"പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പൊതുവാച്ചേരി സെൻട്രൽ യു.പി.എസ്/സൗകര്യങ്ങൾ (മൂലരൂപം കാണുക)
11:17, 17 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== | == വിപുലമായ വിവിധ സൗകര്യങ്ങൾ ഒറ്റ നോട്ടത്തിൽ : == | ||
=== ഭൗതീക സൗകര്യങ്ങൾ : === | === ഭൗതീക സൗകര്യങ്ങൾ : === | ||
വരി 13: | വരി 13: | ||
അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു . | അതോടൊപ്പം മൂന്നോളം സ്മാർട്ട് ക്ലാസ്സ് റൂമുകൾ വിദ്യാർത്ഥികളുടെ പഠനം രസകരവും എളുപ്പവുമാക്കുന്നു . | ||
=== സ്കൂൾ ലൈബ്രറി : === | === സ്കൂൾ ലൈബ്രറി യും ചില പ്രവർത്തനങ്ങളും : === | ||
വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്. | വളരെ വിപുലമായ ഒരു ലൈബ്രറി സംവിധാനം സ്കൂളിന് സ്വന്തമായുണ്ട് . പഴയതും പുതിയതുമായ , ഏറെ മൂല്യമേറിയ പുസ്തകങ്ങളുടെ ശേഖരം പുസ്തക പ്രേമികളുടെ മനം നിറക്കുന്നതാണ്. | ||
* രണ്ടായിരത്തോളം പഴയതും പുതിയതുമായ പുസ്തകങ്ങൾ ഉള്ള ലൈബ്രറിയിൽ രണ്ടു രീതിയിൽ പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുന്നു. കേന്ദ്രീകൃത രീതിയിലും ക്ലാസ് ലൈബ്രറി രീതിയിലും. ക്ലാസ് ടീച്ചർ വഴി പുസ്തകങ്ങൾ വിതരണം ചെയ്യപ്പെടുമ്പോൾ ക്ലാസ് ലൈബ്രറി രെജിസ്റ്ററിൽ പ്രത്യേകമായി രേഖപ്പെടുത്തപ്പെടുന്നു. പുസ്തകങ്ങൾക്ക് വ്യത്യസ്ത രീതിയിലുള്ള 4 തരം കാറ്റലോഗുകൾ ലഭ്യമാണ്. പുസ്തകത്തിന്റെ പേര് , എഴുത്തുകാരന്റെ പേര് , പുസ്തകത്തിന്റെ നമ്പർ, പുസ്തകത്തിന്റെ വിഭാഗം എന്നിങ്ങനെ 4 തരത്തിൽ പുസ്തകങ്ങളെ കണ്ടെത്താൻ വളരെ എളുപ്പം സാധിക്കുന്നു. | |||
2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു. | 2022 -2023 അധ്യയന വർഷത്തിലേക്ക് കാലെടുത്തു വെച്ചു. | ||
വരി 52: | വരി 55: | ||
PCUPS - ക്വിസ്സ് 2 | PCUPS - ക്വിസ്സ് 2 | ||
വിവിധങ്ങളായ 5 പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകത്തിൽ നിന്നും ഓരോ ചോദ്യങ്ങൾ എന്ന രീതിയിൽ 5 ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ സമ്മാനാർഹരായി. വളരെ വാശിയോടെ കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തി. | വിവിധങ്ങളായ 5 പുസ്തകങ്ങൾ പ്രദർശിപ്പിക്കുകയും ഓരോ പുസ്തകത്തിൽ നിന്നും ഓരോ ചോദ്യങ്ങൾ എന്ന രീതിയിൽ 5 ചോദ്യങ്ങൾ മുന്നോട്ടു വെക്കുകയും ചെയ്തു. ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ സമ്മാനാർഹരായി. വളരെ വാശിയോടെ കുട്ടികൾ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമം നടത്തി. | ||
[[പ്രമാണം:LIBRARY QUIZ-2.jpg |left|thumb|1000px ]] | [[പ്രമാണം:LIBRARY QUIZ-2.jpg |left|thumb|1000px ]] | ||
7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. | 7 A യിലെ ഫാത്തിമ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. | ||
[[പ്രമാണം:LIBRARY QUIZ2.jpg |left|thumb|1000px ]] | [[പ്രമാണം:LIBRARY QUIZ2.jpg |left|thumb|1000px ]] | ||
ജൂൺ 26 : | |||
വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു. | വായനാ ദിനാചരണവുമായി ബന്ധപ്പെട്ട് പുസ്തക പ്രദർശനം നടന്നു. കുട്ടികളും അധ്യാപകരും വളരെ ആവേശത്തോടെ പങ്കെടുത്ത് വിവിധ വിഭാഗത്തിൽപെട്ട പുസ്തകങ്ങളെ പരിചയപ്പെട്ടു. | ||
[[പ്രമാണം:Pushtaka pradarshanam1.jpg |left|thumb|1000px ]] | [[പ്രമാണം:Pushtaka pradarshanam1.jpg |left|thumb|1000px ]] | ||
[[പ്രമാണം:Pushtaka pradarshanam.jpg |left|thumb|1000px ]] | [[പ്രമാണം:Pushtaka pradarshanam.jpg |left|thumb|1000px ]] | ||
ജൂൺ 29 : | |||
PCUPS - ക്വിസ്സ് 3 | PCUPS - ക്വിസ്സ് 3 | ||
മറ്റ് ക്വിസ്സ് പരിപാടികളിൽ മത്സരിക്കാൻ സാധാരണ നിലയിൽ പ്രയാസം നേരിടുന്ന 1, 2 ക്ലാസ്സുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. മിക്കവാറും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | മറ്റ് ക്വിസ്സ് പരിപാടികളിൽ മത്സരിക്കാൻ സാധാരണ നിലയിൽ പ്രയാസം നേരിടുന്ന 1, 2 ക്ലാസ്സുകളിലെ കുട്ടികളെ മാത്രം ഉദ്ദേശിച്ചുകൊണ്ട് ഒരു ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു. മിക്കവാറും കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. | ||
വരി 78: | വരി 78: | ||
[[പ്രമാണം:Abc1-pcups.jpg |left|thumb|1000px ]] | [[പ്രമാണം:Abc1-pcups.jpg |left|thumb|1000px ]] | ||
[[പ്രമാണം:Pcups12.jpg |left|thumb|1000px ]] | [[പ്രമാണം:Pcups12.jpg |left|thumb|1000px ]] | ||
ജൂലൈ 11 : | |||
ഇന്നത്തെ ദിവസം അഞ്ച് ഇംഗ്ലീഷ് കഥ പുസ്തകങ്ങളാണ് പ്രദർശിക്കപ്പെട്ടത് . ഇംഗ്ലീഷിൽ തന്നെ അഞ്ച് ചോദ്യങ്ങളിൽ ഒന്നിന് ഉത്തരം എഴുതാനായിരുന്നു ആവശ്യപ്പെട്ടത്. | |||
[[പ്രമാണം:JULY11-LIB.jpg |left|thumb|1000px ]] | |||
[[പ്രമാണം:JULY11-2.jpg |left|thumb|1000px ]] | |||
5 C യിലെ ഷിഫ പി വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു. | |||
[[പ്രമാണം:JULY11-3.jpg |left|thumb|1000px ]] | |||
ജൂലൈ 15 : | |||
ഇന്ന് പ്രദർശിക്കപ്പെട്ടത് അഞ്ച് കവിത പുസ്തകങ്ങളാണ്. പ്രസ്തുത പുസ്തകങ്ങളിൽ ഏതെങ്കിലും ഒന്നിലെ ഒരു കവിതയെ കുറിച്ച് കുട്ടികൾ മനസ്സിലാക്കിയ ആശയം എഴുതാനായിരുന്നു ഇന്നത്തെ മത്സരം. | |||
[[പ്രമാണം:JULY15.jpg|ലഘുചിത്രം]] | |||
നന്ദി.............. | |||
=== മറ്റ് സംവിധാനങ്ങൾ : === | === മറ്റ് സംവിധാനങ്ങൾ : === |