Jump to content
സഹായം

"ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 96: വരി 96:
[[പ്രമാണം:20220722-WA0090.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:20220722-WA0090.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌]]
[[പ്രമാണം:20220722-WA0081.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|400x400ബിന്ദു]]
[[പ്രമാണം:20220722-WA0081.jpg|ലഘുചിത്രം|പകരം=|ഇടത്ത്‌|400x400ബിന്ദു]]
== ആഗസ്റ്റ് 15 -- സ്വാതന്ത്ര്യ ദിനം ==
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പതാക നിർമിക്കുന്ന ഒരു മത്സരം സംഘടിപ്പിച്ചു .
ക്വിസ് മത്സരം നടത്തി
വിജയികൾക്ക് സമ്മാനം നൽകി ആദരിച്ചു
എല്ലാ കുട്ടികൾക്കും ഒരു വീടിനു ഒരു പതാക എന്ന രീതിയിൽ പതാക നൽകി .
എല്ലാ കുട്ടികളും വീട്ടിൽ ആഗസ്ത് 13 മുതൽ വീടുകളിൽ പതാക ഉയർത്തി .
സ്വാതന്ത്ര്യ ദിനത്തിൽ വിപുലമായ റാലി സംഘടിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു .
== ചിങ്ങം 1 --കർഷക ദിനം ==
കര്ഷകദിനത്തോടനുബന്ധിച്ചു രണ്ടു കർഷകരെ ആദരിച്ചു .
== ഗ്രാമോത്സവം പദ്ധതിയുടെ ==
ഗ്രാമോത്സവം പദ്ധതിയുടെ  ഭാഗമായി Dr .സി വി സുരേഷ് സാർ കുട്ടികൾക്ക് ക്ലാസ്  എടുക്കുകയുണ്ടായി .
407

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1841128" എന്ന താളിൽനിന്ന് ശേഖരിച്ചത്