Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/പ്രവർത്തനങ്ങൾ/22 - 23 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 8: വരി 8:

<sub><big>വർണ്ണക്കൊടി കളും തോരണങ്ങളും കൊണ്ട് സ്കൂൾ അലങ്കരിച്ചു. മൺചിരാതിൽ തയ്യാറാക്കിയഅക്ഷരദീപവും , അക്ഷരമരവും കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികളും ഏവർക്കും കൗതുകമായിമാറി. പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം ബഹുമാന്യനായ എം.എൽ എ  ശ്രീ. വി.ശശി നിർവ്വഹിച്ചു.  മുദാക്കൽ പഞ്ചായത്ത് പ്രസിഡൻറ്  ശ്രീ. ചന്ദ്രബാബു യൂണിഫോം , പഠനോപകരണ വിതരണങ്ങളുടെ സ്കൂൾതല ഉദ്ഘാടനം നിർവഹിച്ചു. വാർഡ്മെമ്പർ ശ്രീ. സുജിത , ബി.പി.സി. ശ്രീ പി സജി, ഡയറ്റ് ഫാക്കൽറ്റി ശ്രീ. ഷൈജു എസ് എം.സി ചെയർമാൻ  ശ്രീ.ശശിധരൻനായർ എന്നിവർ ആശംസാപ്രസംഗം നടത്തി. പ്രശസ്ത കവി വിനോദ് വൈശാഖിയുടെ  സ്വര ക്കുടുക്ക എന്ന കവിതയുടെ പ്രകാശനം ഇതോടൊപ്പം നടന്നു. ഏഴാം ക്ലാസ് വിദ്യാർഥിയും ഭിന്നശേഷിക്കാരിയുമായ  ഭദ്രാദേവിയും കൂട്ടുകാരും ചേർന്ന് ഈ കവിതയുടെ വീഡിയോ ആവിഷ്കാരം സ്‌റ്റേജിൽ നടത്തിയത് വിശിഷ്ട വ്യക്തികളുടെ അഭിനന്ദനത്തിന് അർഹമായി. പ്രസ്തുത ചടങ്ങിൽ വച്ച് സർവീസിൽ നിന്ന് വിരമിച്ച പൂർവ്വ വിദ്യാർത്ഥികളായ ശ്രീ.രാജേന്ദ്രൻ (എ.എസ്.ഐ ഓഫ് പോലീസ്) , ശ്രീ. സനൽ കുമാർ ( ലെഫ്റ്റനന്റ് കേണൽ) എന്നിവരെ എസ്.പി.സി യുടെ നേതൃത്വത്തിൽ ആദരിച്ചു.പി.ടി.എ പ്രസിഡന്റ് എം.മഹേഷ് അദ്ധ്യക്ഷനായ യോഗത്തിൽ പ്രിൻസിപ്പാൾ റ്റി. അനിൽ സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി സതിജ എസ് നന്ദിയും അറിയിച്ചു.</big></sub>

== ഇംഗ്ലീഷ് ക്ലബ് ==
ഈ വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ ജൂലായ് 29 ന് ഔദ്യോഗികമായി ആരംഭിച്ചു. നൂറ്റിയൻപത് അംഗങ്ങൾ ഉള്ള ഗ്രൂപ്പിൽ നൂറിൽ കൂടുതൽ പ്രവർത്തനങ്ങളാണ്  ഈ വർഷം നടന്നത്. Listening, Reading , Speaking , Writing തുടങ്ങിയ primary skills നു മുൻ‌തൂക്കം നൽകിയാണ് പ്രവർത്തനങ്ങൾ മുമ്പോട്ട് കൊണ്ട് പോയത് . കഥ , കവിത , ന്യൂസ് , puzzles , word games, picture reading, english through songs  തുടങ്ങി വിജ്ഞാനത്തിനും വിനോദത്തിനും ഭാഷാ നൈപുണിക്കുമുതകുന്ന നിരവധി പ്രവർത്തനങ്ങൾ  മറ്റ് അധ്യാപകരുടെ സഹായത്തോടെ അവതരിപ്പിക്കാനും മികച്ച പ്രകടനങ്ങൾ കുട്ടികളിൽ നിന്ന് ഉണ്ടാക്കാനും സാധിചു.  Text  Reading, Poetry  Reading തുടങ്ങിയ പ്രവർത്തനങ്ങൾ ആവേശത്തോടെ കുട്ടികൾ ഏറ്റെടുത്തു . Model Reading നായി അറിയപ്പെടുന്ന അധ്യാപകരുടെയും, സാങ്കേതിക പ്രവർത്തകരുടെയും സഹായം തേടിയിരുന്നു.  തെറ്റുകൾ തിരുത്താനും ഉച്ചാരണശുദ്ധിക്കും ഈ പ്രവർത്തനങ്ങൾ ഉപയോഗപ്പെട്ടിട്ടുണ്ട്  എന്ന് കണ്ടിട്ടുണ്ട്. ഗ്രാമർ അനായാസം പഠിക്കാൻ സഹായിക്കുന്ന  വീഡിയോകൾ, ഓൺലൈൻ ഗ്രാമർ ടെസ്റ്റുകൾ തുടങ്ങിയ കാര്യങ്ങൾ പുതിയ മാറ്റങ്ങൾക്കു വഴി തെളിച്ചിട്ടുണ്ട് . ഗ്രാമർ ബൈറ്റ്സ് എന്ന പംക്തി ഇംഗ്ലീഷ് ഗ്രാമറിലെ common errors തിരുത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നു.
1,458

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820122" എന്ന താളിൽനിന്ന് ശേഖരിച്ചത്