Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"39029/വായനശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,220 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ഓഗസ്റ്റ് 2022
 
വരി 2: വരി 2:


=== മധ‍ുരം മലയാളം ===
=== മധ‍ുരം മലയാളം ===
മധുരം മലയാളം പദ്ധതിക്ക് പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ തുടക്കമായി.
കൊട്ടറ ആനന്ദക്കുട്ടൻ  ആണ്  പദ്ധതിക്കാവശ്യമായ പത്രം നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ  എം.ബി.പ്രകാശ് പദ്ധതി ഉദ്ഘാടനം ചെയ്തു.
പ്രഥമാധ്യാപിക ജി.സിന്ധുവിന്  എം.ബി.പ്രകാശും പ്രസിഡന്റ് ടി.കെ.റെജിയും ചേർന്ന് മാതൃഭൂമി പത്രം കൈമാറി. പി.ടി.എ. പ്രസിഡൻറ് പ്രിൻസ് കായില അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ജി .സിന്ധു, പി.ടി.എ.അംഗം ലൗലി, അധ്യാപകരായ സിന്ധു, ഡി.സുജാത, ഗിരിജ, ജോൺ മാത്യു, എന്നിവർ  സംസാരിച്ചു.
520

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1836567" എന്ന താളിൽനിന്ന് ശേഖരിച്ചത്