Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6: വരി 6:


സ്ക‍ൂൾ ചിത്ര ഗ്യാലറി കാണാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
സ്ക‍ൂൾ ചിത്ര ഗ്യാലറി കാണാൻ [[ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/മിഴി (ചിത്രജാലകം)|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
== മാതാപിതാക്കളെ ഭരണഘടന പഠിപ്പിച്ച് പെൺമക്കൾ ==
കൊല്ലം ജില്ല സംപ‍ൂർണ്ണ ഭരണഘടന സാക്ഷരത പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക‍ൂളിലെ 5 മുതൽ 10 വരെ ക്ലാസ്സുകളിലെ രണ്ടായിരത്തിൽ അധികം പെൺകുട്ടികൾ  വീട‍ുകളിൽ മാതാപിതാക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കും തങ്ങള‍ുടെ അയൽപക്കമാ‍ക്കും ഭരണഘടനയ‍ുടെ അന‍ുഛേദം 14 തുല്യതക്കുള്ള അവകാശം സംബമ്ധിച്ച ക്ലാസ്സ് എടുത്തു. നമ്മുടെ - ഭരണഘടന ഒരു നിയമ പുസ്തകമാണ്. അതിന്റെ സംരക്ഷണയിലാണ് നാം ജീവിക്കുന്നത്. 1950 ജനുവരി 26 ന് ഭരണഘടന നിലവിൽ വന്നു. ഭരണഘടനയുടെ ശില്പി ഡോ. . ബി. ആർ. അംബേദ്ക്കർ ആണ്. ഭരണഘടനയിലെ 14 അനുഛേദമാണ് തുല്യത അല്ലെങ്കിൽ സമത്വം തുല്യരായിരിക്കുക എന്നാൽ എന്താണ്. മറ്റുള്ളവരും. എനിക്കുളള ദു:ഖങ്ങളും നമ്മൾ ഓരോ മനുഷ്യരും തുല്യമൂല്യമുളളവരാണ്. അതായത് എന്നെപോലെയാണ് ഇഷ്ടങ്ങളും മറ്റെല്ലാവർക്കുമുണ്ട്. ദു:ഖങ്ങളും സന്തോഷങ്ങളും,ചിന്തകളും ആഗ്രഹങ്ങളും നിറത്തിന്റെ പേരിൽ ആരേയും അകറ്റി നിർത്തരുത്. ആൺകുട്ടികൾക്കുളള എല്ലാ അവകാശങ്ങളും പെൺകുട്ടികൾക്കും ഉണ്ട്. കളിക്കാനും ഉറക്കെ ചിരിക്കാനും ഉച്ചത്തിൽ സംസാരിക്കാനും എല്ലാവർക്കും ഒരേ പോലെ അവകാശമുണ്ട്. സമ്പത്തിന്റേയോ സ്ഥാനങ്ങളുടേയോ പേരിൽ ആരും ആരേയും മാറ്റി നിർത്തരുത്.  തുല്യത നമ്മുടെ ഭരണഘടന ഉറപ്പാക്കുന്നു. തുല്യത ജീവിതത്തിലും പാലിക്കണം
== അന്താരാഷ്ട്രലഹരി വിരുദ്ധദിനം ==
== അന്താരാഷ്ട്രലഹരി വിരുദ്ധദിനം ==
[[പ്രമാണം:41032 spc-22june26.jpg|ഇടത്ത്‌|451x451px]]
[[പ്രമാണം:41032 spc-22june26.jpg|ഇടത്ത്‌|451x451px]]
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834954" എന്ന താളിൽനിന്ന് ശേഖരിച്ചത്