"ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂടുതൽ പ്രവർത്തനങ്ങൾ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആഘോഷങ്ങൾ, പരിശീലങ്ങൾ,കൂടുതൽ പ്രവർത്തനങ്ങൾ. (മൂലരൂപം കാണുക)
19:56, 8 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 8 സെപ്റ്റംബർ 2022→ഓണാഘോഷം.
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഓണാഘോഷം.) |
Assumption (സംവാദം | സംഭാവനകൾ) (ചെ.) (→ഓണാഘോഷം.) |
||
വരി 13: | വരി 13: | ||
== ഓണാഘോഷം. == | == ഓണാഘോഷം. == | ||
ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ | ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ സംഘടിപ്പിച്ചു .കോവിഡാനന്തര വർഷത്തിൽ ആവേശത്തോടെയാണ് വിദ്യാർത്ഥികളും അധ്യാപകരും ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ വർഷത്തെ ഓണാഘോഷത്തിന് വിവിധങ്ങളായ ആയിട്ടുള്ള ആയിട്ടുള്ള ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തു പി ടി എ യും അധ്യാപകരും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ഓണപ്പൂക്കള് മുതൽ വടംവലി വരെയുള്ള ആകർഷകമായ മത്സര പരിപാടികളാണ് സംഘടിപ്പിച്ചത്.പൂക്കളമത്സരം ,സുന്ദരിക്കൊരു പൊട്ടുതൊടൽ തുടങ്ങി സ്പൂൺ റൈസ് ,ബിസ്ക്കറ്റ്കടി കുപ്പിയിൽ വെള്ളം നിറക്കൽ ,ചാക്ക് റേസ് ,മാവേലിമന്നൻ ,കസേരകളിൽ ,വടംവലി.അധ്യാപകരും അധ്യാപികമാരും പ്രത്യേക വേഷവിധാനത്തിൽ ആയിരുന്നു സ്കൂളിൽ എത്തിച്ചേർന്നത് അധ്യാപികമാർ സെറ്റ് സാരിയും അധ്യാപകർ വെളുത്ത മുണ്ടും ആണ് ധരിച്ചത് അധ്യാപകർ ചേർന്ന് വലിയ പൂക്കളം നിർമ്മിച്ചു .അധ്യാപകരും ചേർന്ന് ഓണപാട്ട് പാടി . ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് പായസ വിതരണം നടത്തി........[https://schoolwiki.in/%E0%B4%85%E0%B4%B8%E0%B4%82%E0%B4%AA%E0%B5%8D%E0%B4%B7%E0%B5%BB_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%AC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%B0%E0%B4%BF/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE/%E0%B4%93%E0%B4%A3%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82#.E0.B4.93.E0.B4.A3.E0.B4.BE.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82 കൂടുതൽ] | ||
അധ്യാപകരും അധ്യാപികമാരും പ്രത്യേക വേഷവിധാനത്തിൽ ആയിരുന്നു സ്കൂളിൽ എത്തിച്ചേർന്നത് അധ്യാപികമാർ സെറ്റ് സാരിയും അധ്യാപകർ വെളുത്ത മുണ്ടും ആണ് ധരിച്ചത് |