Jump to content
സഹായം

"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/സീഡ് ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
'''സീഡ് ക്ലബ് പ്രവർത്തനം 2022-23'''
'''സീഡ് ക്ലബ് പ്രവർത്തനം 2022-23'''
==ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും==

[[പ്രമാണം:Ottum thullal.jpg|ലഘുചിത്രം]]
             ജൂൺ-26 ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്സിൽ ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ്സും ഓട്ടൻ തുള്ളലും നടത്തുകയുണ്ടായി. എറണാകുളം എക്സൈസ് പ്രിവന്റീവ് ഓഫീസർ ജയരാജ് വി ആണ് ഓട്ടൻതുള്ളൽ അവതരിപ്പിക്കയും ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തത്. ലഹരിയുടെ ദൂഷ്യഫലങ്ങൾ കുട്ടികളിലേയ്ക്ക് എത്തിക്കുന്ന തരത്തിൽ വളരെ ആസ്വാദ്യകരമായി രീതിയിൽ ഓട്ടൻ തുള്ളൽ അവതരിപ്പിക്കുവാൻ അദ്ദേഹത്തിന് സാധിച്ചു ബോധവൽക്കരണ ക്ലാസ്സും ഏറെ പ്രയോജനപ്രദമായിരുന്നു.

3,825

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846505" എന്ന താളിൽനിന്ന് ശേഖരിച്ചത്