"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23 (മൂലരൂപം കാണുക)
06:41, 25 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
==2022 - 23, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും== | ==2022 - 23, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും== | ||
===ജൂൺ=== | ===ജൂൺ=== | ||
====പ്രവേശനോത്സവം==== | ====പ്രവേശനോത്സവം - 2022==== | ||
ജൂൺ 1 പ്രവേശനോത്സവം ശരിക്കും ഒരു ഉത്സവം തന്നേയായിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേൽക്കാർ സ്കൂൾ കുരുത്തോലയും മാവിലയും ചെമ്പരത്തിയും കൊണ്ട് പൈതൃകപരമായി അലങ്കരിച്ചു. രാവിലെ 10 മണിയോടു കൂടി പരിപാടികൾ ആരംഭിച്ചു. സ്കൂൾ മുറ്റത്ത് ചെണ്ടമേളത്തിന്റെ ആരവം മുഴങ്ങി. താളത്തിനൊത്ത് കുട്ടികൾ കളിക്കുന്നത് ശരിക്കും ഉത്സവ പ്രതീതിയുണർത്തി. തുടർന്ന് കേരള കലാരൂപങ്ങളായി വേഷമിട്ട കുട്ടികളുടെ വരവായി. കഥകളി, ചാക്യാർ, തെയ്യം, കളരി, മോഹിനിയാട്ടം, തിരുവാതിര, ഈ വേഷങ്ങളെ കുട്ടികൾ തികച്ചും അത്ഭുതത്തോടേയാണ് നോക്കി കണ്ടത്. ഇവരെ ആനയിച്ച് കൊണ്ട് റോഡിലൂടെയുള്ള ഘോഷയാത്ര നാട്ടുകാർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷമുളവാക്കി. തികച്ചും വ്യത്യസ്തമായിരുന്നു ഈ അനുഭവങ്ങൾ. | ജൂൺ 1 പ്രവേശനോത്സവം ശരിക്കും ഒരു ഉത്സവം തന്നേയായിരുന്നു. രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികളെ വരവേൽക്കാർ സ്കൂൾ കുരുത്തോലയും മാവിലയും ചെമ്പരത്തിയും കൊണ്ട് പൈതൃകപരമായി അലങ്കരിച്ചു. രാവിലെ 10 മണിയോടു കൂടി പരിപാടികൾ ആരംഭിച്ചു. സ്കൂൾ മുറ്റത്ത് ചെണ്ടമേളത്തിന്റെ ആരവം മുഴങ്ങി. താളത്തിനൊത്ത് കുട്ടികൾ കളിക്കുന്നത് ശരിക്കും ഉത്സവ പ്രതീതിയുണർത്തി. തുടർന്ന് കേരള കലാരൂപങ്ങളായി വേഷമിട്ട കുട്ടികളുടെ വരവായി. കഥകളി, ചാക്യാർ, തെയ്യം, കളരി, മോഹിനിയാട്ടം, തിരുവാതിര, ഈ വേഷങ്ങളെ കുട്ടികൾ തികച്ചും അത്ഭുതത്തോടേയാണ് നോക്കി കണ്ടത്. ഇവരെ ആനയിച്ച് കൊണ്ട് റോഡിലൂടെയുള്ള ഘോഷയാത്ര നാട്ടുകാർക്കും കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ സന്തോഷമുളവാക്കി. തികച്ചും വ്യത്യസ്തമായിരുന്നു ഈ അനുഭവങ്ങൾ. | ||