"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:19, 11 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 11 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 111: | വരി 111: | ||
കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. | കർഷക ദിനത്തോടനുബന്ധിച്ചു ഭരണിക്കാവ് ഗ്രാമപഞ്ചായത്തും ,കൃഷി ഭവനും സംയുക്തമായി നടത്തിയ കാർഷിക ക്വിസ് മത്സരത്തിൽ നമ്മുടെ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കരസ്ഥമാക്കി. | ||
<b>20.ദീപിക കളറിംഗ് കോമ്പറ്റീഷൻ.</b> | |||
[[ചിത്രം:deepika_36002.jpg |300 px ]][[ചിത്രം:deepika_36002_1.jpg |300 px ]] | |||
അഖണ്ഡഭാരതത്തിന്റെ മുഖചിത്രമെഴുതാൻ അഞ്ചുലക്ഷം വിദ്യാർത്ഥികളെ അണിനിരത്തിയ ചിത്രരചനാമത്സരമായിരുന്നു ദീപിക കളർ ഇന്ത്യ.നാനാത്വത്തിൽ ഏകത്വം പ്രഖ്യാപിച്ചുകൊണ്ട് സ്വാതത്ര്യത്തിന്റെ എഴുപത്തഞ്ചാം വാർഷികത്തിൽ ജന്മനാടിന്റെ സ്വപ്നങ്ങൾക്ക് നിറം പകരാൻ കറ്റാനം പോപ്പ് പയസ് സ്‌കൂളിലെ വിദ്യാർത്ഥികളും മുന്നോട്ടു വന്നു.ദേശീയോദ്ഗ്രഥന പ്രതിജ്ഞ നടത്തിയ ശേഷമാണ് വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തത്. രാവിലെ നടന്ന യൂ . പി . ലവൽ മത്സരത്തിൽ 113 വിദ്യാർത്ഥികളും , ഉച്ചയ്ക്ക് ശേഷം നടന്ന ഹൈസ്‌കൂൾ ലവൽ മത്സരത്തിൽ 86 വിദ്യാർത്ഥികളും അവരുടെ കരവിരുത് ചിത്രമാക്കി . | |||
[[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]] | [[വർഗ്ഗം:പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/പ്രവർത്തനങ്ങൾ]] |