Jump to content
സഹായം

"പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.
2017-18 അധ്യയന വർഷത്തിൽ വിദ്യാലയം നവീകരിച്ച കെട്ടിടത്തിലേക്ക് പൂർണമായും പ്രവർത്തനം ആരംഭിച്ചു.
ഹൈ ടെക് പദ്ധതി പ്രകാരം ഹൈസ്കൂൾ വിഭാഗത്തിന് 26 ലാപ്ടോപ്പുകളും 19 പ്രോജെക്ടറുകളും ലഭിച്ചു. യു പി വിഭാഗത്തിന് 9 ലാപ്ടോപ്പുകളും 3 പ്രോജെക്ടറുകളും ലഭിച്ചു. 15 ക്ലാസ് മുറികൾ പൂർണമായും ഹൈ ടെക് സൗകര്യമുള്ളതാണ്.

മനോഹരമായ വിദ്യാലയ കവാടത്തിലൂടെ നാം കടന്നുചെല്ലുമ്പോൾ നമ്മെ വരവേൽക്കുന്നത് വിശിഷ്ടമായ സ്കൂൾ ക്യാമ്പസാണ്. എല്ലാ ക്ലാസ് മുറികളും ഇംഗ്ലീഷ് അക്ഷരമാലയിലെ "U" ആകൃതിയിൽ ഒറ്റ വിങ്ങിലായി സ്ഥിതി ചെയ്യുന്നത് അപൂർവമായ കാഴ്ച തന്നെയാണ്. ബഹു എം.പി പി ജെ കുര്യൻ അവർകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നിർമിച്ച "ഗാന്ധിജി വായനശാല" അമൂല്യമായ പുസ്തകങ്ങളുടെ കലവറയാണ്. ബഹു എം.പി എ കെ ആൻ്റണി അവർകൾ നമ്മുടെ വിദ്യാലത്തിന് അതിമനോഹരമായ സയൻസ് ലാബും സെമിനാര് ഹാളും നിർമ്മിച്ചു നൽകിയത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു. മനോഹരമായ സ്കൂൾ ക്യാമ്പസിലൂടെ നമുക്കൊന്ന് യാത്ര ചെയ്താലോ?
മനോഹരമായ വിദ്യാലയ കവാടത്തിലൂടെ നാം കടന്നുചെല്ലുമ്പോൾ നമ്മെ വരവേൽക്കുന്നത് വിശിഷ്ടമായ സ്കൂൾ ക്യാമ്പസാണ്. എല്ലാ ക്ലാസ് മുറികളും ഇംഗ്ലീഷ് അക്ഷരമാലയിലെ "U" ആകൃതിയിൽ ഒറ്റ വിങ്ങിലായി സ്ഥിതി ചെയ്യുന്നത് അപൂർവമായ കാഴ്ച തന്നെയാണ്. ബഹു എം.പി പി ജെ കുര്യൻ അവർകളുടെ ഫണ്ടിൽ നിന്നും അനുവദിച്ച 25 ലക്ഷം രൂപ മുടക്കി നിർമിച്ച "ഗാന്ധിജി വായനശാല" അമൂല്യമായ പുസ്തകങ്ങളുടെ കലവറയാണ്. ബഹു എം.പി എ കെ ആൻ്റണി അവർകൾ നമ്മുടെ വിദ്യാലത്തിന് അതിമനോഹരമായ സയൻസ് ലാബും സെമിനാര് ഹാളും നിർമ്മിച്ചു നൽകിയത് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചു.  
<gallery mode=heights="150" widths="125" style="text-align: left;">
<gallery mode=heights="150" widths="125" style="text-align: left;">
പ്രമാണം:pius_36002.jpg|'''വിദ്യാലയം'''
പ്രമാണം:pius_36002.jpg|'''വിദ്യാലയം'''
വരി 81: വരി 81:
പ്രമാണം:sciencelab_36002.jpg|'''സയൻസ് ലാബ്'''
പ്രമാണം:sciencelab_36002.jpg|'''സയൻസ് ലാബ്'''
</gallery>
</gallery>
മനോഹരമായ സ്കൂൾ ക്യാമ്പസിലൂടെ നമുക്കൊന്ന് യാത്ര ചെയ്താലോ?
[[പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ ഭൗതീക സാഹചര്യങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]
[[പോപ്പ് പയസ് XI എച്ച് എസ് എസ് ഭരണിക്കാവ്/ഭൗതികസൗകര്യങ്ങൾ|കൂടുതൽ ഭൗതീക സാഹചര്യങ്ങൾ കാണുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.]]

1,081

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1831290" എന്ന താളിൽനിന്ന് ശേഖരിച്ചത്