"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
14:45, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→കുട്ടികൾക്ക് ശ്രദ്ധക്കുറവുണ്ടോ?
വരി 493: | വരി 493: | ||
https://www.facebook.com/groups/1415896288565493/permalink/2308780202610426/ | https://www.facebook.com/groups/1415896288565493/permalink/2308780202610426/ | ||
=== പിറന്നാൾ പുസ്തകം പദ്ധതി (വിദ്യാലയ തനത് പ്രവർത്തനം) === | |||
പിടിഎ രൂപീകരിച്ചതിന്റെ ഭാഗമായി മുൻ പിടിഎ പ്രസിഡൻറ് ശ്രീ.ദേവൻ അവർകൾ വിദ്യാലയത്തിൽ അവരുടെ ഓർമ്മയ്ക്കായി പിറന്നാൾ ദിനത്തിൽ വിദ്യാലയത്തിലുള്ള ഓരോ വിദ്യാർത്ഥികളും അവരാൽ കഴിയുന്ന ഒരു പുസ്തകം വിദ്യാലയത്തിന്റെ ലൈബ്രറിയിലേക്ക് സമ്മാനമായി നൽകുവാനുള്ള ഒരു പദ്ധതി ഏർപ്പെടുത്തുകയുണ്ടായി അതിൻറെ അടിസ്ഥാനത്തിൽ വിദ്യാലയത്തിലെ ഓരോ കൂട്ടുകാരും പുസ്തകം സമ്മാനമായി നൽകി. | |||
സമ്മാനങ്ങളും ആശംസകളും മനോഹരമാക്കുന്ന മധുരമീ ദിനത്തിൽ ഓർത്തു വെക്കാൻ ഒരുപാട് ഉപകാരങ്ങളുടെ കൂട്ടത്തിൽ എൻറെ ഈ സ്നേഹത്തിൻറെ ജന്മദിന പുസ്തകം സ്കൂളിലേക്ക് സംഭാവന ചെയ്തുകൊണ്ട് 4-C വിദ്യാർത്ഥിനി ശ്രേയ ദാസ് .ക്ലാസ് അധ്യാപകരോടൊപ്പം പ്രധാന അധ്യാപിക ബഹുമാനപ്പെട്ട ശ്രീമതി :റഹ്മത്ത് നീസ ടീച്ചർക്ക് പുസ്തകം കൈമാറുന്നു.സമ്മാനങ്ങളും ആശംസകളും മനോഹരമാക്കുന്ന മധുരമീ ദിനത്തിൽ ഓർത്തു വെക്കാൻ ഒരുപാട് ഉപകാരങ്ങളുടെ കൂട്ടത്തിൽ എൻറെ ഈ സ്നേഹത്തിൻറെ ജന്മദിന പുസ്തകം സ്കൂളിലേക്ക് സംഭാവന ചെയ്തുകൊണ്ട് 4-C വിദ്യാർത്ഥിനി ശ്രേയ ദാസ് .ക്ലാസ് അധ്യാപകരോടൊപ്പം പ്രധാന അധ്യാപിക ബഹുമാനപ്പെട്ട ശ്രീമതി :റഹ്മത്ത് നീസ ടീച്ചർക്ക് പുസ്തകം കൈമാറുന്നു. | |||
https://www.facebook.com/groups/1415896288565493/permalink/2312550992233347/ | |||
നല്ല ആരോഗ്യവും സന്തോഷവും നിറഞ്ഞ മനോഹരമായ ജന്മദിനം 2 -B അനുശ്രീ എസ് ന് ആശംസിക്കുന്നു കെ കെ എം എൽ പി എസിലെ അധ്യാപകരും വിദ്യാർത്ഥികളും .തൻറെ ജന്മദിന ദിവസത്തിൽ "വിദ്യാലയത്തിന് ഒരു പുസ്തകം " എന്ന വിദ്യാലയ തനത് പ്രവർത്തനത്തിന്റെ ഭാഗമായി പിറന്നാൾ പുസ്തകം ലൈബ്രറിയിലേക്ക് പ്രധാനാധ്യാപിക ബഹുമാനപ്പെട്ട ശ്രീമതി : റഹ്മത്ത് നിസ അവർകൾക്ക് കൈമാറികൊള്ളുന്നു. | |||
https://www.facebook.com/groups/1415896288565493/permalink/2312543292234117/ | |||
=== പ്രകൃതി സംരക്ഷണം ദിനം === | |||
പ്രകൃതിയുടെ സന്തുലനാവസ്ഥ നിലനിർത്തുന്നതിനുവേണ്ടി നമുക്ക് പ്രകൃതിയെകുറിച്ചും പ്രകൃതിസംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും കുട്ടികളെ ബോധവൽക്കരിക്കാം. | |||
https://www.facebook.com/groups/1415896288565493/permalink/2314025765419203/ |