== | ==='''ജനസംഖ്യ ദിനം'''=== | ||
മണ്ണംപേട്ട : മാതാ ഹൈസ്ക്കൂളിൽ ജൂലൈ 11 ന് ജനസംഖ്യ ദിനം ആചരിച്ചു. ലോക ജനസംഖ്യ | മണ്ണംപേട്ട : മാതാ ഹൈസ്ക്കൂളിൽ ജൂലൈ 11 ന് ജനസംഖ്യ ദിനം ആചരിച്ചു. ലോക ജനസംഖ്യ വർധനയെക്കുറിച്ചുള്ള ബോധവത്ക്കരണ ക്ലാസ്സ് ' ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പ്പെക്റ്റർ ശ്രീമതി സിജി അവർകൾ നയിച്ചു. ലോക ജനസംഖ്യ വർദ്ധന ഉണ്ടാക്കുന്ന പ്രശ്നങ്ങളും, ജനസംഖ്യ വർധനത്തിലൂടെ വസ്തുക്കളുടെ ഉല്പാദനം വർധിക്കുകയും വേണമെന്ന് വിദ്യാർത്ഥികൾക്ക് ക്ലാസ്സിൽ നിർദ്ദേശിച്ചു. | ||
==='''ആഗസ്റ്റ് 6 ഹിരോഷിമ ദിനം'''=== | ==='''ആഗസ്റ്റ് 6 ഹിരോഷിമ ദിനം'''=== | ||
ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി. അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് (ക്ലാസ് 8) ബിൽവ (ക്ലാസ് 8) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് (ക്ലാസ് 9)ഒന്നാം സ്ഥാനവും സ്വാലിഹ് (ക്ലാസ് 8) സ്ഥാനവും കരസ്ഥമാക്കി. | ലോക ചരിത്രത്തിലെ കറുത്ത ദിനങ്ങളെ ഓർമപ്പെടുത്തി വീണ്ടും ഒരു ഹിരോഷിമ, നഗസാക്കി ദിനം. 1945 ആഗസ്റ്റ് 6 ന് ആണ് ജപ്പാൻ നഗരമായ ഹിരോഷിമയിൽ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. ഒന്നര ലക്ഷത്തോളം പേർ നിമിഷ നേരം കൊണ്ട് ഇല്ലാതായി. അന്ന് മരിക്കാതെ രക്ഷപെട്ടവർ കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ട് നരകിച്ചു മരിച്ചു കൊണ്ടിരിക്കുന്നു. ഈ കറുത്ത ദിനത്തെ ഓർമപ്പെടുത്തുകയും ഇനി ഒരു യുദ്ധം വേണ്ട എന്ന ആശയം മുൻനിർത്തി യു പി, ഹൈ സ്കൂൾ വിഭാഗത്തിൽ പോസ്റ്റർ നിർമാണ മത്സരവും സുഡാക്കോ നിർമാണ മത്സരവും സങ്കടിപ്പിച്ചു. പോസ്റ്റർ നിർമാണ മത്സരത്തിൽ സ്വാലിഹ് (ക്ലാസ് 8) ബിൽവ (ക്ലാസ് 8) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സുഡാക്കോ നിർമാണ മത്സരത്തിൽ മാധവ് കെ വിനോദ് (ക്ലാസ് 9)ഒന്നാം സ്ഥാനവും സ്വാലിഹ് (ക്ലാസ് 8) സ്ഥാനവും കരസ്ഥമാക്കി. | ||
വരി 49: | വരി 49: | ||
==='''ഉപന്യാസ മത്സരം.'''=== | ==='''ഉപന്യാസ മത്സരം.'''=== | ||
2019 ജൂലൈ 23 തിയതി സ്ക്കൂളിൽ '''സത്യസായി ഓർഗനൈസേഷൻ സേവാ സമിതി''', മാതയിലെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒട്ടനേകം വിദ്യാർഥികൾ പങ്കെടുത്തു '''സ്നേഹം നിസ്വാർത്ഥതയാണ് സ്വാർത്ഥത സ്നേഹമില്ലായ്മയാണ്''' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. | 2019 ജൂലൈ 23 തിയതി സ്ക്കൂളിൽ '''സത്യസായി ഓർഗനൈസേഷൻ സേവാ സമിതി''', മാതയിലെ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾക്കായി ഉപന്യാസ രചന മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ ഒട്ടനേകം വിദ്യാർഥികൾ പങ്കെടുത്തു '''സ്നേഹം നിസ്വാർത്ഥതയാണ് സ്വാർത്ഥത സ്നേഹമില്ലായ്മയാണ്''' എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. | ||
==='''ആരോഗ്യ | ==='''ആരോഗ്യ ജാഗ്രത ക്യാമ്പയിൻ'''=== | ||
ആരോഗ്യ ജഗ്രത കലൻഡർ പ്രകാരം ജൂലായ് 22 ,23 , 24 തീയതികളിൽ സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്നു കർമ്മപരിപാടി നടത്തി .22.7.19 തിങ്കളാഴ്ച്ച സ്കൂളുകളിൽ പരിപാടി വിശദീകരിച്ചു കാർഡുകൾ നൽകുകയും , 23.7.19 ചൊവ്വഴ്ച്ച വീീടുകൾ സന്ദർശ്ശിച്ചു 24.7.19 ബുധനഴ്ച പരിശോധന നടത്തി ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുി. | ആരോഗ്യ ജഗ്രത കലൻഡർ പ്രകാരം ജൂലായ് 22 ,23 , 24 തീയതികളിൽ സ്കൂൾ വിദ്യാർത്ഥികളുമായി ചേർന്നു കർമ്മപരിപാടി നടത്തി .22.7.19 തിങ്കളാഴ്ച്ച സ്കൂളുകളിൽ പരിപാടി വിശദീകരിച്ചു കാർഡുകൾ നൽകുകയും , 23.7.19 ചൊവ്വഴ്ച്ച വീീടുകൾ സന്ദർശ്ശിച്ചു 24.7.19 ബുധനഴ്ച പരിശോധന നടത്തി ഏറ്റവും നല്ല പ്രവർത്തനം കാഴ്ച വെച്ച കുട്ടികൾക്ക് പ്രോത്സാഹന സമ്മാനം നൽകുി. | ||
'''ആരോഗ്യ ജാഗ്രത സ്കൂൾ വിദ്യാർത്ഥികളിലൂടെ''' എന്നു പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിൽ 24.7.2019ന് മാതാ ഹൈസ്‌കൂൾ മണ്ണംപേട്ടയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ തല വിജയികൾക്കു ഗ്രാമപഞ്ചായത്ത് വികസന കാര്യസമിതി ചെയർപേഴ്സൻ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ സമ്മാനിച്ചു. | '''ആരോഗ്യ ജാഗ്രത സ്കൂൾ വിദ്യാർത്ഥികളിലൂടെ''' എന്നു പേരിട്ടിരിക്കുന്ന ഈ ക്യാമ്പയിനിൽ 24.7.2019ന് മാതാ ഹൈസ്‌കൂൾ മണ്ണംപേട്ടയിൽ നടന്ന ചടങ്ങിൽ സ്‌കൂൾ തല വിജയികൾക്കു ഗ്രാമപഞ്ചായത്ത് വികസന കാര്യസമിതി ചെയർപേഴ്സൻ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ സമ്മാനിച്ചു. | ||
വരി 57: | വരി 57: | ||
മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശിവശങ്കർ ,എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | മനുഷ്യന്റെ അതിസാഹസിക ചാന്ദ്രയാത്രയുടെ ഓർമദിനമായ ചാന്ദ്രദിനത്തിൽ മാതാ സ്കൂളിൽ ചാന്ദ്രദിന ക്വിസ് സംഘടിപ്പിച്ചു.അധ്യാപക പരിശീലകരുടെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന ആഘോഷങ്ങൾ പ്രധാന അധ്യാപിക ശ്രീമതി ആനീസ് പി സി ഉദ്‌ഘാടനകർമം നിർവഹിച്ചു.എട്ട്,ഒൻപത്,പത്ത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്.നാല് ഘട്ടങ്ങളിലായി നടത്തിയ ക്വിസ് മത്സരത്തിൽ പതിനെട്ട് ടീമുകൾ മത്സരിച്ചു.മത്സരത്തിന്റെ അവസാനഘട്ടത്തിൽ അഞ്ച് ടീമുകൾ മത്സരിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.എട്ടാം ക്ലാസിലെ ആഷ്‌ലിൻ സി അലക്സ്,ആൻമേരി ജോസ് എന്നിവർ ഒന്നാം സ്ഥാനവും ജോമിൻ,ഗൗരി ശിവശങ്കർ ,എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
==='''അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദനയോഗവും'''=== | ==='''അധ്യാപക-രക്ഷാകർതൃ സംഗമവും അനുമോദനയോഗവും'''=== | ||
2019- 20 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക രക്ഷാകർതൃ സംഗമവും അനുമോദന യോഗവും 2019 ജൂലൈ 15 ന് തിങ്കളാഴ്ച സംഘടിപ്പിച്ചു . പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോബി വഞ്ചിപ്പുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഹെഡ്മിസ്ട്രസ് ആനീസ് പി.സി സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാ.ജോസ് എടക്കളത്തൂർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. 2019 -20 അധ്യയന വർഷത്തിലെ പി.ടി.എ. അംഗങ്ങളെ തിരഞ്ഞടുക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട .തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡന്റായി ശ്രീ.ജോബി വഞ്ചിപ്പുരയെയും മദർ പി. ടി.എ. പ്രസിഡന്റായി ശ്രീമതി. ശ്രീവിദ്യജയയെയും വൈസ് പ്രസിഡന്റായി ശ്രീ.അലക്സ് ചുക്കിരിയെയും തിരഞ്ഞെടുത്തു .2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതക്കം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളെയും എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു. | 2019- 20 അധ്യായന വർഷത്തിലെ ആദ്യ അധ്യാപക-രക്ഷാകർതൃ സംഗമവും അനുമോദന യോഗവും 2019 ജൂലൈ 15 ന് തിങ്കളാഴ്ച സംഘടിപ്പിച്ചു . പി.ടി.എ. പ്രസിഡന്റ് ശ്രീ.ജോബി വഞ്ചിപ്പുരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ഹെഡ്മിസ്ട്രസ് ആനീസ് പി.സി സ്വാഗതം ആശംസിക്കുകയും സ്കൂൾ മാനേജർ റവ.ഫാ.ജോസ് എടക്കളത്തൂർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയും ചെയ്തു. 2019 -20 അധ്യയന വർഷത്തിലെ പി.ടി.എ. അംഗങ്ങളെ തിരഞ്ഞടുക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട .തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ പി.ടി.എ പ്രസിഡന്റായി ശ്രീ.ജോബി വഞ്ചിപ്പുരയെയും മദർ പി. ടി.എ. പ്രസിഡന്റായി ശ്രീമതി. ശ്രീവിദ്യജയയെയും വൈസ് പ്രസിഡന്റായി ശ്രീ.അലക്സ് ചുക്കിരിയെയും തിരഞ്ഞെടുത്തു .2019 മാർച്ച് പത്താം ക്ലാസ് പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ സ്വർണ്ണ പതക്കം നൽകി ആദരിക്കുകയും ഒപ്പം മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിനുള്ള പുരസ്ക്കാരത്തിന് അർഹമായ മാതാ ഹൈ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ടീം അംഗങ്ങളെയും എൽ.എസ്.എസ്., യു.എസ്.എസ്.അവാർഡ് ജേതാക്കളെയും ഈ അവസരത്തിൽ അനുമോദിച്ചു. | ||
==='''ബാങ്കിങ് ക്ലാസ് സംഘടിപ്പിച്ചു'''=== | ==='''ബാങ്കിങ് ക്ലാസ് സംഘടിപ്പിച്ചു'''=== |