Jump to content
സഹായം

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 165: വരി 165:


ഓഗസ്റ്റ് 20 ശനി സ്കൂൾ പി ടി എ ജനറൽബോഡി കൂടുകയും അഡ്വ എൻ എം നസീർ അവർകളെ പി ടി എ പ്രസിഡണ്ടായും ശ്രീമതി ഷൈനി സാമിനെ മദർ പി ടി എ പ്രസിഡണ്ടായും തെരെഞ്ഞെടുത്തു.
ഓഗസ്റ്റ് 20 ശനി സ്കൂൾ പി ടി എ ജനറൽബോഡി കൂടുകയും അഡ്വ എൻ എം നസീർ അവർകളെ പി ടി എ പ്രസിഡണ്ടായും ശ്രീമതി ഷൈനി സാമിനെ മദർ പി ടി എ പ്രസിഡണ്ടായും തെരെഞ്ഞെടുത്തു.
<b>29. ഫിലാറ്റലി കിറ്റ് വിതരണം.</b>
[[ചിത്രം:philapope_36002.jpg |300 px ]]
പോപ്പ് പയസ് Xl ഹയർ സെക്കൻഡറി സ്കൂളിലെ 2022- 2023 അധ്യയന വർഷത്തെ ഫിലാറ്റലി ക്ലബ്ബിലേക്കുള്ള സ്റ്റാമ്പുകൾ അടങ്ങിയ കിറ്റ് പോസ്റ്റ് മാസ്റ്റർ ശ്രീമതി വിജിത സ്കൂൾ ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്ന് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കായി ശ്രീമതി വിജിത ക്ലബ്ബിൻറെ പ്രവർത്തനത്തെക്കുറിച് ക്ലാസ്സ് എടുത്തു. ഹെഡ്മാസ്റ്റർ ബിജു ടി വർഗീസ്, ക്ലബ് ഇൻ ചാർജ് ജെയ്സി ജോസ് എന്നിവർ ആശംസകൾ അറിയിച്ചു.


[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
1,081

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846018" എന്ന താളിൽനിന്ന് ശേഖരിച്ചത്