"അസംപ്ഷൻ എച്ച് എസ് ബത്തേരി/ജില്ലാ 'സ്‍ക‍ൂൾവിക്കി' പുരസ്കാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 2: വരി 2:

== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
== സ്കൂൾ വിക്കി പുരസ്കാരം 2021-22 ==
സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ് 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ [[എം.ബി. രാജേഷ്]] ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]], പൊതുവിദ്യാഭ്യാസ   
[[സ്കൂൾവിക്കി 2021-22 അവാർഡുദാനച്ചടങ്ങ്]] 01/07/2022 ന് ഉച്ചയ്ക്ക്, നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ നിയമസഭാസ്പീക്കർ [[എം.ബി. രാജേഷ്]] ഉൽഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി [[വി. ശിവൻകുട്ടി]] ആധ്യക്ഷം വഹിച്ചു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ. [[കെ. അൻവർ സാദത്ത്]], പൊതുവിദ്യാഭ്യാസ   

ഡയറക്ടർ [[കെ. ജീവൻബാബു]]  ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ  ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ഡയറക്ടർ [[കെ. ജീവൻബാബു]]  ഐഎഎസ്, എസ്.ഇ.ആർ.ടി ഡയറക്ടർ  ആർ.കെ. ജയപ്രകാശ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

== സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി. ==
== സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അവാർഡ് ഏറ്റുവാങ്ങി. ==
സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങുന്നു സംസ്ഥാനത്തെ പതിനയ്യായി രത്തിൽപ്പരം സ്കൂളുകളെ കോ ർത്തിണക്കി കൈറ്റ് സജ്ജമാ ക്കിയ സ്കൂൾ വിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ് കൂളുകൾക്ക് അവാർഡുകൾ വി തരണം ചെയ്തു.തിരുവനന്തപുരത്ത് നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ്  വി തരണം ചെയ്തു .ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമ തെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലി ക്കൽ എൽപിഎസ് പടിഞ്ഞാറ് ത്തറ എന്നിവയ്ക്കായി ജില്ലയി ലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്.[[പ്രമാണം:15051 school wiki awrd 45.png|ഇടത്ത്‌|ലഘുചിത്രം|210x210ബിന്ദു]]
സ്കൂൾവിക്കി പോർട്ടലിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തിയ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ അധികൃതർ അവാർഡ് ഏറ്റുവാങ്ങുന്നു സംസ്ഥാനത്തെ പതിനയ്യായി രത്തിൽപ്പരം സ്കൂളുകളെ കോ ർത്തിണക്കി കൈറ്റ് സജ്ജമാ ക്കിയ സ്കൂൾ വിക്കി പോർട്ടലിൽ ജില്ലയിൽ മികവ് പുലർത്തിയ സ് കൂളുകൾക്ക് അവാർഡുകൾ വി തരണം ചെയ്തു.തിരുവനന്തപുരത്ത് [https://www.youtube.com/watch?v=doo3-B95_r8 നിയമസഭാ സമുച്ചയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി ശിവൻകുട്ടി അവാർഡ്  വി തരണം ചെയ്തു] .ഒന്നാം സ്ഥാനം നേടിയ അസംപ്ഷൻ ഹൈസ്കൂൾ ബത്തേരി, രണ്ടാമ തെത്തിയ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വാകേരി, മൂന്നാം സ്ഥാനക്കാരായ സെന്റ് തോമസ് ഇവാഞ്ചലി ക്കൽ എൽപിഎസ് പടിഞ്ഞാറ് ത്തറ എന്നിവയ്ക്കായി ജില്ലയി ലെ കൈറ്റ് അധികൃതരും സ്കൂൾ അധികൃതരും വിദ്യാർഥികളും അവാർഡ് ഏറ്റുവാങ്ങി. 25,000 രൂപയാണ് ഒന്നാം സ്ഥാനക്കാർക്ക് ലഭിക്കുന്നത്.[[പ്രമാണം:15051 school wiki awrd 45.png|ഇടത്ത്‌|ലഘുചിത്രം|210x210ബിന്ദു]]
രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപയും മൂന്നാം സ്ഥാന ക്കാർക്ക് 10,000 രൂപയുമാണ് ലഭി ക്കുന്നത്. കൂടാതെ ശില്പവും പ്രശംസാപത്രവും സ്കൂളുകൾ ലഭിച്ചു. ഇൻഫോബോക്സിന്റെ കൃത്യത, ചിത്രങ്ങൾ, തനതുപ്രവർത്തനം, ക്ലബ്ബുകൾ, വഴികാട്ടി,സ്കൂൾ മാപ്പ് തുടങ്ങിയ ഇരുപത‍ുമാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡുകൾനിർണയിച്ചത് .ഹൈസ്കൂളിൽ ആദ്യമായാണ് സ്കൂൾവിക്കി പുരസ്കാരം ലഭിക്കുന്നത് .   

7,122

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1832366" എന്ന താളിൽനിന്ന് ശേഖരിച്ചത്