Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
ഗവ. ഹയർസെക്കണ്ടറി സ്കൂൾ ഇരുമ്പുഴിയുടെ ചരിത്രം. ഹൈസ്കൂളിന്റെ പിറവി മുതൽ ഇന്നലെ വരെയുള്ള സംക്ഷിപ്തമായ ചരിത്രം ആധികാരികമായ പ്രമാണങ്ങളെ അവലംബിച്ചു തയ്യാറാക്കിയത്.

== ഹൈസ്ക്കൂളിന്റെ പിറവി ==  
== ഹൈസ്ക്കൂളിന്റെ പിറവി ==  
[[പ്രമാണം:18017-top.png|500px|thumb|right|ചെരക്കാപറമ്പ് കുന്നിൻമുകളിൽനിന്നുള്ള കാഴ്ച]]

വരി 206: വരി 208:

===ഹൈസ്ക്കൂൾ സ്വന്തം കെട്ടിടത്തിലേക്ക്===

[[പ്രമാണം:18017-newbuild.jpg|200px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]
[[പ്രമാണം:18017-newbuild.jpg|500px|thumb|left|ഹൈസ്കൂളിന്റെ പ്രധാനകെട്ടിടം]]
1980 അവസാനത്തോടെ കെട്ടിടത്തിന്റെ പണി പൂർത്തിയായി. കോൺട്രാക്ടർ കെട്ടിടം സ്കൂളിന് വിട്ടുനൽകി. അടുത്തവർഷം ക്ലാസുകൾ പുതിയ കെട്ടിടത്തിൽ ആരംഭിക്കുകയാണ്, മുന്നൊരുക്കങ്ങൾ പലതും നടത്തേണ്ടതുണ്ട്. സ്കൂളിലേക്ക് ഫർണിച്ചറുകളും മറ്റുസാധനങ്ങളും എത്തിക്കണം. പറമ്പുടമകൾ കെട്ടിടം പണികഴിഞ്ഞ ഉടനെ സ്കൂളിലേക്കുള്ള വഴി അടക്കാനുള്ള ശ്രമത്തിലാണ്. പണികഴിഞ്ഞിരിക്കുന്നു ഇനി കാത്തിരിക്കാൻ കഴിയില്ല. അതായിരുന്നല്ലോ അവരുമായി കോൺട്രാക്ടറുണ്ടാക്കിയ കരാർ. ക്ലാസുകൾ തുടങ്ങുകയും കുട്ടികൾ അതുവഴി വന്നുതുടങ്ങുകയും ചെയ്താൽ പിന്നീട് അടക്കാൻ കഴിയില്ലെന്ന് അവരെ ആരൊക്കെയോ ചേർന്ന് ഭയപ്പെടുത്തി. പറമ്പുടമകളുടെ ഭാഗത്താണ് ന്യായം എന്നതിനാൽ നാട്ടുകാരാരും ഈ പ്രശ്നത്തിൽ ഇടപെടുകയും ചെയ്തില്ല. ഒടുവിൽ അതിനും പൗരപ്രമുഖർ ഇടപെടേണ്ടിവന്നു. അങ്ങനെ സ്കൂളിലേക്ക് സാധനങ്ങൾ എത്തിക്കാൻ വഴിതുറന്നുകൊടുത്തു. അതിന് ശേഷം റോഡ് കൊട്ടിയടച്ചു. അതോടെ കെട്ടിടം റോഡില്ലാതെ കുന്നിൻമുകളിൽ ഒറ്റപ്പെട്ടു നിന്നു. ഒരു വലിയ സ്കൂളിലേക്ക് നടന്നുകയറാൻ നൂലുപോലുള്ള ഒരു നടവഴിയായിരുന്നു ഏകമാർഗം. വഴിക്ക് വേണ്ടിയുള്ള അന്നത്തെ എച്ച്.എം. ശ്രീധരനുണ്ണി മാസ്റ്ററുടെ ഒറ്റയാൾ ശ്രമം എവിടെയുമെത്തിയില്ല. എങ്കിലും സ്കൂളിൽനിന്ന് ഇറങ്ങാനും കയറാനും ഈ ഒരു വഴിമാത്രമായിരുന്നില്ല കുട്ടികൾ പോകുന്നിടമൊക്കെ വഴികളായിരുന്നു. പറമ്പുകൾക്കും വീടുകൾക്കും വേലിയോ അതിരുകളോ ഉണ്ടായിരുന്നില്ല. 1981 ജൂൺമാസത്തോടെ ആരംഭിച്ച ക്ലാസുകൾ അങ്ങനെ മുന്നോട്ട് പോയി. അധ്യാപകരും വിദ്യാർഥികളും ഇടുങ്ങിയ നടപ്പാതയിലൂടെ സ്കൂളിലെത്തിച്ചേർന്നു.  

വരി 425: വരി 427:

== ''' പുതുചരിതം ''' ==
== ''' പുതുചരിതം ''' ==
[[പ്രമാണം:18017-dpbunder.JPG|200px|thumb|left|ജില്ലാപഞ്ചയത്ത് നിർമിക്കുന്ന പുതിയ കെട്ടിടം]]
 
2017 മുതൽ ഒരു പുതിയ ചരിത്രം ആരംഭിക്കുകയാണ്. ഈ വർഷം മുതലാണ് രണ്ടിലധികം പേർക്ക് മുഴുവൻ A+ ലഭിച്ചു തുടങ്ങുന്നത്. 2016-ൽ ആർക്കും മുഴുവൻ A+ ലഭിക്കാതെ പോയതിൽനിന്നും, സ്കൂളിൽ പതിവായി തുടർന്നുവന്ന വിജയഭേരി പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്ന് ബോധ്യപ്പെടുത്തി. തുടർന്ന് വിജയഭേരി പ്രവർത്തനങ്ങളിൽ സമൂലമായ മാറ്റം വരുത്തുകയും. ജൂൺ മാസം മുതൽ കൂടുതൽ പേർക്ക് A+ നേടിക്കൊടുക്കാൻ നാട്ടുകാരുടെ കൂടി സഹകരണത്തോടെ വലിയ തോതിൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു. അതിന്റെ ഫലമായി 2017 മാർച്ചിലെ പരീക്ഷയിൽ എ പ്ലസ് നേടുന്നവരുടെ എണ്ണം 7 ആയി ഉയർന്നു.   

{| class="wikitable sortable"
{| class="wikitable sortable"
വരി 456: വരി 458:
ഏതാനും വർഷങ്ങൾക്കിപ്പുറം ഇരുമ്പുഴി ഹൈസ്കൂൾ മലപ്പുറം സബ്-ജില്ലയിലെ വലിയ സ്കൂളുകളെ പിന്നിലാക്കി ഒട്ടേറെ നേട്ടങ്ങൾ കൈവരിച്ചു. ഈ കുതിച്ചുചാട്ടത്തിന് പിന്നിൽ പ്രധാനമായും പ്രവർത്തിച്ചത് മലപ്പുറം സ്വദേശിയും ഒമാനിൽ ദീർഘകാലം സേവനം ചെയ്ത പ്രഗൽത്ഭയായ ഗിരിജ ടീച്ചർ ഹെഡ്‍മിസ്ട്രസ് ആയി ചുമതല ഏറ്റെടുത്തതിന് പിന്നാലെയാണ്.  ടീച്ചറുടെ കഴിവുറ്റ നേതൃത്വം, വിജയത്തിലേക്ക് കാലെടുത്തുവെച്ചുതുടങ്ങിയ സ്കൂളിന് വലിയൊരു കുതിപ്പാണ് സമ്മാനിച്ചത്.  കൈറ്റിന്റെ ഹൈടെക് പദ്ധതിയിൽ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ മുഴുവൻ ക്ലാസുമുറികളും ആദ്യഘട്ടത്തിൽ തന്നെ ഹൈടെക്ക് ആക്കി. ഇതിനായി സ്കൂൾ പൂർണമായി വയറിംഗ് വർക്കുകൾ ചെയ്യുകയും നിലം ടൈലിട്ട് സജ്ജമാക്കുകയും ചെയ്തു. സ്കൂൾ പൂർണമായി പെയിന്റ് ചെയ്തു മോഡികൂട്ടി. ക്ലാസുമുറികളുടെ ജനവാതിലുകൾ അറ്റക്കുറ്റപണി നടത്തി പെയിന്റ് ചെയ്തു. ജനലുകൾക്ക് കർട്ടൻ ഇട്ടു. ഗിരിജ ടീച്ചറുടെ കീഴിൽ ഇതിന് മേൽനോട്ടം വഹിച്ചത് സ്കൂളിലെ എസ്.എസ്. അധ്യാപകനായി ടീച്ചറോടൊപ്പം റിട്ടയർ ചെയ്ത വി. ഹബീബ് മാഷാണ്. നാട്ടുകാർ ഈ സംരംഭവുമായി നന്നായി സഹകരിച്ചതുകൊണ്ടാണ് ഇതിനുള്ള ഫണ്ട് കണ്ടെത്താനായത്.  [[പ്രമാണം:18017-inter.jpg|200px|thumb|right|സ്കൂളിന്റെ മുറ്റം‍]]

[[പ്രമാണം:18017-dpb.JPG|200px|thumb|left|ജില്ലാപഞ്ചായത്ത് നിർമിച്ചുനൽകിയ ലൈബ്രറി, ലാബ്]]

ജില്ലാപഞ്ചായത്ത് മൂന്ന് ലൈബ്രറിക്കും കൗൺസിലിംഗിനും സയൻസ് ലാബിനുമായി മൂന്ന് റുമൂകൾ നിർമിച്ചു നൽകി. ക്ലാസുറൂമുകളുടെ അപര്യാപ്തതകാരണം ഇപ്പോൾ ഇവിടെ ക്ലാസുകൾ നടന്നുവരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടിയുടെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. കിഫിബിയുടെ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന മൂന്നുകോടിയുടെ ഹയർസെക്കണ്ടറി കെട്ടിടം നിലവിലുള്ള കളിസ്ഥലത്തായതിനാൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്താൽ കുന്നിൽ മുകൾ നിരപ്പാക്കി വിശാലമായ കളിസ്ഥലം നിർമിച്ചു. [[പ്രമാണം:18017-newplayG.JPG|200px|thumb|right|കുന്നിൻ മുകളിൽ തയ്യാറാക്കിയ പുതിയ കളിസ്ഥലം]]അതോടൊപ്പം ജില്ലാ പഞ്ചായത്ത് ഓഫീസ് സ്റ്റാഫ് മുറികളും നവീകരിച്ചു. സ്കൂളിന്റെ മുൻഭാഗം ഇന്റർലോക്ക് വിരിച്ചു.    2015 ൽ 100 ശതമാനം വിജയം നേടിത്തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുന്നതോടൊപ്പം മുഴുവൻ വിഷയത്തിലും A+ ലഭിക്കുന്നവരുടെ എണ്ണവും ക്രമാതീതമായ കൂടി വരുന്നു. കഴിഞ്ഞ വർഷം (2021 ൽ) അത് 72ൽ എത്തിനിൽക്കുന്നു. കോവിഡ് പശ്ചാതലത്തിൽ നടപ്പാക്കിയ ഒരു പരീക്ഷാപരിഷ്കരണമാണ് മുഴുവൻ എപ്ലസ്സുകൾ അത്രയും വർദ്ധിക്കാൻ കാരണമെങ്കിലും മറ്റു സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ കൂടുതലാണ്.  [[പ്രമാണം:18017-newstaff.JPG|200px|thumb|left|നവീകരിച്ച സ്റ്റാഫുറൂമുകളിലൊന്ന്]]
ജില്ലാപഞ്ചായത്ത് മൂന്ന് ലൈബ്രറിക്കും കൗൺസിലിംഗിനും സയൻസ് ലാബിനുമായി മൂന്ന് റുമൂകൾ നിർമിച്ചു നൽകി. ക്ലാസുറൂമുകളുടെ അപര്യാപ്തതകാരണം ഇപ്പോൾ ഇവിടെ ക്ലാസുകൾ നടന്നുവരുന്നു. ജില്ലാ പഞ്ചായത്തിന്റെ ഒരു കോടിയുടെ 6 ക്ലാസുമുറികളുള്ള കെട്ടിടം പണി പൂർത്തിയായി വരുന്നു. കിഫിബിയുടെ ഫണ്ടുപയോഗിച്ച് നിർമിക്കുന്ന മൂന്നുകോടിയുടെ ഹയർസെക്കണ്ടറി കെട്ടിടം നിലവിലുള്ള കളിസ്ഥലത്തായതിനാൽ ജില്ലാ പഞ്ചായത്തിന്റെ സഹായത്താൽ കുന്നിൽ മുകൾ നിരപ്പാക്കി വിശാലമായ കളിസ്ഥലം നിർമിച്ചു. [[പ്രമാണം:18017-newplayG.JPG|200px|thumb|right|കുന്നിൻ മുകളിൽ തയ്യാറാക്കിയ പുതിയ കളിസ്ഥലം]]അതോടൊപ്പം ജില്ലാ പഞ്ചായത്ത് ഓഫീസ് സ്റ്റാഫ് മുറികളും നവീകരിച്ചു. സ്കൂളിന്റെ മുൻഭാഗം ഇന്റർലോക്ക് വിരിച്ചു.    2015 ൽ 100 ശതമാനം വിജയം നേടിത്തുടങ്ങിയ ജൈത്രയാത്ര ഇപ്പോഴും തുടരുന്നതോടൊപ്പം മുഴുവൻ വിഷയത്തിലും A+ ലഭിക്കുന്നവരുടെ എണ്ണവും ക്രമാതീതമായ കൂടി വരുന്നു. കഴിഞ്ഞ വർഷം (2021 ൽ) അത് 72ൽ എത്തിനിൽക്കുന്നു. കോവിഡ് പശ്ചാതലത്തിൽ നടപ്പാക്കിയ ഒരു പരീക്ഷാപരിഷ്കരണമാണ് മുഴുവൻ എപ്ലസ്സുകൾ അത്രയും വർദ്ധിക്കാൻ കാരണമെങ്കിലും മറ്റു സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ കൂടുതലാണ്.  [[പ്രമാണം:18017-newstaff.JPG|300px|thumb|left|നവീകരിച്ച സ്റ്റാഫുറൂമുകളിലൊന്ന്]]
അതോടൊപ്പം കലാകായിക രംഗങ്ങളിലും ശാസ്തമേളകളിലും ഇരുമ്പുഴി സ്കൂൾ മലപ്പുറം സബ്-ജില്ലയിലെ മറ്റു സ്കൂളുകളെ പലകാര്യങ്ങളിലും പിന്നിലാക്കി.  കോവിഡ് കാലത്തിന് തൊട്ടുമുമ്പ് അവസാനമായി നടന്ന സബ്‍ജില്ലാ ശാസ്തമേളയിൽ ഇരുമ്പുഴി സ്കൂൾ നേടിയ നേട്ടം മാത്രം പരിശോധിച്ചാൽ ഇത് ബോധ്യമാകും. ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകളെയും പിന്നിലാക്കി ശാസ്ത്രമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. അതോടൊപ്പം എസ്.പി.സി., ലിറ്റിൽകൈറ്റ്സ്, അടൽ ടിങ്കറിംഗ് ലാബ് തുടങ്ങിയവ സ്ഥാപിച്ച് മികച്ച നിലയിൽ സ്കൂളിനെ എത്തിക്കുന്നതിലും ടീച്ചറുടെ നേതൃപാടവം മുഖ്യകാരണമായി. സ്കൂളിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം എച്ച്.എം ആയി സേവനമനുഷ്ഠിച്ചതും ഗിരിജ ടീച്ചറാണ്.  

[[പ്രമാണം:18017-newoffice.JPG|200px|thumb|right|നവീകരിച്ച ഓഫീസിന്റെ ഒരു ഭാഗം, സ്കൂളിന് ലഭിച്ച ട്രോഫികൾ]]
[[പ്രമാണം:18017-newoffice.JPG|300px|thumb|right|നവീകരിച്ച ഓഫീസിന്റെ ഒരു ഭാഗം, സ്കൂളിന് ലഭിച്ച ട്രോഫികൾ]]
[[പ്രമാണം:18017-Dp-building.jpg|400px|thumb|left|ജില്ലാപഞ്ചയത്ത് നിർമിച്ച പുതിയ കെട്ടിടം]]

==അവലംബം==
==അവലംബം==
<references />
<references />
1,311

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1825404" എന്ന താളിൽനിന്ന് ശേഖരിച്ചത്