"സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്തെരേസ് എച്ച് എസ് എസ്, ഷൊറണൂർ (മൂലരൂപം കാണുക)
14:00, 19 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 138: | വരി 138: | ||
വിജയോത്സവം 2021-22 20021.jpeg | വിജയോത്സവം 2021-22 20021.jpeg | ||
വിജയോത്സവം 21-22 20021.jpeg | വിജയോത്സവം 21-22 20021.jpeg | ||
</gallery | </gallery> | ||
== സ്വാതന്ത്ര്യദിനം 2022-2023 == | == സ്വാതന്ത്ര്യദിനം 2022-2023 == | ||
ആഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ കെ സി ,സിസ്റ്റർ ഗ്രേസ് തോമസ് ലോക്കൽ മാനേജർ ,എച്ച് എസ് എസ് പ്രിൻസിപൽ ഇൻ ചാർജ് ശ്രീമതി സിമി ഡി ,പി.ടി.എ പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. സിസ്റ്റർ ഗ്രേസ് ,ശ്രീമതി സിമി ഡി, ശ്രീ കൃഷ്ണകുമാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമുണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചു, ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, പതാക നിർമ്മാണ മത്സരം, എന്നിവ നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. | ആഗസ്റ്റ് 15-ാം തീയതി ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം വിപുല പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 9.00 ന് ദേശീയ പതാക ഉയർത്തി. ഹൈസ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ ലിസ കെ സി ,സിസ്റ്റർ ഗ്രേസ് തോമസ് ലോക്കൽ മാനേജർ ,എച്ച് എസ് എസ് പ്രിൻസിപൽ ഇൻ ചാർജ് ശ്രീമതി സിമി ഡി ,പി.ടി.എ പ്രസിഡന്റ് ശ്രീ കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും നടത്തി. സിസ്റ്റർ ഗ്രേസ് ,ശ്രീമതി സിമി ഡി, ശ്രീ കൃഷ്ണകുമാർ എന്നിവർ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ദേശസ്നേഹമുണർത്തുന്ന വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.ദേശീയഗാനം ആലപിച്ചു, ദേശഭക്തിഗാനമത്സരം, ക്വിസ് മത്സരം, പതാക നിർമ്മാണ മത്സരം, എന്നിവ നടത്തുകയും കുട്ടികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. രക്ഷിതാക്കളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും അധ്യാപികമാരും വിദ്യാർത്ഥിനികളും അന്നേ ദിനം സന്നിഹിതരായിരുന്നു. |