"ഐ ജെ ജി എച്ച് എസ് അരണാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഐ ജെ ജി എച്ച് എസ് അരണാട്ടുകര (മൂലരൂപം കാണുക)
15:37, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 144: | വരി 144: | ||
2022 സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ | |||
സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രൗഢഗംഭീരമായിത്തന്നെ ഈ വിദ്യാലയത്തിൽ കൊണ്ടാടി.സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ചു സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പു ചാർത്തൽ 10/08/2022 നു ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് സി.ജിറ്റ്സി പനച്ചിക്കൽ ഉദ്ഘാടനം ചെയ്തു. 11/ 08/2022 നു ഗാന്ധിമരം നട്ടു.12/ 08 / 2022 നു ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ടു പ്രതിജ്ഞ എടുത്തു. കുട്ടികളുടെ ഡിസ്പ്ലേ ,സൈക്കിൾ റാലി ,ചിത്രരചന,quiz എന്നിവ സംഘടിപ്പിച്ചു.കുട്ടികളുടെയും പി ടി എ ,എം പി ടി എ, സ്റ്റാഫ് എന്നിവരുടെയും കൂട്ടായ സഹകരണം ഈ പ്രവർത്തനങ്ങൾക്ക് മാറ്റുകൂട്ടി.ആഗസ്ത് 15 നു വാർഡ് കൗൺസിലർ ശ്രീ പി കെ ഷാജൻ പതാക ഉയർത്തി.ലോക്കൽ മാനേജർ ആയ സി.ലീന ജോൺ സന്ദേശം നൽകി.കുട്ടികളുടെ വിവിധ പരിപാടികൾ ആഘോഷങ്ങൾക്ക് ഉണർവേകി. | |||
[[പ്രമാണം:22017 1.jpg|ലഘുചിത്രം|കയ്യൊപ്പു ചാർത്തൽ ]] | |||
വരി 155: | വരി 160: | ||
|+ | |+ | ||
! | ! | ||
! colspan="2" |മുൻ സാരഥികൾ | ! colspan="2" |[[പ്രമാണം:22017 9.jpg|ലഘുചിത്രം|400x400ബിന്ദു|പതാക ഉയർത്തൽ]][[പ്രമാണം:22017 13.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനപരിപാടികൾ]]മുൻ സാരഥികൾ | ||
|- | |- | ||
! | ! |