"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
17:27, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 10: | വരി 10: | ||
|- | |- | ||
|}</center> | |}</center> | ||
രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേൽക്കാർ സ്കൂൾ കുരുത്തോലയും മാവിലയും ചെമ്പരത്തിയും കൊണ്ട് പൈതൃകപരമായി അലങ്കരിച്ചു. രാവിലെ 10 മണിയോടു കൂടി പരിപാടികൾ ആരംഭിച്ചു. ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് കുട്ടികൾ കളിക്കുന്നത് ശരിക്കും ഉത്സവ പ്രതീതിയുണർത്തി. കേരള കലാരൂപങ്ങളായ കഥകളി, ചാക്യാർ, തെയ്യം, കളരി, മോഹിനിയാട്ടം, തിരുവാതിര എന്നീ വേഷമിട്ട കുട്ടികളോട് ഘോഷയാത്ര നടത്തി. | |||
രാവിലെ 10.30 ന് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾ തന്നെ സ്വാഗതം, ആശംസകൾ, നന്ദി എന്നീ പ്രസംഗങ്ങൾ അവതരിപ്പിച്ചത്. Giant Group അംഗങ്ങൾ നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സ്, നഴ്സറി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 200 കുട്ടികൾക്കുള്ള കിറ്റായിരുന്നു. ഒരു കിറ്റിൽ നോട്ട് ബുക്ക്, പേന, പെൻസിൽ, കട്ടർ, റബർ, ക്രയോൺ എന്നിവയുണ്ടായിരുന്നു. Giant Group പ്രതിനിധി, CTMC ചെയർപേഴ്സൺ കവിത, വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി K. സുമതി, വാർഡ് മെമ്പർ ശ്രീദേവി, PTA President M സ്വാമിനാഥൻ, MPTA President ബിനി, ഹെഡ്മിസ്ട്രസ്സ് ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യം ഉത്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി. രണ്ടാം ക്ലാസ്സിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും, രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ ദേവശ്രീ മോഹിനിയാട്ട നൃത്തചുവടുകൾ വച്ചു. ആദ്യ ദിവസം തന്നെ ഉച്ചയൂണ് ഉണ്ടായിരുന്നു. പാഠ പുസ്തക വിതരണവും ഉണ്ടായിരുന്നു | രാവിലെ 10.30 ന് ഉദ്ഘാടന പരിപാടികൾ ആരംഭിച്ചു. കുട്ടികൾ തന്നെ സ്വാഗതം, ആശംസകൾ, നന്ദി എന്നീ പ്രസംഗങ്ങൾ അവതരിപ്പിച്ചത്. Giant Group അംഗങ്ങൾ നമ്മുടെ വിദ്യാലയത്തിലെ ഒന്നാം ക്ലാസ്സ്, നഴ്സറി കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. 200 കുട്ടികൾക്കുള്ള കിറ്റായിരുന്നു. ഒരു കിറ്റിൽ നോട്ട് ബുക്ക്, പേന, പെൻസിൽ, കട്ടർ, റബർ, ക്രയോൺ എന്നിവയുണ്ടായിരുന്നു. Giant Group പ്രതിനിധി, CTMC ചെയർപേഴ്സൺ കവിത, വിദ്യാഭ്യാസ സ്റ്റാൻറ്റിംഗ് കമ്മറ്റി K. സുമതി, വാർഡ് മെമ്പർ ശ്രീദേവി, PTA President M സ്വാമിനാഥൻ, MPTA President ബിനി, ഹെഡ്മിസ്ട്രസ്സ് ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യം ഉത്ഘാടന ചടങ്ങിന്റെ മാറ്റുകൂട്ടി. രണ്ടാം ക്ലാസ്സിന്റെ അക്കാദമിക മാസ്റ്റർ പ്ലാൻ ചെയർപേഴ്സൺ ഉദ്ഘാടനം ചെയ്തു. എല്ലാ കുട്ടികൾക്കും, രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു. കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. നാലാം ക്ലാസ്സിലെ ദേവശ്രീ മോഹിനിയാട്ട നൃത്തചുവടുകൾ വച്ചു. ആദ്യ ദിവസം തന്നെ ഉച്ചയൂണ് ഉണ്ടായിരുന്നു. പാഠ പുസ്തക വിതരണവും ഉണ്ടായിരുന്നു. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=E5Z78y-xWYQ '''പ്രവേശനോത്സവം - 2022'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=E5Z78y-xWYQ '''പ്രവേശനോത്സവം - 2022'''] | ||