"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക വയോജന ദിനാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ലോക വയോജന ദിനാചരണം (മൂലരൂപം കാണുക)
08:38, 19 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
('ലോക വയോജന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ സീ...' താൾ സൃഷ്ടിച്ചിരിക്കുന്നു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 1: | വരി 1: | ||
ലോക വയോജന ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി സരിത ടീച്ചർ കുട്ടികൾക്ക് വയോജകദിനം പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. മുതിർന്നവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അവരെ കരുതലോടെ സംരക്ഷിക്കുകയും ചെയ്യേണമെന്ന ബോധം കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. | ലോക വയോജന ദിനവുമായി (ജൂൺ 19) ബന്ധപ്പെട്ട് സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ആയ ശ്രീമതി സരിത ടീച്ചർ കുട്ടികൾക്ക് വയോജകദിനം പ്രതിജ്ഞ ചൊല്ലി ജൂൺ 20 ന് കൊടുക്കുകയും കുട്ടികൾ അത് ഏറ്റു ചൊല്ലുകയും ചെയ്തു. മുതിർന്നവരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും അവരെ കരുതലോടെ സംരക്ഷിക്കുകയും ചെയ്യേണമെന്ന ബോധം കുട്ടികളെ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. |