Jump to content
സഹായം

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 124: വരി 124:
ഹിരോഷിമ ദിനത്തിൽ പോപ്പ് പയസ് സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിലെയും വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിലെയും അംഗങ്ങൾ ചേർന്ന് നിർമ്മിച്ച സുഡാക്കോ പക്ഷികളാണ് സ്‌കൂൾ അങ്കണത്തിലെ വൃക്ഷശിഖരങ്ങളിൽ കാണുന്നത് .

<b>21." ലോഗിൻ ടു ലോകം" പദ്ധതി</b>
<b>22." ലോഗിൻ ടു ലോകം" പദ്ധതി</b>

[[ചിത്രം:medical_36002.jpg |300 px ]]
[[ചിത്രം:medical_36002.jpg |300 px ]]
വരി 130: വരി 130:
ഈ വർഷത്തെ നല്ലപാഠം തീം " ലോഗിൻ ടു ലോകം " പദ്ധതി കറ്റാനം പോപ്പ് പയസ് എച്ച് എസ് എസിൽ ഉദ്ഘാടനം ചെയ്തു. ഹെഡ് മാസ്റ്റർ ബിജു ടി വർഗീസ് അധ്യക്ഷനായ പരിപാടിയുടെ ഉദ്ഘാടകൻ വാർഡ് മെമ്പർ ശ്രീ മാത്യു ഫിലിപ് ആയിരുന്നു. കോവിഡ് കാലത്തെ ഓൺലൈൻ പഠനം സൃഷ്ടിച്ച മാനസിക-ശാരീരിക പ്രശ്നങ്ങളെ തിരിച്ചറിഞ്ഞ് അവയ്ക്കാവശ്യമായ തിരുത്തലുകൾ നടത്തി കുട്ടിയെ പൂർണ ആരോഗ്യവാനാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യഘട്ടമെന്ന നിലയിൽ അധ്യാപകർ സർവ്വേകളിലൂടെ തെരഞ്ഞെടുത്ത 50 കുട്ടികൾക്ക് വ്യക്തിഗത കൗൺസലിങ്ങും 150 കുട്ടികളുടെ നേത്ര പരിശോധനയും കറ്റാനം സെന്റ് തോമസ് മിഷൻ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തപ്പെട്ടു.  

<b>22.സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വിളംബര റാലി എസ് പി സിയുടെ നേതൃത്വത്തിൽ </b>
<b>23.സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വിളംബര റാലി എസ് പി സിയുടെ നേതൃത്വത്തിൽ </b>

[[ചിത്രം:spcrally_36002.jpg |300 px ]] [[ചിത്രം:amritspc_36002.jpg |300 px ]]

വരി 136: വരി 136:
സ്വാതന്ത്ര്യത്തിൻ്റെ അമൃത മഹോത്സവ വിളംബര റാലി എസ് പി സിയുടെ നേതൃത്വത്തിൽ നടത്തപ്പെട്ടു. പൊതുജനങ്ങൾക്ക് സ്വാന്ത്ര്യസമരത്തിൻ്റെ ചരിത്രം വിളിച്ചോതുന്ന പോസ്റ്റർ വിതരണം ചെയ്യുകയും, കൊളാഷ് നിർമാണം, പേപ്പർ ബാഗ് നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

<b>23.സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം</b>
<b>24.സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം</b>

[[ചിത്രം:inde_36002.jpg |300 px ]] [[ചിത്രം:ind_36002.jpg |300 px ]]

വരി 142: വരി 142:
സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം ഓഗസ്റ്റ് 15 ന് സമുചിതമായി ആചരിച്ചു. രാവിലെ 8 .30 ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിജു ടി വർഗീസ് പതാക ഉയർത്തി. അതിനുശേഷം കുട്ടികളും അധ്യാപകരും പങ്കെടുത്ത സ്വാതന്ത്ര്യ ദിന റാലി നടത്തി. വിവിധ വേഷധാരികളായ വിദ്യാർത്ഥികളും പതാകയേന്തിയ ഭാരതമാതാവും റാലിക്കു ശോഭ കൂട്ടി. തിരികെ സ്കൂളിലെത്തിയ കുട്ടികൾക്ക് മധുരം നൽകി.

<b>24.ഐ ടി ബി പി ക്യാമ്പ് സന്ദർശനം.</b>
<b>25.ഐ ടി ബി പി ക്യാമ്പ് സന്ദർശനം.</b>

[[ചിത്രം:itbp_36002.jpg |300 px ]] [[ചിത്രം:itbppope_36002.jpg |300 px ]]

വരി 148: വരി 148:
സ്വാതന്ത്ര്യത്തിൻ്റെ അമൃതമഹോത്സാവത്തോടനുബന്ധിച്ചു ഓഗസ്റ്റ് പതിനാറിന് ഇൻഡോ ടിബറ്റൻ ബോഡർ പോലീസ് ഫോഴ്സ് നൂറനാടുള്ള ക്യാമ്പ് സന്ദർശിച്ചു. ആധുനിക യുദ്ധ ഉപകരണങ്ങളും പ്രദർശനവും കാണുവാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.

<b>25. സർഗപ്രഭ പുരസ്‌കാരം.</b>
<b>26. സർഗപ്രഭ പുരസ്‌കാരം.</b>

[[ചിത്രം:mikav_36002.jpg |300 px ]]
[[ചിത്രം:mikav_36002.jpg |300 px ]]

ആലപ്പുഴ ജില്ലാ പഞ്ചായത്ത് ഭരണിക്കാവ് ഡിവിഷൻ ഏർപ്പെടുത്തിയ സർഗപ്രഭ പുരസ്‌കാരം വിദ്യാലയം കരസ്ഥമാക്കി. ചെങ്ങന്നൂർ MLA ശ്രീ സജി ചെറിയാനിൽ നിന്നും ഹെഡ്മാസ്റ്റർ പുരസ്കാരം സ്വീകരിച്ചു.  

<b>27. ചിങ്ങം 1, കർഷകദിനാചരണം. </b>
[[ചിത്രം:karshaka_36002.jpg |300 px ]] [[ചിത്രം:karshakadinam_36002.jpg |300 px ]]
ചിങ്ങം 1, കർഷകദിനാചരണവും മലയാളമാസാരംഭവും സമുചിതം ആചരിച്ചു. സ്കൂൾ അങ്കണത്തിൽ തയാറാക്കിയ വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും നടത്തപ്പെട്ടു. ജില്ലാ പഞ്ചായത് അംഗം ശ്രീ നികേഷ് തമ്പി പരിപാടി ഉദ്ഘാടനം ചെയ്തു.

[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]]

1,081

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1846007" എന്ന താളിൽനിന്ന് ശേഖരിച്ചത്