Jump to content
സഹായം

"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 108: വരി 108:
ജൂൺ ഏഴാം തീയതി സെന്റ്  മേരീസ് സ്കൂളിൽ സന്നദ്ധ സേനാ ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.
ജൂൺ ഏഴാം തീയതി സെന്റ്  മേരീസ് സ്കൂളിൽ സന്നദ്ധ സേനാ ദിനം ആചരിച്ചു. പിടിഎ പ്രസിഡന്റ് എൻ. സുനിൽകുമാർ ഉദ്ഘാടനം നിർവഹിച്ചു.

എസ്പിസിയുടെ നേതൃത്വത്തിൽ എസ്പിസി ക്യാമ്പ് റോഡ് വോക്ക് ആൻഡ് റൺ സംഘടിപ്പിച്ചു.ജൂൺ 23 ന്  എൻ.സി.സി.യുടെ നേതൃത്വത്തിൽ ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. ജൂൺ 24ാം തീയതി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. എൻ.സി.സി. നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ ആർ.സി.സി. യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപൊതി വിതരണം ചെയ്തു.
ജൂൺ 23 ന്  എൻ.സി.സി.യുടെ നേതൃത്വത്തിൽ ഒളിമ്പിക് ഡേ റൺ സംഘടിപ്പിച്ചു. ജൂൺ 24ാം തീയതി ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. എൻ.സി.സി. നേവൽ വിങ്ങിന്റെ നേതൃത്വത്തിൽ ആർ.സി.സി. യിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണപൊതി വിതരണം ചെയ്തു.

ജൂലൈ 26 തീയതി സന്നദ്ധ സേന (എൻ.സി.സി.)കളുടെ നേതൃത്വത്തിൽ കാർവിൽ വിജയ് ദിവാസ് ആചരിച്ചു. ഇതിനോടനുബന്ധിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും ഉണ്ടായിരുന്നു. പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ, ശ്രീ അജിത്ത് എൽ.എ. (എൻ സി സി ഓഫീസർ) എന്നിവർ പുഷ്പചക്രം സമർപ്പിച്ചു.

'''<big>സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് (എസ്. പി .സി )</big>'''
എസ് പി സി  യുടെ നേതൃത്വത്തിൽ ജൂൺ10, 11 തീയതികളിൽ ജാലകങ്ങൾ എന്ന ഒരു സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. എസ്.പി. സി വിദ്യാർത്ഥികളോടൊപ്പം ശ്രീ ശ്രീഹരിലാൽ ഐ.എസ്. എച്ച്. ഒ, പി. എസ്. എൽ. ഒ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ, വൈസ് പ്രിൻസിപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
എസ്പിസിയുടെ നേതൃത്വത്തിൽ എസ്പിസി ക്യാമ്പ് റോഡ് വോക്ക് ആൻഡ് റൺ സംഘടിപ്പിച്ചു. ജൂൺ 21ന് എസ്.പി. സി., എൻ. സി. സി. തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ '''യോഗ ഡേ''' ആഘോഷപൂർവ്വം  ആചരിച്ചു. എസ് പി സി കേഡറ്റ്സ്  എം. എസ്. സി.  എൽ.പി.എസ് ത്രീ വിക്ര മംഗലത്തിൽ 'കുഞ്ഞോമനയ്ക്ക് ഒരു കുട' എന്നപേരിൽ കുട വിതരണം നടത്തി.  ബഹുമാനപ്പെട്ട പ്രിൻസിപ്പാൾ റവ. ഫാദർ ബാബു റ്റി., എ. ഡി. എൻ. ഒ. ഗോപകുമാർ എന്നിവർ തദവസരത്തിൽ സന്നിഹിതരായിരുന്നു.

'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
'''<big>2021 – 22 പാഠ്യേതര പ്രവർത്തനങ്ങൾ</big>'''
emailconfirmed
3,127

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1835605" എന്ന താളിൽനിന്ന് ശേഖരിച്ചത്