"39029/വായനശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→മധുരം മലയാളം
('== '''2022 -23 വർഷത്തെ പ്രവർത്തനങ്ങൾ''' ==' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''2022 -23 വർഷത്തെ പ്രവർത്തനങ്ങൾ''' == | == '''2022 -23 വർഷത്തെ പ്രവർത്തനങ്ങൾ''' == | ||
=== മധുരം മലയാളം === | |||
മധുരം മലയാളം പദ്ധതിക്ക് പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ തുടക്കമായി. | |||
കൊട്ടറ ആനന്ദക്കുട്ടൻ ആണ് പദ്ധതിക്കാവശ്യമായ പത്രം നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.ബി.പ്രകാശ് പദ്ധതി ഉദ്ഘാടനം ചെയ്തു. | |||
പ്രഥമാധ്യാപിക ജി.സിന്ധുവിന് എം.ബി.പ്രകാശും പ്രസിഡന്റ് ടി.കെ.റെജിയും ചേർന്ന് മാതൃഭൂമി പത്രം കൈമാറി. പി.ടി.എ. പ്രസിഡൻറ് പ്രിൻസ് കായില അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ജി .സിന്ധു, പി.ടി.എ.അംഗം ലൗലി, അധ്യാപകരായ സിന്ധു, ഡി.സുജാത, ഗിരിജ, ജോൺ മാത്യു, എന്നിവർ സംസാരിച്ചു. | |||