"ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് മുഴക്കുന്ന്/ പാഠ്യേതര പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:37, 7 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 സെപ്റ്റംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 1: | വരി 1: | ||
<big>'''ഓണാഘോഷം''' '''2022'''</big> | <big>'''ഓണാഘോഷം''' '''2022'''</big> | ||
'''<u><big>ഓണ നിലാവ് 2022</big></u>''' | |||
മുഴക്കുന്ന ഗവൺമെൻറ് യുപി സ്കൂളിലെ ഓണാഘോഷം ആകർഷകവും, വിഭവസമൃദ്ധവും, മനോഹരവുമായ പ്രവർത്തന പദ്ധതികളാൽ സംഘടിപ്പിക്കപ്പെട്ടു.. കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ, പൂർവവിദ്യാർത്ഥികൾ, മുൻ അധ്യാപകർ എന്നിവരുടെ കൂട്ടായ്മയാണ് ഈ ഓണാഘോഷത്തിന്റെ പ്രത്യേകതയായി എടുത്തു പറയാവുന്നത്... കുട്ടികളും അധ്യാപകരും രക്ഷിതാക്കളും മനോഹരമായ ഓണപ്പാട്ടുകൾ പാടി ഈ വർഷത്തെ ഓണാഘോഷം കെങ്കേമം ആക്കി... അവരുടെ പാട്ടുകൾ വിവിധ വീഡിയോകൾ ആയി സ്കൂളിലെ യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തു... രക്ഷിതാക്കളുടെയും പിടിഎ ഭാരവാഹികളുടെയും സഹായത്തോടെ 2022 സെപ്റ്റംബർ മാസം രണ്ടാം തീയതി വിഭവസമൃദ്ധമായ ഒരു ഓണസദ്യ നടത്തി.. പാൽപ്പായസം കൂടി ഉണ്ടായിരുന്നത് ഈ സദ്യ കൂടുതൽ ആകർഷകമാക്കി.. | |||
മുൻ ദിവസങ്ങളിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു... | |||
== ജൽ ജീവൻ മിഷൻ == | == ജൽ ജീവൻ മിഷൻ == |