"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ് (മൂലരൂപം കാണുക)
23:37, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022→ആസാദി ഫെസ്റ്റ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 8: | വരി 8: | ||
=== ആസാദി ഫെസ്റ്റ് === | === ആസാദി ഫെസ്റ്റ് === | ||
<p align="justify">[[പ്രമാണം:47061-aazadifest.jpg|ലഘുചിത്രം|പകരം=]] | <p align="justify">[[പ്രമാണം:47061-aazadifest.jpg|ലഘുചിത്രം|പകരം=]]സ്വാതന്ത്ര്യത്തിന്റ എഴുപത്തഞ്ചു വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ ക്ലാസ് തല വ്യത്യസ്ത സാംസ്കാരിക പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആസാദി ഫെസ്റ്റ് സംഘടിപ്പിച്ചു. ആസാദി ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ പ്രസംഗം മത്സരം, ദേശീയ ഗാനാലാപനം, ദേശഭക്തിഗാനം, പതാക നിർമ്മാണം, സ്വാതന്ത്ര്യസമര സേനാനികളുടെ ദൃശ്യാവിഷ്കാരം, തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നടത്തിയ ആസാദി ഫെസ്റ്റിന് ക്ലാസ് ലീഡർ സ്വാഗതവും,ക്ലാസ്സ് അധ്യാപകർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി ഉദ്ഘാടനം ചെയ്തു. "സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ' എന്ന വിഷയത്തിൽ ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഖ്യപ്രഭാഷണം നടത്തി. ക്ലാസ്സ് തലത്തിൽ നടന്ന പ്രോഗ്രാമിന് ഡെപ്യൂട്ടി ലീഡർനന്ദി രേഖപ്പെടുത്തി.</p> | ||
=== അമ്മമാർക്കും പ്രശ്നോത്തരി=== | === അമ്മമാർക്കും പ്രശ്നോത്തരി=== |