Jump to content
സഹായം

"ജി.എച്ച്.എസ്. മുണ്ടേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ജൂലൈ 2022
വരി 81: വരി 81:
== '''[[ജി.എച്ച്.എസ്. മുണ്ടേരി/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' ==
== '''[[ജി.എച്ച്.എസ്. മുണ്ടേരി/പ്രവർത്തനങ്ങൾ|പ്രവർത്തനങ്ങൾ]]''' ==


പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മ തന്നെയാണ്.പിന്നോക്കാവസ്ഥയിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എച്ച് എസ് മുണ്ടേരി.  2021-22 അധ്യയന വർഷം 1020 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ് ചിട്ടയായി പ്രവർത്തിച്ചുമാണ് ഈ വളർച്ച നേടിയത്.. കഴിഞ്ഞ നാല് വർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്,
പൊതു വിദ്യാലയങ്ങൾ നാടിൻറ നന്മ തന്നെയാണ്.പിന്നോക്കാവസ്ഥയിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് ജി.എച്ച് എസ് മുണ്ടേരി.  2021-22 അധ്യയന വർഷം 1020 വിദ്യാർത്ഥികൾ പഠനം നടത്തുന്നു.സാമൂഹ്യകൂട്ടായ്മ വളർത്തിയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ് ചിട്ടയായി പ്രവർത്തിച്ചുമാണ് ഈ വളർച്ച നേടിയത്.. കഴിഞ്ഞ അ‍‍ഞ്ച് വർഷങ്ങളിലും എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയം.ചിട്ടയായ പഠനപ്രവർത്തനങ്ങൾ ഒരുക്കുന്നതിനും അവ വിനിമയം ചെയ്യുന്നതിനും അധ്യാപകരുടെ ആത്മാർത്ഥമായ സഹകരണം വിദ്യാലയത്തിന് ലഭിക്കുന്നു. ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്,


=== '''പാഠ്യപ്രവർത്തനങ്ങൾ''' ===
=== '''പാഠ്യപ്രവർത്തനങ്ങൾ''' ===
വരി 91: വരി 91:
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


കേരളസർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാറിന്റെ,സാമ്പത്തിക സഹായത്തിലാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനാധാരം.. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി ആൻ്റോ സുജ ഡി ആണ്.
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് കേരള സർക്കാറിന്റെ,സാമ്പത്തിക സഹായത്തിലാണ് നിരവധിയായ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുവാൻ കഴിഞ്ഞിട്ടുള്ളത്.നാളിതുവരെയുള്ള എല്ലാ അദ്ധ്യാപക രക്ഷകർത്തൃ സമിതികളും സ്കൂളിന്റെ വികസനത്തിനും,അക്കാദമിക മുന്നേറ്റത്തിനും നൽകിയ പിൻതുണയും,ശാരിരികവും,മാനസികവുമായി നൽകിയ സഹായവുമാണ് ഈ സ്ഥാപനത്തിന്റെ വിജയത്തിനാധാരം.. നിലവിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്‌മിസ്ട്രസ് ശ്രീമതി എം. ജെ  സിസിലി ആണ്.


== സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി ==
== സ്കൂൾ മാനേജ് മെന്റ് കമ്മിറ്റി ==
വരി 103: വരി 103:


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==
ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയമാണ് ജി എച്ച് എസ് മുണ്ടേരി. 2018 മുതൽ തുടർച്ചയായി നാല് തവണ എസ് എസ് എൽ സി ക്ക് നൂറ് ശതമാനം വിജയം നേടി. 2020 - 21 വർഷത്തെ  മലപ്പുറം റവന്യു ജില്ലയിലെ ഏറ്റവും നല്ല പിടിഎക്കുള്ള രണ്ടാം സ്ഥാനവും വണ്ടൂർ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.65000 രൂപയുടെ ക്യാഷ് അവാർഡാണ് ലഭിച്ചത്.ഈ തുക ഉപയോഗപ്പെടുത്തിയാണ് സ്കൂൾ ഡിസൈൻഡ് ലൈബ്രററി ഒരുക്കിയത്
ഉയർച്ചയുടെ പടവുകൾ കയറിക്കൊണ്ടിരിക്കുന്ന വിദ്യാലയമാണ് ജി എച്ച് എസ് മുണ്ടേരി. 2018 മുതൽ തുടർച്ചയായി അഞ്ച് തവണ എസ് എസ് എൽ സി ക്ക് നൂറ് ശതമാനം വിജയം നേടി. 2020 - 21 വർഷത്തെ  മലപ്പുറം റവന്യു ജില്ലയിലെ ഏറ്റവും നല്ല പിടിഎക്കുള്ള രണ്ടാം സ്ഥാനവും വണ്ടൂർ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടി.65000 രൂപയുടെ ക്യാഷ് അവാർഡാണ് ലഭിച്ചത്.ഈ തുക ഉപയോഗപ്പെടുത്തിയാണ് സ്കൂൾ ഡിസൈൻഡ് ലൈബ്രററി ഒരുക്കിയത്


== ചിത്രശാല ==
== ചിത്രശാല ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1821092" എന്ന താളിൽനിന്ന് ശേഖരിച്ചത്