ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
(ചെ.)No edit summary |
No edit summary |
||
വരി 3: | വരി 3: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S. VELLANICKAL}} | {{prettyurl|G.L.P.S. VELLANICKAL}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളാണിക്കൽ | |സ്ഥലപ്പേര്=വെള്ളാണിക്കൽ | ||
വരി 70: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
കൊല്ലവർഷം 4-10 -1123 ൽ 1 ,2 ക്ലാസ്സുകളിലായി 115 കുട്ടികളുമായി വെള്ളാണിക്കൽ ഭഗവതി ക്ഷേത്രത്തിനു സമീപം സ്കൂൾ പ്രവർത്തനമാരംഭിച്ചു .കാണി സമുദായക്കാരായ ഗിരിജനങ്ങളായിരുന്നു ഇവിടെ കൂടുതലും .4 km കാൽനടയാത്ര ചെയ്തേ ഈ സ്കൂളിൽ | |||
എത്തുവാൻ കഴിയുകയുള്ളു .ആദ്യ പ്രഥമാധ്യാപകൻ തോന്നയ്ക്കൽകാരനായ ശ്രീ | |||
ഹസ്സനാരുപിള്ളയും ആദ്യ വിദ്യാർത്ഥി വീശുവിളാകത്തു വീട്ടിൽ ബി .രാഘവൻ | |||
കാണിയുടെ മകൾ ബി .വാമാക്ഷിയുമായിരുന്നു .ഭാസ്കരപിള്ള ആശാൻ നടത്തിയിരുന്ന കുടിപള്ളികൂടം കേരള ഹിന്ദു മിഷന്റെ നേതൃത്വത്തിൽ സർക്കാർ സ്കൂളായിമാറി .5വരെ ക്ലാസ്സുകൾ ഉണ്ട്. | |||
പ്രശസ്ത കഥകളി നടൻ | |||
തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്. | തോന്നയ്ക്കൽ പീതാംബരനും ചെണ്ട വിദ്വാൻ കലാമണ്ഡലം സത്യവ്രതനും പൂർവ്വ വിദ്യാർത്ഥികളാണ്. | ||
ഭൈതികസാഹചര്യങ്ങൾ | ==ഭൈതികസാഹചര്യങ്ങൾ== | ||
നിലവിൽ സ്‌കൂൾ കെട്ടിടം ഓടിട്ടതാണ് .ഇതിൽ അഞ്ച് ക്ലാസ്സ് മുറികളും ഓഫീസ് റൂമും ഉൾപ്പെടുന്നു .ക്ലാസ്സ് മുറികളെല്ലാം വൈദ്യുതീകരിച്ചിട്ടുണ്ട് . | |||
കുട്ടികൾക്കാവശ്യമായ ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ സ്മാർട്ട് ക്ലാസ്റൂമുകൾ ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ | കുട്ടികൾക്കാവശ്യമായ ഇരിപ്പിട സൗകാര്യങ്ങളുണ്ട് .എന്നാൽ സ്മാർട്ട് ക്ലാസ്റൂമുകൾ ഒന്നുംതന്നെ ഇല്ല .ഒരു ലാപ്‌ടോപ് ഒരു പ്രൊജക്ടർ എന്നിവ | ||
ഐ ടി ഉപകരണങ്ങളായി ലഭിച്ചിട്ടുണ്ട് .കമ്പ്യൂട്ടർ ,ലാബ് ,ലൈബ്രറി തുടങ്ങിയവ ഇല്ല .ഡൈനിംഗ് ഹാൾ സൗകര്യം ഇല്ലാത്തതിനാൽ ഒരു ക്ലാസ്സ്മുറി | |||
കുട്ടികൾക്കു ഭക്ഷണം കഴിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട് .ഒരു പ്രീപ്രൈമറി കെട്ടിടം സ്കൂൾ കോമ്പൗണ്ടിൽ പ്രവർത്തിച്ചുവരുന്നു .അടിസ്ഥാന | |||
സൗകര്യങ്ങൾ ഉണ്ട് എങ്കിലും ഹൈ-ടെക് അല്ല .കളിസ്ഥലം ഇല്ലാത്തത് ഒരു പോരായ്മയാണ് .പാചകപ്പുര ആസ്ബസ്‌റ്റോസ് മേൽക്കൂരയാണ്. | |||
മറ്റ് അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് . | മറ്റ് അടിസ്ഥാന സൗകര്യങ്ങൾ അടുക്കളയിൽ ഉണ്ട് .കുട്ടികളുടെ എണ്ണത്തിനനുസൃതമായ ടോയ്‌ലറ്റുകൾ നിലവിലുണ്ട് . | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്) | * ക്ലബ്ബ് പ്രവർത്തനങ്ങൾ ( ഇക്കോ ക്ലബ്ബ്, എനർജി ക്ലബ്ബ്, ഗണിത ക്ലബ്ബ്) | ||
* ക്ലാസ്സ് മാഗസിൻ. | * ക്ലാസ്സ് മാഗസിൻ. | ||
വരി 111: | വരി 111: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ് ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് വെള്ളാണിക്കൽ ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | * വെഞ്ഞാറമൂട് കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻഡിൽ നിന്ന് ആറ്റിങ്ങൽ റൂട്ടിൽ ജി .എൽ .പി .എസ് ചെമ്പൂരിന് എതിർ ഭാഗത്തുള്ള ഇടതുവശത്തെ റോഡ് വഴി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് വെള്ളാണിക്കൽ ആയുർവേദ ഡിസ്പെൻസറിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | ||
വരി 123: | വരി 118: | ||
{{#multimaps: 8.664874,76.8772119 | zoom=18}} | |||
തിരുത്തലുകൾ