Jump to content
സഹായം

"എം. കെ. എച്ച്. എം. എം. ഒ. എച്ച്. എസ്സ്. എസ്സ് മണാശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 17: വരി 17:

മുൻ പ്രധാനാധ്യാപകൻ ജാഫർ മാസ്റ്റർ, വിജയോത്സവം കൺവീനർ സാലിഹ മുഹമ്മദ്‌ എന്നിവരെയും ഉപഹാരങ്ങൾ നൽകി അനുമോദിച്ചു....എസ് എസ് എൽ സി പരീക്ഷയിലെ നൂറു ശതമാനം വിജയത്തിളക്കത്തിന്റെ സന്തോഷം കുട്ടികളും അധ്യാപകരും ചേർന്നു പങ്കു വെച്ചു.ചടങ്ങിൽ എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.സ്റ്റാഫ് സെക്രട്ടറി മുഹമ്മദ്‌ ഇഖ്ബാൽ, പിടി എ പ്രസിഡന്റ് സാദിഖ് എന്നിവർ ആശംസകൾ അറിയിച്ചു അധ്യാപകരായ സാലിഹ,മൈമൂന എന്നിവർ സ്വാഗതവും നന്ദിയും നിർവഹിച്ചു.

=== വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനവും ബഷീർ അനുസ്മരണവും ===
05-07-2022 എം കെ എച് എം എം ഒ എച് എസ് എസ് മണാശ്ശേരി വിദ്യാരംഗം സ്കൂൾ തല ഉദ്ഘാടനവും ബഷീർ അനുസ്മരണവും സമുചിതമായ രീതിയിൽ ആഘോഷിച്ചു....
എച് എം മൻസൂറലി മാസ്റ്റർ അധ്യക്ഷത വഹിച്ചു.എം കെ എച് എം എം ഒ എച് എസ് എസ് ഹയർസക്കന്ററി പ്രിൻസിപ്പൽ ശ്രീ സന്തോഷ്‌ മൂത്തേടം ചടങ്ങ് ഉദ്ഘാടനം ചെയ്തു...
ബഷീർ കൃതികളിലെ ഭാഷാ സരസതയെയും ജീവിത വീക്ഷണത്തെയും കുറിച്ച് അദ്ദേഹം കുട്ടികളോട് സംസാരിച്ചു...ബഷീർ കൃതികളുടെ അവലോകനത്തിലൂടെ ബഷീർ കൃതികൾ വായിക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിച്ചു....ബഷീറിന്റെ ഓർമകളും ചിത്രങ്ങളും, ജീവചരിത്രവും, കുട്ടികളുടെ വായനാനുഭവവും ഉൾപെടുത്തിയ സ്മരണിക ഉദ്ഘാടകൻ  പ്രകാശനം ചെയ്തു.
എട്ടാം തരം വിദ്യാർത്ഥി മുർഷിദ് റഹ്മാൻ ബഷീറിനെക്കുറിച്ച് രചിക്കപ്പെട്ട കവിത ആലപിച്ചു.വായനാ ദിന മത്സരവുമായി ബന്ധപ്പെട്ട പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് എച് എം ഉപഹാരങ്ങൾ നൽകി.അധ്യാപകരായ ഹാഷ്മി വിലാസിനി, മൈമൂന എന്നിവർ സ്വാഗത പ്രഭാഷണവും നന്ദിയും അറിയിച്ചു. മലയാളം അധ്യാപിക സജിന ടീച്ചർ പരിപാടിയ്ക്ക് നേതൃത്വം വഹിച്ചു.

=== ലഹരി വിരുദ്ധ ദിനം ===
=== ലഹരി വിരുദ്ധ ദിനം ===
1,945

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1828365" എന്ന താളിൽനിന്ന് ശേഖരിച്ചത്