Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/21 - 22 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 32: വരി 32:

  മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് എച്ച്എസ്എസ് ഇളമ്പയിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപിറവി ദിനം ആഘോഷിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആർ. വിജയകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു.    കരനെൽകൃഷി വച്ചുപിടിപ്പിക്കൽ, പുതിയ ഇനം വാഴകൾ നടൽ, കറിവേപ്പില, കാന്താരി മുളക് തൈ നടൽ എന്നിവ നടന്നു.  നൃത്തശില്പം കവിതാലാപനം എന്നിവയും നടന്നു. എച്ച്.എം. ശ്രീമതി സി.പി. ബീന  കേരള പിറവിദിന സന്ദേശം പങ്കുവെച്ചു.  തുടർന്ന് പ്രകൃതിജന്യ ഉൽപന്നമായ മുളബോക്സ് പരിചയപ്പെടുത്തി.  പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു.

== സോഷ്യൽസയൻസ് ക്ലബ് ==
സ്കൂളിൽ സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനം  വളരെ നന്നായി നടന്നുവരുന്നു.  ഓൺലൈൻ ആയി നടത്തുന്ന പ്രവർത്തനങ്ങളിൽ  എച്ച്.എസ്. യു.പി. വിഭാഗത്തിലെ നൂറ്  കുട്ടികളുടെ പങ്കാളിത്തവും സോഷ്യൽ സയൻസ്  അധ്യാപകരുടെ  ശക്തമായ ഇടപെടലും  ക്ലബ്ബിന്റെ പ്രവർത്തനം വളരെ  മെച്ചപ്പെടാൻ കാരണമായി.  ജനസംഖ്യാ ദിനം, സ്വാതന്ത്ര്യദിനം, ഹിരോഷിമ നാഗസാക്കിദിനങ്ങൾ, അധ്യാപകദിനം, ഓസോൺ ദിനം, ഗാന്ധിജയന്തി, ഐക്യരാഷ്ട്രദിനം, മനുഷ്യാവകാശദിനം തുടങ്ങിയ ദിനങ്ങളിൽ വിവിധങ്ങളായ പരിപാടി കളാണ് കുട്ടികൾ ഓൺലൈനായി അവതരിപ്പിച്ചത്. പ്രസംഗം, സന്ദേശം, ഗാനങ്ങൾ, കാർട്ടൂൺ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അധ്യാപക ദിനത്തിൽ കുട്ടികൾ അധ്യാപക വേഷമണിഞ്ഞ് ക്ലാസ്സെടുത്തത് വേറിട്ട  അനുഭവമായിരുന്നു.
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820513" എന്ന താളിൽനിന്ന് ശേഖരിച്ചത്