"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ ആർ പി എം എച്ച് എസ് എസ് കായംകുളം (മൂലരൂപം കാണുക)
20:16, 30 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 58: | വരി 58: | ||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||
മൂന്ന് | രണ്ട് കമ്പ്യുട്ടര്‍ ലാമ്പ്, 49ക്ലാസ്സ് റൂം, മൂന്ന് പ്ലേ ഗൗണ്ട്, ഹയര്‍ സെക്കന്ററി | ||
പ്രത്യേക വിഭാഗം.ലൈബ്രറി, ലാബ്, റീഡിംഗ് റൂം, സ്പോഴ്സ് റൂം,എഴ് ബില്‍ഡിംഗ്. | |||
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തന്പകമ്പ്യൂട്ടറുകളുണ്ട്. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |||
സ്കൗട്ട് ഗൈഡ് രംഗത്ത് ഉജ്വലമായ ഒരു പ്രവര്‍ത്തനരീതി ഈ സ്കൂളിന് അവകാശപ്പെടാവുന്നതാണ്.ഇതിന്റെ ഭാഗമായി ഹോബി സെന്റെര് പ്രവര്‍ത്തിച്ചു വരുന്നു. ചന്ദനത്തിരി,സോപ്പ്,കുട, എന്നിവയുടെ നിര്‍മ്മാണം ഭംഗിയായി നടക്കുന്നു.2005,06പ്രവര്‍ത്തിപരിചയമേളയില്‍ ഓവര്‍റോള്‍ ചാംപ്യന്‍ഷിപ്പ് നേടുകയുണ്ടായി.2600ഓളം ജനങ്ങളെ താമസിപ്പിച്ച സുനാമി | |||
ക്യാംപ് 14 ദിവസം നീണ്ടു നിന്നു.2006ല്‍ സ്റ്റേറ്റില്‍ പ്രവര്‍ത്തിപരിചയ മേളയില്‍ 16 സമ്മാനം നേടുകയുണ്ടായി 2007-2008ല്‍ സ്കൗട്ട് & ഗൈഡിന്റെ അഭിമുഖ്യത്തില്‍ നടത്തിയ ക്രാഫ്റ്റ് റിസോഴ്സിന്റെ പരിശീലനത്തിന് രണ്ട് സ്കൗട്ടുകള് പരിശീലനം നേടുകയും ജില്ലാ അടിസ്ഥാനത്തില്‍ ട്രെയ്നേഴ്സായി പ്രവര്‍ത്തിക്കുകയ്യും ചെയ്തു. ഐ.ടി.മേള,പ്രവര്‍ത്തിപരിചയമേള,കലോത്സവം തുടങ്ങിയവയില്‍ സ്റ്റേറ്റില്‍ പങ്കെടുത്ത കുട്ടികള്‍ ഗ്രേസ്സ് മാര്‍ഗ്ഗിന് അര്‍ഹരായി. കാര്‍ഗില്‍യുദ്ധസമയത്ത് സൈന്യത്തിന്പിന്‍തുണയുമായ്സാപ്പത്തികസഹായ | |||
ത്തിനായി ആദ്യം മുന്‍കൈ എടുത്ത സ്കുളുകളില്‍ഒന്നാണ് എന്‍.ആര്‍പി.എം.എച്ച്.എസ്സ്.എസ്സ്. | |||
മലയള സാഹിത്യസമാജവും,ചെട്ടികുളങ്ങര ഉണ്ണിത്താന്‍സാറിന്റെ | |||
നേതൃത്വത്തില്‍ കഥകളിക്ലാസ്സും ഹരിപ്പാട് ചന്ദ്രന് സാറിന്റെ | |||
പാഠകവും ബാലസാഹിത്യകാരന്‍മ്മാരായ ശൂനാട് രവി,ഭാനൂ പാങ്ങോട്,മണി കെ.ചന്താപ്പൂര് ഇവരുടെ നേതൃത്വത്തില്‍ എകദിന ബലസാഹിത്യ ക്യാംപ് നടത്തുകയുണ്ടായി.Nature Club-ന്റെ ആങിമുഖ്യത്തില്‍ പെരിയാര്‍ വന്യജീവി സങ്കേതം,നെയ്യാര്‍ വന്യജീവി സങ്കേതം സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക്എന്നിവിടങ്ങളിലെക്ക് മൂന്ന് ദിവസങ്ങള്‍ നീണ്ടു നില്ക്കുന്ന പ്രകൃതി പഠനക്യാംപ് സംഘടിപ്പി ക്കുകയുണ്ടായി. ആയിരം തെങ്ങ് കണ്ടല്‍വന ശേഖരണത്തിലെക്ക് പഠനയാത്രയും സങ്കടിപ്പിച്ചിട്ടുണ്ട്. | |||
കായിക സാംസ്കാരിക പ്രവര്‍ത്തനങ്ങളില്‍ പെണ്‍കുട്ടികള്‍ | |||
മുന്‍പന്തിയിലാണ്ഈസ്കുളില്‍.ക്ലാസ്സ്ലീഡര്‍മ്മാരില്‍50%മുകളില്‍പെണ്‍കുട്ടി | |||
കളാണ് .വ്യക്തി വികസനത്തിലന് ഉതകുന്ന തരത്തിലുള്ള ക്ലാസ്സുകളും | |||
മറ്റും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. | |||
ഔഷധത്തോട്ടം നിര്‍മ്മാണം,പച്ചക്കറിത്തോട്ടം,പൂന്തോട്ട | |||
നിര്‍മ്മാണം എന്നിവയിലൂടെ കുട്ടികളെ പരിസ്ഥിതിയുമായി ഇണക്കിച്ചെര്‍ക്കാനുള്ള | |||
ശ്രമം പരിസ്ഥിതിക്ല൩് സ്വീകരിച്ചു.അത് വിജയപ്രദമാകുകയ്യും ചെയ്തു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |