Jump to content
സഹായം

"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}
{{HSSchoolFrame/Pages}}
<big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) ,  ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം.വി. രാഘവൻ സാറും തുടർന്ന്  ശ്രീ. സി. എച്ച്. കുഞ്ഞിപക്രൻ സാർ, ശ്രീമതി കമലാദേവി ടീച്ചർ, ശ്രീ. സി. അബ്ദുറഹിമാൻ സാർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ കെ, സമീർ പ്രിൻസിപ്പലായി സാരഥ്യം നിർവ്വഹിക്കുന്നു.</big>  
<big>1968 ജൂൺ ഒന്നിന് പ്രവർത്തനം ആരംഭിച്ച നൊച്ചാട് സെക്കണ്ടറി സ്‍കൂൾ 1998 ൽ നൊച്ചാട് ഹയർ സെക്കണ്ടറി സ്‍കൂളായി ഉയർത്തപ്പെട്ടു. ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ഹൈടെക് ക്ലാസ് മുറികളുണ്ട്. സയൻസ് (3) , കോമേഴ്സ് (2) ,  ഹ്യുമാനിറ്റീസ് (2) എന്നീ ബാച്ചുകളാണ് ഹയർ സെക്കണ്ടറിയിൽ ഉള്ളത്. ഒരു ലാംഗ്വേജ് മുറിയും ഒരു ലൈബ്രറിയും ഹയർ സെക്കണ്ടറിക്ക് സ്വന്തമായി ഉണ്ട്. ഹയർ സെക്കണ്ടറിയായി ഉയർത്തിയ ശേഷം ആദ്യ പ്രിൻസിപ്പലായി ശ്രീ. എം. വി. രാഘവൻ സാറും തുടർന്ന്  ശ്രീ. സി. എച്ച്. കുഞ്ഞിപക്രൻ സാർ, ശ്രീമതി കമലാദേവി ടീച്ചർ, ശ്രീ. സി. അബ്ദുറഹിമാൻ സാർ എന്നിവർ സേവനമനുഷ്ഠിക്കുകയും ഇപ്പോൾ കെ. സമീർ പ്രിൻസിപ്പലായി സാരഥ്യം നിർവ്വഹിക്കുന്നു.</big>  


'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ:</big>'''
'''<big>ക്ലബ്ബ് പ്രവർത്തനങ്ങൾ:</big>'''
വരി 6: വരി 6:
* <u>'''<big>നാഷണൽ സർവീസ് സ്കീം</big>'''</u>
* <u>'''<big>നാഷണൽ സർവീസ് സ്കീം</big>'''</u>


<big>വിദ്യാർത്ഥികളെ രാഷ്‍ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവനസന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big>
<big>വിദ്യാർത്ഥികളെ രാഷ്‍ട്ര പുനർനിർമ്മാണത്തിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തിനായി കേന്ദ്ര മാനവശേഷി വിഭവ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 'നാഷണൽ സർവീസ് സ്കീം' 2001 ലാണ് നൊച്ചാട് ഹയർ സെക്കൻഡറി സ്‍കൂളിൽ പ്രവർത്തനമാരംഭിച്ചത്. 50 പേരടങ്ങുന്ന രണ്ടു ബാച്ചുകളിലായി 100 വളണ്ടിയർമാരാണ് യൂണിറ്റിലുള്ളത്. വൈവിധ്യപൂർണമായ സേവന പ്രവർത്തനങ്ങളിലൂടെ, ഈ പ്രദേശത്തെ സേവന പ്രവർത്തനങ്ങളുടെ മുഖമുദ്രയാവാൻ യൂണിറ്റിന് സാധിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ സമൂഹത്തോടുള്ള സേവന സന്നദ്ധതാ മനോഭാവം വളർത്തുകയെന്ന ലക്ഷ്യത്തോടെ നിരവധി കർമ്മപദ്ധതികളാണ് ഈ യൂണിറ്റ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.</big>


=== '''<big>നേട്ടങ്ങൾ:</big>''' ===
=== '''<big>നേട്ടങ്ങൾ:</big>''' ===
<big>▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്കൂൾ യൂനിറ്റിന് സാധിച്ചു.</big>
<big>▪️ ഹയർസെക്കൻഡറി വിഭാഗത്തിനു കീഴിൽ നടന്ന സംസ്ഥാനത്തെ ഏക ദേശീയോദ്‍ഗ്രഥന ക്യാമ്പിന് ആതിഥേയരാവാൻ സ്‍കൂൾ യൂനിറ്റിന് സാധിച്ചു.</big>


<big>▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.</big>
<big>▪️ ചെരുപ്പുകുത്തി ഉപജീവനം നടത്തിയിരുന്ന പേരാമ്പ്ര സ്വദേശി 'ലിസി', 'മനോജ് കോരൻ കണ്ടി' എന്നിവർക്ക് വീടുകൾ നിർമിച്ചു നൽകി.</big>
വരി 33: വരി 33:
<big>ഡോ. ഇസ്‍മായിൽ മരുതേരി</big>
<big>ഡോ. ഇസ്‍മായിൽ മരുതേരി</big>


<big>ഡോ.കെ.വി. അബു</big>
<big>ഡോ. കെ. വി. അബു</big>


<big>മജീദ് നാറാത്ത്</big>
<big>മജീദ് നാറാത്ത്</big>


<big>കാസിം. വി.കെ.</big>
<big>കാസിം. വി. കെ.</big>


<big>അനസ്. എം.പി</big>
<big>അനസ്. എം. പി</big>


<big>ഗുലാം മുഹമ്മദ്</big>
<big>ഗുലാം മുഹമ്മദ്</big>
വരി 45: വരി 45:
<big>ശ്രീജിത്ത്. പി</big>
<big>ശ്രീജിത്ത്. പി</big>


<big>മുഹമ്മദ് സിറാജ്. പി.സി</big>
<big>മുഹമ്മദ് സിറാജ്. പി. സി</big>


==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ====
==== '''<big>ഇപ്പോഴത്തെ പ്രോഗ്രാം ഓഫീസർ</big>''' ====
<big>ഷോബിൻ. കെ.കെ</big>
<big>ഷോബിൻ. കെ. കെ</big>


* '''<big>തനതിടം</big>'''
* '''<big>തനതിടം</big>'''


<big>2021-22 വർഷത്തെ നാഷനൽ സർവ്വീസ് സ്കീമിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉദയം കൊണ്ട സംരംഭമാണ് തനതിടം. സ്കൂൾ അങ്കണത്തിലെ ഞാവൽ മരത്തിന്റെ ചുവട്ടിൽ പൂമ്പാറ്റകളും, കിളികളും, കുട്ടികളും ഒന്നിച്ചിരുന്ന് ഞാവൽ പഴത്തിന്റെ മധുരവും പ്രകൃതിയുടെ തഴുകലും നുകരുന്ന തനതായൊരിടം. ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും എൻ എസ് എസ് വള​ണ്ടിയർമാരുടെ അശ്രാന്ത പരശ്രമവും പ്രോഗ്രാം ഓഫീസർ ഷോബിൻ സാറിന്റെ നേതൃത്വവും പദ്ധതിയെ വിജയത്തിലെത്തിച്ചു.</big>
<big>2021-22 വർഷത്തെ നാഷനൽ സർവ്വീസ് സ്കീമിന്റെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി ഉദയം കൊണ്ട സംരംഭമാണ് തനതിടം. സ്‍കൂൾ അങ്കണത്തിലെ ഞാവൽ മരത്തിന്റെ ചുവട്ടിൽ പൂമ്പാറ്റകളും, കിളികളും, കുട്ടികളും ഒന്നിച്ചിരുന്ന് ഞാവൽ പഴത്തിന്റെ മധുരവും പ്രകൃതിയുടെ തഴുകലും നുകരുന്ന തനതായൊരിടം. ഉദാരമതികളുടെ അകമഴിഞ്ഞ സഹായവും എൻ എസ് എസ് വള​ണ്ടിയർമാരുടെ അശ്രാന്ത പരിശ്രമവും പ്രോഗ്രാം ഓഫീസർ ഷോബിൻ സാറിന്റെ നേതൃത്വവും പദ്ധതിയെ വിജയത്തിലെത്തിച്ചു.</big>


*'''<big><u>സൗഹൃദ ക്ലബും കരിയർ വിംഗും</u></big>'''
*'''<big><u>സൗഹൃദ ക്ലബും കരിയർ വിംഗും</u></big>'''
വരി 58: വരി 58:
<big>കരിയർ ഡവലപ്പ്മെൻ്റ് & അഡോളസൻറ്സ് സെല്ലിന്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബും കരിയർ വിംഗും പ്രവർത്തിക്കുന്നു. എല്ലാ വർഷവും കരിയർ സെല്ലിന്റെ നേത്യത്വത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ്സുകൾ നൽകുന്നു. നിർഭയമായി പരീക്ഷ എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവ വിദ്യാർത്ഥികൾക്കായി നൽകി വരുന്നു.</big>
<big>കരിയർ ഡവലപ്പ്മെൻ്റ് & അഡോളസൻറ്സ് സെല്ലിന്റെ നിയന്ത്രണത്തിൽ സൗഹൃദ ക്ലബും കരിയർ വിംഗും പ്രവർത്തിക്കുന്നു. എല്ലാ വർഷവും കരിയർ സെല്ലിന്റെ നേത്യത്വത്തിൽ സയൻസ്, കൊമേഴ്‍സ്, ഹ്യുമാനിറ്റീസ് വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനാവശ്യമായ ക്ലാസ്സുകൾ നൽകുന്നു. നിർഭയമായി പരീക്ഷ എഴുതാൻ ആവശ്യമായ മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവ വിദ്യാർത്ഥികൾക്കായി നൽകി വരുന്നു.</big>


<big>ചുമതല ഷാമിൽ. എം (എച്ച്എസ്എസ്‍ടി- ഹ്യുമാനിറ്റീസ്)</big>
<big>ചുമതല ഷാമിൽ. എം (എച്ച് എസ് എസ്‍ ടി- ഹ്യുമാനിറ്റീസ്)</big>


<big>പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ. മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷം ഒരുക്കാനും പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.</big>
<big>പഠന സമയങ്ങളിലെ പിരിമുറുക്കങ്ങൾ. മാനസിക സംഘർഷങ്ങൾ എന്നിവ ഒഴിവാക്കാനും കുട്ടികളിൽ മാനസികാരോഗ്യവും വിദ്യാലയത്തിൽ സൗഹ്യദാത്മകമായ അന്തരീക്ഷം ഒരുക്കാനും പ്രവർത്തിക്കുന്നതാണ് സൗഹ്യദ ക്ലബ്ബ്.</big>
വരി 64: വരി 64:
<big>എല്ലാ വർഷവും അമ്മ അറിയാൻ, കൗൺസിലിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.</big>
<big>എല്ലാ വർഷവും അമ്മ അറിയാൻ, കൗൺസിലിംഗ് തുടങ്ങിയ പദ്ധതികൾ നടപ്പിലാക്കി വരുന്നു.</big>


<big>ചുമതല ശ്രീജിത്ത് പി. എച്ച്എസ്എസ്‍ടി (സംസ്‍കൃതം)</big>
<big>ചുമതല ശ്രീജിത്ത് പി. എച്ച് എസ് എസ്‍ ടി (സംസ്‍കൃതം)</big>


* '''<big><u>വിവിധ ക്ലബുകൾ</u></big>'''
* '''<big><u>വിവിധ ക്ലബുകൾ</u></big>'''


<big>സയൻസ് ഫോറം, ഹ്യുമാനിറ്റീസ് ഫോറം, കോമേഴ്സ് ഫോറം എന്നീ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ കീഴിൽ പിയർ ടീച്ചിങ് , ഗ്രൂപ്പ് സ്റ്റഡി എന്നിവ നടക്കുന്നു.</big>
<big>സയൻസ് ഫോറം, ഹ്യുമാനിറ്റീസ് ഫോറം, കോമേഴ്സ് ഫോറം എന്നീ ക്ലബ്ബുകൾ സ്‍കൂളിൽ പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ കീഴിൽ പിയർ ടീച്ചിങ് , ഗ്രൂപ്പ് സ്റ്റഡി എന്നിവ നടക്കുന്നു.</big>
1,599

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816881" എന്ന താളിൽനിന്ന് ശേഖരിച്ചത്