Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"KARUNAGAPPALLY" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  20 ജൂലൈ 2022
No edit summary
വരി 3: വരി 3:




കരുനാഗപ്പള്ളി: ജില്ലയിലെ ആദ്യ ഭരണഘടനാ സാക്ഷരത പട്ടണമാകാനുള്ള ഒരുക്കത്തിലാണ്‌ കരുനാഗപ്പള്ളി. മുനിസിപ്പാലിറ്റിയിൽ പത്തു വയസ്സിന്‌ മുകളിലുള്ള എല്ലാവർക്കും ഭരണഘടനാ സാക്ഷരത നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. കിലയിൽനിന്ന് പരിശീലനം നേടിയ സെനറ്റർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ ഭരണഘടനാ ബോധവൽക്കരണ ക്ലാസുകൾ നടക്കുന്നു. പകുതിയോളം വാർഡുകളിൽ ക്ലാസുകൾ പൂർത്തിയായി. 20 വീടുകൾ ഉൾപ്പെടുത്തിയ തുല്യതാ ഫോറങ്ങൾ രൂപീകരിച്ചാണ് ക്ലാസുകൾ. മുനിസിപ്പൽ തലത്തിൽ സ്വാതന്ത്ര്യഫോറവും വാർഡ്തലത്തിലുള്ള ജനാധിപത്യ ഫോറങ്ങളും രൂപീകരിച്ചു. 30നകം മുനിസിപ്പാലിറ്റിയിൽ ക്യാമ്പയിൻ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഭരണഘടനയെ അവബോധതിത്തിനായി നടത്തുന്ന പുതിയ ചുവടുവയ്പാണ് പരിപാടിയെന്ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.
  <p align=justify>കരുനാഗപ്പള്ളി: ജില്ലയിലെ ആദ്യ ഭരണഘടനാ സാക്ഷരത പട്ടണമാകാനുള്ള ഒരുക്കത്തിലാണ്‌ കരുനാഗപ്പള്ളി. മുനിസിപ്പാലിറ്റിയിൽ പത്തു വയസ്സിന്‌ മുകളിലുള്ള എല്ലാവർക്കും ഭരണഘടനാ സാക്ഷരത നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്‌. കിലയിൽനിന്ന് പരിശീലനം നേടിയ സെനറ്റർമാരുടെ നേതൃത്വത്തിൽ വാർഡുകളിൽ ഭരണഘടനാ ബോധവൽക്കരണ ക്ലാസുകൾ നടക്കുന്നു. പകുതിയോളം വാർഡുകളിൽ ക്ലാസുകൾ പൂർത്തിയായി. 20 വീടുകൾ ഉൾപ്പെടുത്തിയ തുല്യതാ ഫോറങ്ങൾ രൂപീകരിച്ചാണ് ക്ലാസുകൾ. മുനിസിപ്പൽ തലത്തിൽ സ്വാതന്ത്ര്യഫോറവും വാർഡ്തലത്തിലുള്ള ജനാധിപത്യ ഫോറങ്ങളും രൂപീകരിച്ചു. 30നകം മുനിസിപ്പാലിറ്റിയിൽ ക്യാമ്പയിൻ പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഭരണഘടനയെ അവബോധതിത്തിനായി നടത്തുന്ന പുതിയ ചുവടുവയ്പാണ് പരിപാടിയെന്ന് മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു പറഞ്ഞു.</p>


== '''കരുനാഗപ്പള്ളി ''' ==
== '''കരുനാഗപ്പള്ളി ''' ==
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1823502" എന്ന താളിൽനിന്ന് ശേഖരിച്ചത്