"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:05, 29 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജൂലൈ 2022→സാമ്പത്തിക സഹായ നിധി
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}<gallery mode="packed" widths="60" heights="60"> | {{PHSchoolFrame/Pages}}<gallery mode="packed" widths="60" heights="60"> | ||
പ്രമാണം:30065 2022 139.png | പ്രമാണം:30065 2022 139.png | ||
</gallery> | |||
== '''ഒന്നാം അർദ്ധവാർഷിക പരീക്ഷ(2022-23)''' == | |||
'''2022-23 അദ്ധ്യയനവർഷത്തെ ഒന്നാം അർദ്ധവാർഷിക പരീക്ഷ ജൂലൈ 25, 26, 27 തീയതികളിൽ നടത്തുകയുണ്ടായി. 5 മുതൽ 10 വരെ ക്ലാസുകളിൽ എല്ലാ വിഷയത്തിനും പരീക്ഷ ഉണ്ടായിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിലെ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയാണ് പരീക്ഷ നടത്തിയത്. കുട്ടികൾക്ക് ഇതു വരെയുള്ള പാഠഭാഗങ്ങളിലൂടെ കടന്നു പോകുന്നതിനും അവ മനസിലുറപ്പിച്ച് വേണ്ട തയ്യാറെടുപ്പ് നടത്തുന്നതിനും ഈ പരീക്ഷ വളരെ സഹായകരമായി.'''<gallery mode="packed" heights="250"> | |||
പ്രമാണം:30065 mid1.jpg | |||
പ്രമാണം:30065 mid3.jpg | |||
പ്രമാണം:30065 mid2.jpg | |||
</gallery> | </gallery> | ||
വരി 14: | വരി 21: | ||
പ്രമാണം:30065 pta6.jpg | പ്രമാണം:30065 pta6.jpg | ||
പ്രമാണം:30065 pta7.jpg | പ്രമാണം:30065 pta7.jpg | ||
</gallery>'''2022 വർഷത്തെ സ്കൂൾവിക്കി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം എം..എ.ഐ. ഹൈസ്കൂൾ കരസ്ഥമാക്കുകയുണ്ടായി. ഈ മികച്ച നേട്ടം കൈവരിക്കുന്നതിൽ നേതൃത്വം നൽകിയ സ്കൂൾ ഐ.ടി കോഡിനേറ്റർ കെ. കെ. വാസുവിനെ തദവസരത്തിൽ ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ് ആദരിക്കുകയുണ്ടായി.''' | </gallery>'''2022 വർഷത്തെ സ്കൂൾവിക്കി പുരസ്കാരത്തിൽ ഇടുക്കി ജില്ലയിൽ മൂന്നാം സ്ഥാനം എം..എ.ഐ. ഹൈസ്കൂൾ കരസ്ഥമാക്കുകയുണ്ടായി. ഈ മികച്ച നേട്ടം കൈവരിക്കുന്നതിൽ നേതൃത്വം നൽകിയ സ്കൂൾ ഐ.ടി കോഡിനേറ്റർ [[എം.എ.ഐ.എച്ച്.എസ് മുരിക്കടി/ഹൈസ്കൂൾ/വാസു. കെ. കെ|കെ.കെ.വാസുവിനെ]] തദവസരത്തിൽ ബഹു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം. രമേശ് ആദരിക്കുകയുണ്ടായി.''' | ||
== '''രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ് (2021-22)''' == | == '''രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ് (2021-22)''' == | ||
'''എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകുന്ന അവാർഡാണ് രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്. | '''എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകുന്ന അവാർഡാണ് രാജലക്ഷ്മി വിശ്വനാഥൻ എൻഡോവ്മെന്റ്. ഈ വർഷം ആകെ 1800 രൂപയുടെ ക്യാഷ് അവാർഡാണ് എസ്. എസ്. എൽ. സി. പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിന്ന കുട്ടികൾക്ക് നൽകിയത്. 2021-22 അദ്ധ്യയനവർഷത്തിൽ എസ്. എസ്. എൽ. സി. പരീക്ഷയിൽ 10എ ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയത് ആദിഷ.എസ് എന്ന കുട്ടിയാണ്. 10ബി ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് നേടിയ കുട്ടികൾ അക്ഷയ സന്തോഷ്, അർജുൻ റജി എന്നിവരാണ്. ഇതിൽ അക്ഷയ സന്തോഷ്, അർജുൻ റജി എന്നിവർ എല്ലാ വിഷയത്തിനും എ+ കരസ്ഥമാക്കി. അവാർഡുകൾ പി.റ്റി.എ. പൊതുയോഗത്തിൽ സ്കൂൾ മാനേജർ വി.കമല വിതരണം ചെയ്തു.'''<gallery mode="packed" heights="225"> | ||
പ്രമാണം:30065 pta9.png | പ്രമാണം:30065 pta9.png | ||
</gallery> | </gallery> | ||
== '''മങ്കൊമ്പ് ആണ്ടി അയ്യർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്(2021-22)''' == | == '''മങ്കൊമ്പ് ആണ്ടി അയ്യർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്(2021-22)''' == | ||
'''5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷനിലും ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ലഭിക്കുന്ന അവാർഡാണ് മങ്കൊമ്പ് ആണ്ടി അയ്യർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്.'''<gallery mode=" | '''5 മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓരോ ഡിവിഷനിലും ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ലഭിക്കുന്ന അവാർഡാണ് മങ്കൊമ്പ് ആണ്ടി അയ്യർ ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ്. ആകെ 13000 രൂപയുടെ ക്യാഷ് അവാർഡാണ് ഈ വർഷം വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് നൽകിയത്.'''<gallery mode="packed" heights="300"> | ||
പ്രമാണം:30065 pta10.jpg | പ്രമാണം:30065 pta10.jpg | ||
</gallery>'''ഓരോ ക്ലാസിലും മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ പി.റ്റി.എ. യോഗത്തിൽ അഭിനന്ദിക്കുകയുണ്ടായി. 2021-2022 അദ്ധ്യന വർഷത്തെ മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ക്യാഷ് അവാർഡ് മാനേജർ വി. കമല പി.റ്റി.എ. യോഗത്തിൽ വിതരണം ചെയ്യുകയുണ്ടായി. താഴെപ്പറയുന്ന കുട്ടികൾക്കാണ് മങ്കൊമ്പ് ആണ്ടി അയ്യർ എഡ്യൂക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് വക ക്യാഷ് അവാർഡ് ലഭിച്ചത്.''' | |||
{| class="wikitable mw-collapsible" | |||
!നമ്പർ | |||
!കുട്ടിയുടെ പേര് | |||
!ക്ലാസ് | |||
|- | |||
|1 | |||
|'''സാനിയമോൾ. കെ. ജി''' | |||
|5എ | |||
|- | |||
|2 | |||
|'''അഭിഷേക് എ. നായർ''' | |||
|5ബി | |||
|- | |||
|3 | |||
|'''മഹാലക്ഷ്മി. ജി''' | |||
|5ബി | |||
|- | |||
|4 | |||
|'''അശ്വിത. എസ്''' | |||
|5സി | |||
|- | |||
|5 | |||
|'''നവ്യ ബാലകൃഷ്ണൻ നായർ''' | |||
|6എ | |||
|- | |||
|6 | |||
|'''അഭിനവ്. പി.എസ്''' | |||
|6ബി | |||
|- | |||
|7 | |||
|'''അലിയ ഫാത്തിമ''' | |||
|6സി | |||
|- | |||
|8 | |||
|'''നയനാ ബാലകൃഷ്ണൻ നായർ''' | |||
|7എ | |||
|- | |||
|9 | |||
|'''ഹരിഷ്മ. എം''' | |||
|7ബി | |||
|- | |||
|10 | |||
|'''സുചിത്ര. ഡി''' | |||
|7സി | |||
|- | |||
|11 | |||
|'''ലക്ഷ്മിക്കുട്ടി. സി. സി''' | |||
|8എ | |||
|- | |||
|12 | |||
|'''പവിത്ര ബിജു''' | |||
|8ബി | |||
|- | |||
|13 | |||
|'''ഗോപിക ആർ. നായർ''' | |||
|9എ | |||
|- | |||
|14 | |||
|'''ആര്യ സോമൻ''' | |||
|9ബി | |||
|- | |||
|15 | |||
|'''ആദിഷ. എസ്''' | |||
|10എ | |||
|- | |||
|16 | |||
|'''അർജുൻ റജി''' | |||
|10ബി | |||
|- | |||
|17 | |||
|'''അക്ഷയ സന്തോഷ്''' | |||
|10ബി | |||
|} | |||
== '''പി.റ്റി.എ. തെരഞ്ഞെടുപ്പ് 2022-23''' == | |||
'''2022 23 വർഷത്തെ പിടിഎ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ജൂലൈ 11-ന് ബുധനാഴ്ച ഒരു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. 380 ലധികം രക്ഷിതാക്കൾ പങ്കെടുത്ത യോഗത്തിൽ ഓരോ പ്രദേശത്തുനിന്നുമുള്ള രക്ഷിതാക്കളുടെ പ്രതിനിധികളെ യോഗത്തിൽ തെരഞ്ഞെടുത്തു. ഇതിൽനിന്ന് പി.റ്റി.എ. പ്രസിഡൻറ് വൈസ് പ്രസിഡൻറ് മദർ പി.റ്റി.എ. പ്രസിഡന്റ് എന്നിവരെ തിരഞ്ഞെടുക്കുകയുണ്ടായി. 2022-23 വർഷത്തെ പി.റ്റി.എ പ്രസിഡന്റായി മനോജ് മൈക്കിൾ, വൈസ് പ്രസിഡന്റായി വിജയകുമാരൻപിള്ള, മദർ പി.റ്റി.എ. പ്രസിഡന്റായി രശ്മി എന്നിവരെ തിരഞ്ഞെടുത്തു. തുടർന്ന് പി.റ്റി.എ. കമ്മിറ്റി കൂടി സ്കൂളിൻറെ ഭാവി കാര്യങ്ങൾ ചർച്ച ചെയ്ത് അടിയന്തരമായി ചെയ്യേണ്ട സ്കൂളിന്റെ വികസന കാര്യങ്ങളിൽ തീരുമാനം എടുക്കുകയുമുണ്ടായി.'''<gallery mode="packed" heights="250"> | |||
പ്രമാണം:30065 pta11.jpg | |||
</gallery> | |||
== '''സാമ്പത്തിക സഹായ നിധി''' == | |||
'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അദ്ധ്യാപക-അനദ്ധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വളർത്തുന്നതിനും ഇത് വളരെ സഹായകരമാണ്.'''<gallery mode="packed-hover" heights="280"> | |||
പ്രമാണം:30065 sahaya12.jpg|ആർഷിത. പി (5B) സംഭാവന ചെയ്യുന്നു. | |||
പ്രമാണം:30065 sahaya13.jpg | |||
</gallery> | </gallery> | ||