Jump to content
സഹായം

"ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/ജൂനിയർ റെഡ് ക്രോസ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
റ്റാഗ്: ശൂന്യമാക്കൽ

വരി 1: വരി 1:
''' ‘ഞങ്ങളൊപ്പമുണ്ട്’ പദ്ധതിക്കു തുടക്കം'''

ഗേൾസ് ഹൈസ്കൂളിൽ ജെആർസി കുട്ടികളുടെ നേതൃത്വത്തിൽ ‘ഞങ്ങളൊപ്പമുണ്ട്’ പദ്ധതിക്കു തുടക്കമായി. ഒപ്പം പഠിക്കുന്ന നിർധന കൂട്ടുകാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണു പദ്ധതി ആരംഭിച്ചത്. അച്ഛനും അമ്മയും നഷ്ടപ്പെട്ട കൂട്ടുകാരിയുടെയും അച്ഛൻ മരണപ്പെട്ട രണ്ടു കൂട്ടുകാരികളുടെയും വൃക്ഷത്തിൽ നിന്നു വീണ് അച്ഛൻ കിടപ്പിലായ സഹപാഠിയും ഉൾപ്പെടെ നാലു കുടുംബങ്ങൾക്കാണു കുട്ടികൾ ആദ്യഘട്ടത്തിൽ പ്രതിമാസം 1,000 രൂപ വീതം സഹായം നൽകുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ആർ.രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. ഹെഡ്മിസ്ട്രസ് എൽ.ശ്രീലത, പിടിഎ പ്രസിഡന്റ് കെ.ജി.ശിവപ്രസാദ്, സ്കൂൾ ഭരണ സമിതി അംഗം എം.സുഗതൻ, സ്റ്റാഫ് സെക്രട്ടറി വി.ഗോപകുമാർ,ജെആർസി ജില്ലാ സെക്രട്ടറി ജ്യോതിഷ് ആർ.നായർ, ബി.ഗോപാലകൃഷ്ണൻ, സബിന ബീഗം എന്നിവർ പ്രസംഗിച്ചു.

8,9,10 class കളിലായി ജൂനിയർ റെഡ് ക്രോസ്സിന് 6 യൂണിറ്റുകൾ കൾ പ്രവർത്തിക്കുന്നു. ഇക്കഴിഞ്ഞ വർഷംജൂനിയർ റെഡ് ക്രോസ്സിൽ അംഗങ്ങളായിട്ടുള്ള കുട്ടികളിൽ നിന്ന് സമാഹരിച്ച തുകകൊണ്ട് 2 വൃക്ക രോഗികൾക്ക് 3000 രൂപ വീതവും, ജില്ലയിലെ നിർദ്ധനരായ jrc കേഡറ്റുകൾക്ക് വീടുവെച്ചു നൽകുന്ന സ്നേഹക്കൂട് എന്ന ഭവന പദ്ധതിയിലേക്ക് 13000 രൂപയും നൽകുകയുണ്ടായി. ജൂനിയർ റെഡ് ക്രോസ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എൽ.എ.ശ്രീ.ആർ.രാമചന്ദ്രൻ നിർവ്വഹിച്ചു. ഈ പദ്ധതിയിലൂടെ 4 കുട്ടികൾക്ക് പ്രതിമാസം 1000 രൂപ വീതം നൽകി വരുന്നു.
2,190

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821487" എന്ന താളിൽനിന്ന് ശേഖരിച്ചത്