"ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്. എസ്.എസ്.കയ്യൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:04, 5 ജൂൺ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂൺതിരുത്തലിനു സംഗ്രഹമില്ല
(പ്രവത്തനങ്ങൾ 2022 ഉൾപ്പെടുത്തി) |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}} | ||
{{Yearframe/Header}} | |||
== '''''പ്രധാന പ്രവർത്തനങ്ങൾ 2022-2023''''' == | |||
<u>വായനാ വാരാചരണം</u> | |||
വായനാ വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. | |||
-അമ്മ വായന : പരിപാടിയുടെ ഉദ്ഘാടനം സഞ്ചരിക്കുന്ന ലൈബ്രറി എന്നറിയപ്പെടുന്ന ശ്രീമതി കാർത്യായനി നീർവ്വഹിച്ചു. അമ്മമാർ വായനാനുഭവങ്ങൾ പങ്കുവച്ചു. | |||
സ്കൂളിന്റെ പരിസര പ്രദേശങ്ങളിലെ എഴുത്തുകാരായ ശ്രീ. ഭാസ്കരൻ വെളിച്ചപ്പാടൻ, ശ്രീമതി കാർത്യായനി സിസ്റ്റർ എന്നിവർ കുട്ടികളുമായി അനുഭവങ്ങൾ പങ്കുവച്ചു. | |||
കുട്ടികളുടെ സംഘം പരിസര പ്രദേശങ്ങളിലെ ലൈബ്രറികൾ സന്ദർശിക്കുകയും പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്തു. | |||
<u>ജൂൺ 5 പരിസ്ഥിതി ദിനം</u> | |||
പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് ജൂൺ 6 ന് ഒരു സെമിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ ശ്രീ കെ.രമേശൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. | |||
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ ഫലവൃക്ഷ തൈകൾ നട്ടു പിടിപ്പിച്ചു.<gallery> | |||
'''''പ്രവേശനോത്സവം''''' | പ്രമാണം:Env22-1.jpg | ||
പ്രമാണം:Eng22-4.jpg | |||
പ്രമാണം:Env22-3.jpg | |||
പ്രമാണം:Env22-2.jpg | |||
</gallery> | |||
'''''<u>പ്രവേശനോത്സവം</u>''''' | |||
ഈ അധ്യയനവർഷത്തെ '''''പ്രവേശനോത്സവം''''' ജൂൺ 1 ന് നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. | ഈ അധ്യയനവർഷത്തെ '''''പ്രവേശനോത്സവം''''' ജൂൺ 1 ന് നടന്നു. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ കുഞ്ഞിരാമൻ ഉദ്ഘാടനം നിർവ്വഹിച്ചു. | ||
കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.പായസ വിതരണം നടത്തി. | കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി.പായസ വിതരണം നടത്തി.ചടങ്ങിൽ വച്ച് പ്രവർത്തന കലണ്ടറിന്റെ പ്രകാശനം പ്രിൻസിപ്പൽ ഡോ. ഗീത ടീച്ചർ നിർവ്വഹിച്ചു. | ||
പരിപാടിയുടെ വീഡിയോ കാണുക.https://youtu.be/1HYn3sLz62A | |||
== '''''പ്രധാന പ്രവർത്തനങ്ങൾ 2021-2022''''' == | == '''''പ്രധാന പ്രവർത്തനങ്ങൾ 2021-2022''''' == |