"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
09:32, 6 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 സെപ്റ്റംബർ 2022→2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ
വരി 31: | വരി 31: | ||
= 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = | = 2022-2023 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = | ||
8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹം, അവസാനം നടന്ന പ്രവർത്തനങ്ങൾ ആദ്യം എന്ന രൂപത്തിൽ ഈ പേജിൽ വായിക്കാം. | 8, 9, 10 ക്ലാസുകളിലായി മൂന്ന് ബാച്ചിലെ കുട്ടികളാണ് ലിറ്റിൽകൈറ്റസ് അംഗങ്ങളായി ഇപ്പോൾ സ്കൂളിലുള്ളത്. ഈ മൂന്ന് ബാച്ചിലെയും കുട്ടികൾ നടത്തുന്ന പ്രവർത്തനങ്ങളുടെ സംഗ്രഹം, അവസാനം നടന്ന പ്രവർത്തനങ്ങൾ ആദ്യം എന്ന രൂപത്തിൽ ഈ പേജിൽ വായിക്കാം. | ||
==മാതാക്കൾക്കുള്ള സൈബർ സുരക്ഷാ ക്ലാസ് == | |||
ഈ അധ്യയനവർഷത്തിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ മാതാക്കൾക്കുള്ള സൈബർസുരക്ഷാ ക്ലാസ് ഈ വർഷം സ്കൂൾ ആരംഭിക്കുന്നതിന് മുമ്പ് നൽകിയിരുന്ന അതേ ക്ലാസ് ഈ വർഷം എട്ടാം തരത്തിലേക്ക് പുതുതായി ചേർന്ന കുട്ടികളുടെ രക്ഷിതാക്കൾക്കും ലഭിക്കുന്നതിനായി മുഴുവൻ ക്ലാസിലേയും കുട്ടികളുടെ മാതാക്കളെ ക്ഷണിച്ച് ജനറലായി ഓഡിറ്റോറിയത്തിൽ വെച്ച് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ക്ലാസ് നൽകി. 150 ലധികം മാതാക്കൾ പങ്കെടുത്തു. നേരത്തെ പരിശീലനം ലഭിച്ച ഇപ്പോൾ പത്താംക്ലാസിൽ പഠിക്കുന്ന ലിറ്റിൽകൈറ്റ്സ് അംഗങ്ങളാണ് ക്ലാസ് എടുത്തത്. | |||
== സ്കൂൾ പാർലമെന്റ് ഇലക്ഷനുള്ള സാങ്കേതിക സഹായം == | |||
ഈ വർഷത്തെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളുടെ ശ്രദ്ധേയമായ ഒരു പ്രവർത്തനമാണ് കമ്പ്യൂട്ടറിലെ ഇ.വി.എം ആയി പരിവർത്തിപ്പിച്ച് നടത്തുന്ന സ്കൂൾ പാർലമെന്റ് ഇലക്ഷനുവേണ്ടിയുള്ള സാങ്കേതിക സഹായം. ഇതിനായി കൈറ്റ്മാസ്റ്ററും മിസ്ട്രസും ഒരു ടീമിനെ സോഫ്റ്റ് വെയർ പരിശീലിപ്പിക്കുകയും മുഴുവൻ ക്ലാസുകളുടെയും പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതിനും അവരുടെ ഫലം അറിയുന്നതിനും വേണ്ട വിധത്തിൽ പരിശീലനക്ലാസുകൾ നടത്തുകയും ചെയ്തു. ഈ ടീമാണ് വിജയകരമായി സ്കൂൾ പാലർമെന്റ് ഇലക്ഷൻ പൂർത്തിയാക്കാൻ സ്കൂളിലെ എസ്.എസ്. ക്ലബ്ബിനെ സഹായിച്ചത്. കുട്ടികളുടെ നിയന്ത്രണം എസ്.പി.സിയും നടത്തിപ്പ് അധ്യാപകരുടെ നേതൃത്വത്തിൽ ജെ.ആർ.സിയും നിർവഹിച്ചു. മുഴുവൻ തെരഞ്ഞെടുപ്പ് പ്രക്രിയയും യഥാർഥ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ചുവട് പിടിച്ചുള്ളതും അതിന്റെ മാതൃകയും ആയിരുന്നു. ഇതിൽ സാങ്കേതിക സഹായം ചെയ്ത ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് പ്രത്യേക ശ്രദ്ധ ലഭിച്ചു. | |||
= 2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = | = 2021-2022 അധ്യയനവർഷത്തിലെ പ്രവർത്തനങ്ങൾ = |