Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 75: വരി 75:
ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.  സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം  പരിമിതമാണ്.  ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.  ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.==

[[പ്രമാണം:44019 palode.jpg|ലഘുചിത്രം|അറിയാം പ്രകൃതിയെ]]

..[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ഭൗതിക സാഹചര്യം|.കൂടുതൽവായിക്കുക]]<p>
..[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/സൗകര്യങ്ങൾ|.കൂടുതൽവായിക്കുക]]<p>

== നേർകാഴ്ച==
== നേർകാഴ്ച==
==''' നേർക്കാഴ്ച - ചിത്രരചന മത്സരം ''' ==<font size="3" color="black">
'''നേർക്കാഴ്ച - ചിത്രരചന മത്സരം'''
   കോവിഡ് കാലത്തെ പഠനാനുനുഭവങ്ങളെയും ജീവിതാനുഭവങ്ങളെയും  അടിസ്ഥാനമാക്കി  കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ചിത്രരചനാ മത്സരത്തിൽ നമ്മുടെ സ്ക്കൂളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാൻ സാധിച്ചു.     

[[{{PAGENAME}}/തുടർന്നുള്ള ചിത്രരചനകൾക്കായി ക്ലിക്ക് ചെയ്യുക| തുടർന്നുള്ള ചിത്രങ്ങൾ കാണാനായിക്ലിക്ക് ചെയ്യുക]]

വരി 107: വരി 108:
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
     സ്ക്കൂളിലെ മിടുക്കരായ പല വിദ്യാർത്ഥികളും ഇന്ന് ഗവൺമെന്റ് ജോലി യിൽ ആണ്. അവരെ ...

[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/പൂർവ്വവിദ്യാർത്ഥികൾ|.കൂടുതൽവായിക്കുക]]<p>

വരി 152: വരി 154:
[[പ്രമാണം:44019 അലീന റെയ്‌ച്ചൽ.jpg|thumb|80px|left|

<br>അലീന റെയ്‌ച്ചൽ എട്ട്.എ]]മഴ നമുക്കേവർക്കും ഇഷ്ടമാണ്.ഈ മഴ തന്നെ അധികമായാൽ പ്രളയമാകുന്നു.ഇപ്പോൾ പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന ഒട്ടനവധിപേർ നമുക്കുചുറ്റിലുമുണ്ട്.പ്രളയത്തിന്റെ മുഖ്യകാരണം മനുഷ്യരായ നാം ഓരോരുത്തരും കൂടിയാണ്.നമ്മൾ മനുഷ്യർ പ്രകൃതിയെ തന്റെ സ്വാർത്ഥതാൽപര്യങ്ങൾക്കായി ചൂഷണം ചെയ്യുന്നു.കാടായകാടെല്ലാം കയ്യേറ്റം ചെയ്യുന്നു.ഭൂമിയുടെ ശ്വാസകോശങ്ങളായ മരങ്ങളെ വെട്ടിമാറ്റുന്നു.മാലിന്യങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുന്നു. കുന്നുകൾ ഇടിച്ചുനിരത്തുന്നു.വയലുകൾ മണ്ണിട്ട് നികത്തുന്നു.അശാസ്ത്രീയമായ കൃഷിരീതികൾ അവലംബിച്ചു പാടങ്ങളും ജലസ്രോതസ്സുകളും വിഷലിപ്തമാക്കുന്നു.കോൺക്രീറ്തറകൾ നിർമിച്ചു മണ്ണിലേക്ക് ഇറങ്ങേണ്ട ജലത്തെ തടസപ്പെടുത്തി പ്രളയം നാം തന്നെ സൃഷ്ടിക്കുന്നു.ജലത്തെ സ്വന്തം മടിത്തട്ടിലേക്ക് ആഗിരണം ചെയ്തു സംഭരിച്ചുവയ്ക്കുന്ന ജലസംഭരണികളാണ് വയലുകളും കുന്നുകളും നദീതടങ്ങളും. ഇവ ഇന്ന് കാലത്തിന്റെ കുത്തൊഴുക്കിൽ മാഞ്ഞുപോയിരിക്കുന്നു. അങ്ങനെ ഭൂമിയെ നാം കാർന്നുതിന്നുന്നു. ഇതൊക്കെ സഹിക്കാതാവുമ്പോൾ ഭൂമി പ്രതികരിക്കുന്നതാണ് ഉരുൾപൊട്ടലും പേമാരിയും പ്രളയവുമൊക്കെയായി നമുക്ക് അനുഭവപ്പെടുന്നത്.മഴക്കെടുതികളുടെയും നാശനഷ്ടങ്ങളുടെയും ഉത്തരവാദികൾ നാംതന്നെയല്ലേ.അതിനാൽ ഭൂമിയെ ചൂഷണം ചെയ്യുന്നത് നാം അവസാനിപ്പിക്കണം. പ്രകൃതിയുടെ സംരക്ഷണം നമ്മുടെ കടമയും കർത്തവ്യവുമാണ്; മനുഷ്യരാശിയുടെ നിലനിൽപിന് അത്യന്താപേക്ഷിതമാണ്. അത് നാം കർത്തവ്യബോധത്തോടെ നിർവഹിക്കുകതന്നെ വേണം.</br>

അധ്യാപകദിനം
അധ്യാപകദിനം
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1829775" എന്ന താളിൽനിന്ന് ശേഖരിച്ചത്