Jump to content
സഹായം

"ഗവ. യു.പി.എസ് പുതിയങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Needs Image}}  
{{Centenary}}
{{PSchoolFrame/Header}}  
{{PSchoolFrame/Header}}  
{{Infobox School
{{Infobox School
വരി 63: വരി 63:
}}  
}}  

നെല്ലറയുടെ നാടായ പാലക്കാട് ജില്ലയിലെ അവികസിത പ്രദേശമാണ് ആലത്തൂർ .എങ്കിലും രാഷ്ട്രീയമായും ബൗദ്ധികമായും ഏറെ പ്രബുദ്ധതയുള്ള ഇടമാണെന്നും പറയാം.ആലത്തൂരിന്റെ  നാഡിയായ N H 544 കൊച്ചി - സേലം ഹൈവേയിൽ നിന്ന് ഏകദേശം  550 മീറ്റർ ദൂരത്തായി തെക്കുകിഴക്കു ഭാഗത്തായാണ് ജി യു പി സ്കൂൾ പുതിയങ്കം സ്ഥിതി ചെയ്യുന്നത്.പത്തുവർഷങ്ങൾക്കു മുൻപ് കുട്ടികളുടെ എണ്ണത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടിരുന്നു.എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ ഇന്നീ വിദ്യാലയം ഏറെ പ്രശസ്തി നേടുകയും സാധാരണക്കാരന്റെ അത്താണിയായി മാറുകയും ചെയ്തു.

== ചരിത്രം ==
== ചരിത്രം ==
1924 ൽ മലബാർ ഡിസ്‌ട്രിക്‌ട് ബോർഡിന് കീഴിലായിരുന്നു ഈ വിദ്യാലയം.കടുത്ത ജാതി വ്യവസ്ഥയും അനാചാരങ്ങളും നിലനിന്നിരുന്ന നാടായിരുന്നു.അത് കൊണ്ട് തന്നെ എല്ലാ വിഭാഗം കുട്ടികൾക്കും ഇവിടെ പ്രവേശനം ഉണ്ടായിരുന്നില്ല.അയിത്തത്തിനും അനാചാരത്തിനും എതിരെ മഹാനായ ആലത്തൂർ ആർ കൃഷ്ണന്റെ നേതൃത്വത്തിൽ ഐതിഹാസികമായ പോരാട്ടം നടന്ന മണ്ണാണ് ആലത്തൂർ.കർഷകത്തൊഴിലാളികളും ബീഡിത്തൊഴിലാളികളും തിങ്ങി നിറഞ്ഞ നാടായിരുന്നു.പിന്നീട് എല്ലാവർക്കും പ്രവേശനം ലഭിച്ചു .ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന വിദ്യാഭ്യാസ കേന്ദ്രമായി മാറി ഈ വിദ്യാലയം.

വരി 76: വരി 76:

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ഗവ. യു.പി.എസ് പുതിയങ്കം/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ.]]

*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[ഗവ. യു.പി.എസ് പുതിയങ്കം/സ്കൂൾ ഭരണഘടന|സ്കൂൾ ഭരണഘടന]]
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
 
[[ഗവ. യു.പി.എസ് പുതിയങ്കം/പ്രാദേശിക പത്രം|പ്രാദേശിക പത്രം]]

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 84: വരി 86:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
[[പ്രമാണം:21253 bc mohanayalur.png|ശൂന്യം|ലഘുചിത്രം|103x103ബിന്ദു|ബി സി മോഹൻ അയിലൂർ ]]
'''<big><u>ബി സി മോഹൻ അയിലൂർ</u></big>'''
'''സംസ്ഥാന അധ്യാപക ജേതാവ് 2021'''
'''(റിട്ട. ഹെഡ് മാസ്റ്റർ ,ജി യു പി എസ് പുതിയങ്കം ,സാഹിത്യകാരൻ )'''
'''ദേശം:  അയിലൂർ, പാലക്കാട്.'''
'''മാതാപിതാക്കൾ: തങ്ക, ചെല്ലൻ. ഭാര്യ :ദേവകി .'''
'''മക്കൾ :ഡോ ഭാസിമ, തുളസി.'''
'''മുൻ പുസ്തകങ്ങൾ: '''

'''കൊസത്ത് (നോവൽ ),മണൽശിൽപ്പം (നോവൽ ) ,മണ്ണ് + ഇര (നോവൽ ),അമൽ (നോവൽ ),'''
* '''<u><small>ബി സി മോഹൻ അയിലൂർ</small></u>'''

'''ഒരു വളഞ്ഞ വര  (കഥകൾ),നരകയാത്ര (കഥകൾ),മുളങ്കാടുകൾ (കഥകൾ),പദസഞ്ചാരം (കഥകൾ) അംഗീകാരങ്ങൾ : '''

'''ചെറുകഥാശതാബ്‌ദി - പു ക സ പുരസ്‌കാരം (ഒരു വളഞ്ഞ വര  )'''

'''ചെറിയാൻ മത്തായി സ്മാരക കഥ പുരസ്‌കാരം (കറുത്ത കടൽ )'''

'''കൈരളി ബുക്ക്സ് കഥ പുരസ്‌ക്കാരം -പദസഞ്ചാരം (കഥകൾ) '''

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846065...2515693" എന്ന താളിൽനിന്ന് ശേഖരിച്ചത്