ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,463
തിരുത്തലുകൾ
Shihabma86 (സംവാദം | സംഭാവനകൾ) |
No edit summary |
||
വരി 4: | വരി 4: | ||
{{prettyurl|G.L.P.S MENAMKULAM}} | {{prettyurl|G.L.P.S MENAMKULAM}} | ||
തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മേനംകുളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി സ്കൂൾ മേനംകുളം. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മേനംകുളം | |സ്ഥലപ്പേര്=മേനംകുളം | ||
വരി 66: | വരി 69: | ||
}} | }} | ||
== ചരിത്രം == | |||
തിരുവനന്തപുരം ജില്ലയിലെ [[കഠിനംകുളം]] പഞ്ചായത്തിലെ [[മേനംകുളം]] പ്രദേശത്തെ എൽ പി സ്കൂൾ സ്ഥാപിതമായത് 1906 ലാണ്. കഠിനംകുളം ഗ്രാമപഞ്ചായത്തിനു കീഴിൽ മേനംകുളത്തിനും ചിറ്റാറ്റുമുക്കിനും ഇടയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. രാമകൃഷ്ണപിള്ള പള്ളിവിളാകത്ത് എന്ന് അറിയപ്പെട്ടിരുന്നയാൾ തന്റെ സ്വന്തം സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാൻ അനുവാദം നൽകുകയായിരുന്നു. അന്ന് രാമകൃഷ്ണ വിലാസം എൽ പി സ്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. രാമകൃഷ്ണ പിള്ള തന്നെയായിരുന്നു സ്കൂളിലെ ആദ്യ ടീച്ചർമാരിലൊരാൾ. പിന്നീട് 1947ൽ പാൽക്കര ഭഗവതി ക്ഷേത്രം അനുവദിച്ചു തന്ന 50 സെന്റ് സ്ഥലത്തേക്ക് (റീ സർവ്വേ നമ്പർ. 149) സ്കൂൾ മാറ്റി. പുതിയ സ്ഥലത്തെ സ്കൂളിലെ ആദ്യത്തെ ഹെഡ് ടീച്ചർ ബാലകൃഷ്ണൻ ആയിരുന്നു. [[ഗവ.എൽ.പി.എസ്.മേനംകുളം/ചരിത്രം|കൂടുതൽ വായിക്കുക...]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . [[ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | പുതിയ 8 മുറികളുള്ള കെട്ടിടം, സ്മാർട്ട് ക്ലാസ് റൂമുകൾ, ഡിജിറ്റൽ പഠന സൗകര്യം, സ്കൂൾ ബസ് . [[ഗവ.എൽ.പി.എസ്.മേനംകുളം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | ||
വരി 163: | വരി 164: | ||
* കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ<br /> | * കണിയാപുരം സബ് ജില്ലാ, തിരുവനന്തപുരം ജില്ലാ ശാസ്ത്ര-സാഹിത്യ മേളകളിൽ മികച്ച നേട്ടങ്ങൾ<br /> | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ){{#multimaps:8.57151, 76.85429 | zoom=18}} | |||
* | |||
കഴക്കൂട്ടത്തു നിന്ന് മേനംകുളം ജംഗ്ഷൻ വഴി ചിറ്റാറ്റുമുക്ക് പോകുന്ന വഴി (4 കിലോമീറ്റർ){{#multimaps:8.57151, 76.85429 | zoom= | |||
തിരുത്തലുകൾ