Jump to content
സഹായം

"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 22: വരി 22:

<big>'''രക്ഷകർത്താക്കളുടെ യോഗം'''</big>
<big>'''എസ് പി സി രക്ഷകർത്താക്കളുടെ യോഗം'''</big>
<p style="text-align:justify">എസ് പി സി ജൂനിയർ കാഡറ്റുകളുടെ രക്ഷകർത്താക്കളുടെ യോഗം നടത്തി.</p>
<p style="text-align:justify"> ജൂൺ 23-ാം തിയതി എസ് പി സി ജൂനിയർ കാഡറ്റുകളുടെ രക്ഷകർത്താക്കളുടെ യോഗം നടത്തി. എട്ടാം ക്ലാസിൽ നിന്നും എസ് പി സി യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ചും നിയമങ്ങളെക്കുറിച്ചും എ ഡി എൻ ഓ ഗോപകുമാർ സാർ ക്ലാസ് എടുത്തു. മുൻ സി പി ഒ മറിയം ടീച്ചർ സാറിനെ സ്വാഗതം ചെയ്തു. സീനിയർ അസിസ്റ്റന്റ് ടെസ്സ് ടീച്ചർ ,  ഡ്രിൽ  ഇൻസ്ട്രക്ടർ  ബീന  ബീഗം  ,പ്രിയൻകുമാർ എന്നിവർ സന്നിഹിതരായിരുന്നു.</p>
<big>'''ലഹരി വിരുദ്ധ ദിനം'''</big>
<big>'''ലഹരി വിരുദ്ധ ദിനം'''</big>
<p style="text-align:justify">ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു  എസ് പി  സി യുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ റാലി നടത്തി. കുട്ടികൾ എഴുതി തയാറാക്കിയ ലഖുലേഖകൾ സമീപത്തെ കടകളിൽ വിതരണം ചെയ്തു. സീനിയർ കേഡറ്റ് കുമാരി അനഘ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രഭാഷണം നടത്തി.</p>

4,842

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1818382" എന്ന താളിൽനിന്ന് ശേഖരിച്ചത്