Jump to content
സഹായം

"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടി ചേർത്തു
(കൂട്ടി ചേർത്തു)
വരി 106: വരി 106:


=== [[12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല|12.  പുസ്തകശാല]] ===
=== [[12. എൽ എം എസ് യൂ പി എസ് കോട്ടുക്കോണം /പുസ്തകശാല|12.  പുസ്തകശാല]] ===
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും, വളർച്ചയും നിലകൊള്ളുന്നത് പുസ്തകങ്ങളിലാണ്.അറിവിന്റെ സൂപ്പർ പവറായി മാറാൻ ലോകം പരിശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം.പുസ്തകങ്ങൾ      വെറും വിവരങ്ങളുടെ കാലവറകൾ മാത്രമല്ല ,അവ ഗ്രന്ഥകാരന്റെ മനസ്സിൽ രൂപപ്പെടുന്ന അറിവാണ്.ഈ അറിവ് എങ്ങനെയാണ് സ്വായത്തമാക്കുക .പുസ്തക വായനയിലൂടെ .മനുഷ്യ ചരിത്രത്തെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് സാധിച്ചിട്ടുണ്ട്,പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർക്കു നമ്മെ നന്മയിലേക്ക് നയിക്കാൻ സാധിക്കും.മുഴുവൻ കുട്ടികൾക്കും എല്ലാവിധ കഴിവുകളും വികസിപ്പിക്കാൻ അവസരം ഒരുക്കണം എന്ന ലക്ഷ്യത്തോട് കൂടെ  തന്നെ വായനയ്ക് കൂടുതൽ സമയം കണ്ടെത്താൻ കുട്ടികളെ ആഹ്വാനം ചെയ്യുകയും ,സ്കൂളിൽ തന്നെ കുട്ടികൾക്ക് സമയം വേർതിരിച്ചു നൽകി ഓരോ ക്‌ളാസ്സിനും പുസ്തകശാലയിൽ വന്നു ഇഷ്ട്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും നൽകുന്നു.ലോകത്തിന്റെ വെളിച്ചമായി തീരേണ്ടവരാണ് നാം .വെളിച്ചത്തിന്റെ ധർമം ഇരുൾ ഇല്ലാതാക്കലാണ് .ഇരുൾ ഇല്ലാതാകണമെങ്കിൽ നാം അറിവുള്ളവരാകണം .വായനയിലൂടെയാണ് അറിവ് സ്വായത്തമാക്കേണ്ടത് .ഏത് ജോലിയും നന്നായി ചെയ്യുമ്പോഴാണ് അത് മഹത്തരമായി തീരുന്നതു.നമുക്കും ഓരോ നല്ല വായനക്കാരായി ഈ ലോകത്തിനു വെളിച്ചം പകരാം.
വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനവും, വളർച്ചയും നിലകൊള്ളുന്നത് പുസ്തകങ്ങളിലാണ്.അറിവിന്റെ സൂപ്പർ പവറായി മാറാൻ ലോകം പരിശ്രമിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം.പുസ്തകങ്ങൾ      വെറും വിവരങ്ങളുടെ കാലവറകൾ മാത്രമല്ല ,അവ ഗ്രന്ഥകാരന്റെ മനസ്സിൽ രൂപപ്പെടുന്ന അറിവാണ്.ഈ അറിവ് എങ്ങനെയാണ് സ്വായത്തമാക്കുക .പുസ്തക വായനയിലൂടെ .മനുഷ്യ ചരിത്രത്തെ മാറ്റിമറിക്കാൻ പുസ്തകങ്ങൾക്ക് സാധിച്ചിട്ടുണ്ട്,പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർക്കു നമ്മെ നന്മയിലേക്ക് നയിക്കാൻ സാധിക്കും.മുഴുവൻ കുട്ടികൾക്കും എല്ലാവിധ കഴിവുകളും വികസിപ്പിക്കാൻ അവസരം ഒരുക്കണം എന്ന ലക്ഷ്യത്തോട് കൂടെ  തന്നെ വായനയ്ക് കൂടുതൽ സമയം കണ്ടെത്താൻ കുട്ടികളെ ആഹ്വാനം ചെയ്യുകയും ,സ്കൂളിൽ തന്നെ കുട്ടികൾക്ക് സമയം വേർതിരിച്ചു നൽകി ഓരോ ക്‌ളാസ്സിനും പുസ്തകശാലയിൽ വന്നു ഇഷ്ട്ടമുള്ള പുസ്തകങ്ങൾ വായിക്കാനുള്ള അവസരവും നൽകുന്നു.ലോകത്തിന്റെ വെളിച്ചമായി തീരേണ്ടവരാണ് നാം .വെളിച്ചത്തിന്റെ ധർമം ഇരുൾ ഇല്ലാതാക്കലാണ് .ഇരുൾ ഇല്ലാതാകണമെങ്കിൽ നാം അറിവുള്ളവരാകണം .വായനയിലൂടെയാണ് അറിവ് സ്വായത്തമാക്കേണ്ടത് .ഏത് ജോലിയും നന്നായി ചെയ്യുമ്പോഴാണ് അത് മഹത്തരമായി തീരുന്നതു.നമുക്കും ഓരോ നല്ല വായനക്കാരായി ഈ ലോകത്തിനു വെളിച്ചം പകരാം.2022-23അധ്യയന വർഷത്തെ വാരാചരണം വളരെ കേമമായി തന്നെ നടത്തി.പുസ്തക തൊട്ടിൽ,പുസ്തക പ്രദർശനം,'അമ്മ വായന,നാട്ടു വായന,നല്ല വായനക്കാരൻ ,നല്ല വായനക്കാരി തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് നടത്തിയത് .


=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അദ്ധ്യാപകർ|13. അദ്ധ്യാപകർ]]===
=== [[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/അദ്ധ്യാപകർ|13. അദ്ധ്യാപകർ]]===
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1843205" എന്ന താളിൽനിന്ന് ശേഖരിച്ചത്