Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"GHS MANNANCHERRY/മലയാളം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

78 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  30 ജൂൺ 2022
വരി 13: വരി 13:

തുടർന്ന് ദുർഗ (8A) ലളിതഗാനം, ജാഫർ മുഹ്താജ്( 8A)- മാപ്പിളപ്പാട്ട്, കവിത സൂര്യനന്ദ  (10F ) തുടങ്ങിയവരുടെ വിവിധ കലാപരിപാടികൾഅവതരിപ്പിച്ചു.

S P C യുടെ ലെെബ്രറി  ഉദ്ഘാടനത്തിന് കുട്ടികൾ സംഭാവന ചെയ്ത പുസ്തകങ്ങൾ ബഹുമാനപ്പെട്ട സുജാത ടീച്ചർ കുട്ടികളിൽ നിന്ന്ഏറ്റ‍ുവാങ്ങി

[[പ്രമാണം:34044v3.jpg|ലഘുചിത്രം]]
നാളെ  മുതൽ തുടങ്ങുന്ന 'ഞാൻ വായിച്ച രുസ്തകം ' പരമ്പരയുടെ ഉദ്ഘാടനം സുഹറ ഷാനവാസ് (10F) നടത്തി. കുട്ടികൾ തന്നെ അവതരണവും നിയന്ത്രണവും നടത്തിയതിൽ ഫാത്തിമ ഹാജർ(10F), ഐശ്വര്യ  (10 F) എന്നിവർ മികച്ച പ്രകടനം കാഴ്ചവച്ചു. ചടങ്ങിന് നന്ദി പ്രകാശനം അസീം എ ആശാൻ (10F) നിർവഹിച്ചു.  തുടർന്ന്  വേദിയിൽ പ്രസംഗ മത്സരം നടത്തി,

1,686

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817160" എന്ന താളിൽനിന്ന് ശേഖരിച്ചത്