Jump to content
സഹായം

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 159: വരി 159:

ചിങ്ങം 1, കർഷകദിനാചരണവും മലയാളമാസാരംഭവും സമുചിതം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ തയാറാക്കിയ വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടത്തപ്പെട്ടു. ജില്ലാ പഞ്ചായത് അംഗം ശ്രീ നികേഷ് തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു.

<b>28. പി ടി എ ജനറൽബോഡി.</b>
[[ചിത്രം:ptapope_36002.jpg |300 px ]]
ഓഗസ്റ്റ് 20 ശനി സ്കൂൾ പി ടി എ ജനറൽബോഡി കൂടുകയും അഡ്വ എൻ എം നസീർ അവർകളെ പി ടി എ പ്രസിഡണ്ടായും ശ്രീമതി ഷൈനി സാമിനെ മദർ പി ടി എ പ്രസിഡണ്ടായും തെരെഞ്ഞെടുത്തു.

[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]
1,081

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846014" എന്ന താളിൽനിന്ന് ശേഖരിച്ചത്