Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 21: വരി 21:

{| class="wikitable sortable"
{| class="wikitable sortable"
| [[പ്രമാണം:18017-pgr1.jpg|225px]] || [[പ്രമാണം:18017-asb.jpg|225px]] || [[പ്രമാണം:18017-st8.png|225px]]|| [[പ്രമാണം:18017-mbl.jpg|225px]]
| [[പ്രമാണം:18017-pgr1.jpg|270px]] || [[പ്രമാണം:18017-asb.jpg|270px]] || [[പ്രമാണം:18017-st8.png|270px]]|| [[പ്രമാണം:18017-mbl.jpg|270px]]
|-
|-
|}
|}
വരി 48: വരി 48:
നിപാവൈറസ് ഭീതിയിൽ വൈകിത്തുറന്ന ക്ലാസുകൾ ആദ്യദിവസം തന്നെ പ്രവർത്തന സജ്ജമായി. വെക്കേഷൻ കാലത്ത് ലഭിച്ച ട്രൈനിംഗിന് പുറമെ സമഗ്ര വെബ് പോർട്ടലിൽ വന്ന മാറ്റങ്ങൾ പരിചയപ്പെടുത്തുന്നതിന് എസ്.ഐ.ടി.സിയുടെ നേതൃത്വത്തിൽ അധ്യാപകർക്ക് രണ്ട് മണിക്കൂർ ട്രൈനിംഗ് നൽകി. ഇതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്ദേശിക്കുന്ന തരത്തിൽ ഈ അധ്യായനവർഷം തുടക്കം മുതൽ ഹൈടെക് ക്ലാസ് മുറികളുടെ ഉപയോഗം വിദ്യാർഥികൾക്ക് ലഭിച്ചു തുടങ്ങി. കണ്ണിന് കുളി‍ർമയേക്കുന്ന നാല് വ്യത്യസ്ഥ ഇനം നിറങ്ങളാണ് ക്ലാസുറൂമുകളെ മോടികൂട്ടാൻ ഉപയോഗിച്ചിട്ടുള്ളത്. മുഴുവൻ ജനാലകൾക്കും മനോഹരമായ ക‍ർട്ടൻ ഇട്ടിട്ടുണ്ട്. രണ്ട് ട്യൂബും രണ്ട് ഫാനും ഓരോ ക്ലാസിലും ഉണ്ട്. കോവിഡ് 19 നെ തുടർന്ന് സ്കൂളുകൾ അടക്കുകയും പിന്നീട് തുറക്കുകയും ചെയ്തപ്പോൾ വീണ്ടും ഹൈടെക്ക് ക്ലാസുറൂമുകൾ പ്രവർത്തന സജ്ജമായി. 2021-22 വർഷത്തിൽ ഡിവിഷനുകൾ വീണ്ടും കൂടിയപ്പോൾ ക്ലാസുകൾ പുനക്രമീകരിക്കേണ്ടി വന്നു. എങ്കിലും ജില്ലാ പഞ്ചായത്തിന്റെ 6 ക്ലാസുമുറികളുള്ള കെട്ടിടം പ്രവർത്തനസജ്ജമാകുന്നതോടെ ഇപ്പോഴുള്ള പ്രശ്നങ്ങൾ കുറെയൊക്കെ പരിഹരിക്കപ്പെടും.  

| [[പ്രമാണം:18017-ht1.jpg|225px]] || [[പ്രമാണം:18017-ht2.jpg|225px]] || [[പ്രമാണം:18017-ht3.jpg|225px]]|| [[പ്രമാണം:18017-ht4.jpg|225px]]
| [[പ്രമാണം:18017-ht1.jpg|275px]] || [[പ്രമാണം:18017-ht2.jpg|275px]] || [[പ്രമാണം:18017-ht3.jpg|275px]]|| [[പ്രമാണം:18017-ht4.jpg|275px]]
|-
|-
|}  
|}  
{| class="wikitable sortable"
{| class="wikitable sortable"
| [[പ്രമാണം:18017-htc1.jpg|225px]] || [[പ്രമാണം:18017-htc2.jpg|225px]] || [[പ്രമാണം:18017-htc3.jpg|225px]]|| [[പ്രമാണം:18017-htc4.jpg|225px]]
| [[പ്രമാണം:18017-htc1.jpg|275px]] || [[പ്രമാണം:18017-htc2.jpg|275px]] || [[പ്രമാണം:18017-htc3.jpg|275px]]|| [[പ്രമാണം:18017-htc4.jpg|275px]]
|-
|-
|}
|}
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1838444" എന്ന താളിൽനിന്ന് ശേഖരിച്ചത്