"ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ്.എസ് നെയ്യാറ്റിൻകര/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
13:52, 26 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
'''പ്രവേശനോത്സവം [[പ്രമാണം:44035 praveshanolsavam.jpg|ലഘുചിത്രം]]''' | '''പ്രവേശനോത്സവം [[പ്രമാണം:44035 praveshanolsavam.jpg|ലഘുചിത്രം]]''' | ||
വേനൽ അവധി കഴിഞ്ഞ് | വേനൽ അവധി കഴിഞ്ഞ് പുത്തനുടുപ്പും പുത്തൻ പ്രതീക്ഷകളുമായി സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിച്ച വിദ്യാർത്ഥികളെ പ്രത്യേകിച്ച് നവാഗതരെ സ്നേഹവും, വാൽസല്യവും, സമ്മാനങ്ങളും, മധുര പലഹാരങ്ങളുമായി, അധ്യാപകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. | ||
നമ്മുടെ സ്കൂളിലെ 2022-23 അധ്യായന വർഷത്തിലെ പ്രവേശനോത്സവം നെയ്യാറ്റിൻകരയുടെ ബഹു എംഎൽഎ കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പ്രവേശനോത്സവ പരിപാടിയിൽ എച്ച് എം കല ടീച്ചർ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധതരത്തിലുള്ള പരിപാടികൾ നമ്മുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. കൊറോണ കാലം കഴിഞ്ഞ് മികവിന്റെ ഒരു പുതിയ വർഷത്തിനായി നാമെല്ലാവരും ഒരുമിച്ച് മുന്നേറും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ആഘോഷമായി പ്രവേശനോത്സവം മാറി. | നമ്മുടെ സ്കൂളിലെ 2022-23 അധ്യായന വർഷത്തിലെ പ്രവേശനോത്സവം നെയ്യാറ്റിൻകരയുടെ ബഹു എംഎൽഎ കെ ആൻസലൻ ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡന്റ് അധ്യക്ഷത വഹിച്ച പ്രവേശനോത്സവ പരിപാടിയിൽ എച്ച് എം കല ടീച്ചർ സ്വാഗതം ആശംസിച്ചു. കുട്ടികളുടെ വിവിധതരത്തിലുള്ള പരിപാടികൾ നമ്മുടെ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. കൊറോണ കാലം കഴിഞ്ഞ് മികവിന്റെ ഒരു പുതിയ വർഷത്തിനായി നാമെല്ലാവരും ഒരുമിച്ച് മുന്നേറും എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഒരു ആഘോഷമായി പ്രവേശനോത്സവം മാറി. | ||
വരി 23: | വരി 23: | ||
'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശവുമായി ഒരു വായനദിനം കൂടി... | 'വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക' എന്ന സന്ദേശവുമായി ഒരു വായനദിനം കൂടി... | ||
ജൂൺ 20 രാവിലെ 11:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് "വായനാദിന മഹോത്സവം 2022" എന്ന പേരിൽ വായനാദിനാഘോഷം നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. വായനാദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകിയത് അധ്യാപക പരിശീലകനായ ശ്രീ പത്മകുമാർ സാറാണ്. സാറിന്റെ അനുഭവജ്ഞാനം കുട്ടികൾക്ക് വായനയുടെ പ്രകാശദീപമായി മാറി. ചടങ്ങിൽ എച്ച് എം ശ്രീമതി കല ടീച്ചർ, പിടിഎ പ്രസിഡന്റ് ശ്രീ പി മധുകുമാരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. വായന ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും, വായന നമുക്ക് നൽകുന്ന ഗുണങ്ങളെക്കുറിച്ചും കുട്ടികൾ സ്റ്റേജിൽ സംസാരിച്ചു. അവർ വായിച്ച പുസ്തകങ്ങളുടെ വായന അനുഭവവും കുട്ടികൾ പങ്കുവച്ചു. കൂടാതെ വായനാദിന പതിപ്പ്, എച്ച് എം, പത്മകുമാർ സാറിന് നൽകി പ്രകാശനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് പ്ലക്കാർടുകൾ,പോസ്റ്റർ രചന മത്സരം ഉപന്യാസ രചനാ മത്സരം,ക്വിസ് മത്സരം, എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ജൂൺ 20 രാവിലെ 11:30ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് "വായനാദിന മഹോത്സവം 2022" എന്ന പേരിൽ വായനാദിനാഘോഷം നമ്മുടെ സ്കൂളിൽ സംഘടിപ്പിച്ചു. വായനാദിന സന്ദേശം കുട്ടികൾക്കായി പകർന്നു നൽകിയത് അധ്യാപക പരിശീലകനായ ശ്രീ പത്മകുമാർ സാറാണ്. സാറിന്റെ അനുഭവജ്ഞാനം കുട്ടികൾക്ക് വായനയുടെ പ്രകാശദീപമായി മാറി. ചടങ്ങിൽ എച്ച് എം ശ്രീമതി കല ടീച്ചർ, പിടിഎ പ്രസിഡന്റ് ശ്രീ പി മധുകുമാരൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. വായന ദിനത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും, വായന നമുക്ക് നൽകുന്ന ഗുണങ്ങളെക്കുറിച്ചും കുട്ടികൾ സ്റ്റേജിൽ സംസാരിച്ചു. അവർ വായിച്ച പുസ്തകങ്ങളുടെ വായന അനുഭവവും കുട്ടികൾ പങ്കുവച്ചു. കൂടാതെ വായനാദിന പതിപ്പ്, എച്ച് എം, പത്മകുമാർ സാറിന് നൽകി പ്രകാശനം ചെയ്തു. വായനാദിനത്തോടനുബന്ധിച്ച് പ്ലക്കാർടുകൾ,പോസ്റ്റർ രചന മത്സരം ഉപന്യാസ രചനാ മത്സരം,ക്വിസ് മത്സരം, എന്നിവ അധ്യാപകരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. | ||
'''യോഗാ ദിനാചരണം''' | |||
നെയ്യാറ്റിൻകര ഗവൺമെൻറ് ഹയർ വിദ്യാലയത്തിൽ യോഗാ ദിനം ജൂൺ 21ന് ആചരിച്ചു. രാവിലെ 11:30ന് എൻസിസി ഓഫീസറായ ഷൈൻ സാർ സ്വാഗത പ്രസംഗം നടത്തി.അതിനുശേഷം മുഖ്യാതിഥിയായ കൗൺസിലർ മഞ്ചത്തല സുരേഷ് യോഗയുടെ ചരിത്ര പ്രാധാന്യം, , തുടങ്ങിയവയെ കുറിച്ച് സംസാരിച്ചു തുടർന്ന്, എൻ സി സി , എസ് പി സി, ജൂനിയർ റെഡ് ക്രോസ്സിലെ അംഗങ്ങൾതുടങ്ങിയവർ യോഗാഭ്യാസത്തിനൽ പങ്കെടുത്തു. | |||
[[പ്രമാണം:44035 kargil.jpg|ലഘുചിത്രം|kargil]] | |||