"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
17:00, 18 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 25: | വരി 25: | ||
ഈ വർഷത്തെ പരിസ്ഥിതി ദിനം (ജൂൺ 5) വിപുലമായി തന്നേ അഘോഷിച്ചു. ജൂൺ 6ആം തിയതി തിങ്കളാഴ്ച്ച അസംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ തന്നേ വൃക്ഷത്തൈകൾ നട്ടു. പതിപ്പ്, ബാഡ്ജ് എന്നിവ തയ്യാറാക്കി. ജൂൺ 6ന് പരിസ്ഥിതി ഗാനം, പ്രസംഗം, പതിപ്പുകളുടെ പ്രകാശനം എന്നിവ നടത്തി. വളരെ മനോഹരമായിട്ടാണ് ഓരോ കുട്ടികളും പതിപ്പ് തയ്യാറാക്കിയത്. PTA യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് 2 മാവിൻതൈകൾ നട്ടു. പതിപ്പുകൾ, പ്ലക്കാർഡുകൾ ,പോസ്റ്റർ എന്നിവയുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് റാലികൾ നടത്തി. ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ പച്ചമുളക്, തക്കാളി, വഴുതന, അമര എന്നിവയുടെ തൈകൾ നട്ടു. കുട്ടികൾ തന്നേയാണ് പച്ചക്കറിത്തൈകൾ നട്ടത്. അധ്യാപകരും PTA ഭാരവാഹികളും പരിസ്ഥിതി ദിന ആശംസകൾ നേർന്നു. 2022 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം - '''ഒരേ ഒരു ഭൂമി''' എന്നാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി ഈ വർഷത്തിലേ പരിസ്ഥിതി ദിനാഘോഷത്തിന് ശുഭപര്യാവസാനമായി. | ഈ വർഷത്തെ പരിസ്ഥിതി ദിനം (ജൂൺ 5) വിപുലമായി തന്നേ അഘോഷിച്ചു. ജൂൺ 6ആം തിയതി തിങ്കളാഴ്ച്ച അസംബ്ലിയിൽ കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾ അവരവരുടെ വീടുകളിൽ തന്നേ വൃക്ഷത്തൈകൾ നട്ടു. പതിപ്പ്, ബാഡ്ജ് എന്നിവ തയ്യാറാക്കി. ജൂൺ 6ന് പരിസ്ഥിതി ഗാനം, പ്രസംഗം, പതിപ്പുകളുടെ പ്രകാശനം എന്നിവ നടത്തി. വളരെ മനോഹരമായിട്ടാണ് ഓരോ കുട്ടികളും പതിപ്പ് തയ്യാറാക്കിയത്. PTA യുടെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് 2 മാവിൻതൈകൾ നട്ടു. പതിപ്പുകൾ, പ്ലക്കാർഡുകൾ ,പോസ്റ്റർ എന്നിവയുമായി കുട്ടികൾ സ്കൂൾ മുറ്റത്ത് റാലികൾ നടത്തി. ഹെഡ്മിസ്ട്രസ്സിൻ്റെ നേതൃത്വത്തിൽ പച്ചമുളക്, തക്കാളി, വഴുതന, അമര എന്നിവയുടെ തൈകൾ നട്ടു. കുട്ടികൾ തന്നേയാണ് പച്ചക്കറിത്തൈകൾ നട്ടത്. അധ്യാപകരും PTA ഭാരവാഹികളും പരിസ്ഥിതി ദിന ആശംസകൾ നേർന്നു. 2022 ലെ പരിസ്ഥിതി ദിന മുദ്രാവാക്യം - '''ഒരേ ഒരു ഭൂമി''' എന്നാണ് എന്ന സന്ദേശം കുട്ടികൾക്ക് നൽകി ഈ വർഷത്തിലേ പരിസ്ഥിതി ദിനാഘോഷത്തിന് ശുഭപര്യാവസാനമായി. | ||
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0kLk7Ulexe4 '''പരിസ്ഥിതി ദിനം - 2022'''] | * വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=0kLk7Ulexe4 '''പരിസ്ഥിതി ദിനം - 2022'''] | ||
വരി 30: | വരി 32: | ||
ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി. | ദിനാചരണങ്ങളുടെ ഘോഷയാത്രയിൽ ബാലവേല വിരുദ്ധ ദിനം ജൂൺ 12ന് ആചരിച്ചു. അസംബ്ലിയിൽ ബോധവൽകരണ ക്ലാസ്സ് നടത്തി. എന്താണ് ബാലവേല ? അത് അനുഭവിക്കുന്ന കുട്ടികളുടെ അവകാശ നിഷേധം എന്നിവ വിശദീകരിച്ചു. ചെറിയ കുട്ടികൾ സ്കൂളിൽ വന്ന് പഠിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കുന്ന വിധം വിശദീകരിച്ചു. ബാല വേലവിരുദ്ധ സന്ദേശങ്ങൾ ക്ലാസ്സുകളിലേക്ക് കൈമാറിയതോടൊപ്പം, പോസ്റ്റർ രചനയും നടത്തി. | ||
===19 വായനദിനം=== | |||
<center> | |||
{| class="wikitable" | |||
|- | |||
[[പ്രമാണം:21302-vayana222.jpeg|200px]]|| | |||
[[പ്രമാണം:21302-vayana221.jpeg|200px]] | |||
|- | |||
|}</center> | |||
വായനദിന ദിവസം നടന്ന പ്രത്യേക അസംബ്ലിയിൽ കുട്ടികൾ വായനദിന പ്രസംഗം അവതരിപ്പിച്ചു. തുടർന്ന് പ്രധാനധ്യാപിക ജയലക്ഷ്മി. ടി വായനദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. കുട്ടികൾ തയ്യാറാക്കിയ വായനദിന പതിപ്പ്, പോസ്റ്റർ തുടങ്ങിയവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. വായനാവാരാചരണത്തിന്റെയും, വായനാമാസാചരണത്തിന്റെയും ഭാഗമായി വായനമത്സരം, ക്വിസ് മത്സരം, പോസ്റ്റർ രചനാ മത്സരം എന്നിവയും കുട്ടികളോടൊപ്പം അവരുടെ അമ്മമാരുടെ കഴിവുകളും പുറത്തു കൊണ്ടുവരുവാൻ [https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/തനത്_പ്രവർത്തനങ്ങൾ/അമ്മയോടൊപ്പം "അമ്മയോടൊപ്പം"] എന്ന പ്രത്യേക മത്സര പരിപാടിയും നടത്തി, വിജയികൾക്ക് ട്രോഫി നൽകി ആശംസകൾ അർപ്പിച്ചു. | |||
===യോഗാ ദിനം=== | ===യോഗാ ദിനം=== |