"കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.ജി.വി.എച്ച്.എസ്സ്.എസ്സ്. ഓർക്കാട്ടേരി (മൂലരൂപം കാണുക)
11:07, 28 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഡിസംബർ 2016തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
== നേട്ടങ്ങള്‍ == | == നേട്ടങ്ങള്‍ == | ||
അധ്യാപകരുടേയും പി.ടി.എ യുടേയും ശക്തമായ ഇടപെടലിലൂടെ വിദ്യാലയത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടങ്ങള്‍ സ്വായത്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.ധാരാളം '''പ്രസിഡണ്ടസ് സ്കൗട്ട്സ്''' പുരസ്ക്കാരങ്ങള്‍ ഇവിടെ ലഭിച്ചിട്ടുണ്ട്.'''1984''' ല്‍ രാജസ്ഥാനില്‍ നടന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചത് ഈ വിദ്യാലയമായിരുന്നു.ഓര്‍ക്കാട്ടേരി ഹൈസ്കൂളിനെ പ്രതിനിധീകരിച്ച '''അരവിന്ദാക്ഷന്‍''' എന്ന വിദ്യാര്‍ത്ഥിയെയും '''എന്‍.കെ.ഗോപാലന്‍മാസ്റ്ററെയും''' അന്നത്തെ '''ഇന്ത്യന്‍ പ്രസിഡണ്ട് ഗ്യാനിസെയില്‍ സിംഗ്''' അഭിനന്ദിക്കുകയുണ്ടായി.എന്‍.കെ.ഗോപാലന്‍മാസ്റ്റര്‍,സി.കെ.വാസുമാസ്റ്റര്‍,ബാലചന്ദ്രന്‍ പാറച്ചോട്ടില്‍,കെ.ബാലകൃഷ്ണന്‍മാസ്റ്റര്‍ എന്നിവര്‍ക്ക് '''ദേശീയ അവാര്‍ഡ്''' ലഭിച്ചിട്ടുണ്ട്. | |||
== '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' == | == '''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍''' == | ||