Jump to content
സഹായം

"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
വരി 20: വരി 20:
[[പ്രമാണം:Science fest WhatsApp Image 2022-03-09 at 1.17.21 AM.jpeg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു]]
[[പ്രമാണം:Science fest WhatsApp Image 2022-03-09 at 1.17.21 AM.jpeg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു]]
കിടങ്ങൂർ :  കർമ്മോത്സുകരായ യുവശാസ്ത്ര പ്രതിഭകളുടെ  സർഗ്ഗ ചേതനകൾക്ക്  പുതിയ മാനങ്ങൾ നൽകിക്കൊണ്ട്, കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി  സ്കൂളിലെ ശാസ്ത്രമേള ബഹുമാന്യനായ സ്കൂൾ HM ശ്രീ. R ബിജുകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ മിടുമിടുക്കരുടെ, കഠിനാധ്വാനവും ശാസ്ത്രബോധവും മാറ്റുരച്ചപ്പോൾ കിടങ്ങൂർ എൻഎസ്എസിന്റെ ചരിത്രത്തിലെ മികച്ച ശാസ്ത്രമേള ആണ് പിറവിയെടുത്തത്. ശാസ്ത്ര പരീക്ഷണങ്ങൾ, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ തുടങ്ങി നിരവധി ഇനങ്ങൾ കുട്ടികൾ മേളയിൽ അവതരിപ്പിക്കുകയുണ്ടായി. സങ്കീർണമായ ശാസ്ത്രതത്വങ്ങളെ ലളിതമായ പരീക്ഷണങ്ങളിലൂടെ കുട്ടികൾ സമർത്ഥിച്ചു കാണിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്താനും ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനും  ഇത്തരം മേളകൾ സഹായകമാകും എന്ന ആശയമാണ് കിടങ്ങൂർ എൻഎസ്എസ് മുന്നോട്ടുവയ്ക്കുന്നത്.

=== പരിസ്ഥിതി ദിനത്തിൽ പ്രൗഢഗംഭീരമായ  പരിപാടികൾ ഒരുക്കി കിടങ്ങൂർ എൻഎസ്എസ് എച്ച്എസ്എസ് ===
കിടങ്ങൂർ :ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം '''പുനർനവം 2022''' എന്ന പേരിൽ പൂർവ്വാധികം ഭംഗിയായി ഈ വിദ്യാലയത്തിൽ നടന്നു. ജൂൺ അഞ്ചാം തീയതി എസ് പി സി യുടെ നേതൃത്വത്തിൽ  വൃക്ഷത്തൈകൾ നട്ടു. ജൂൺ ആറാം തീയതി തിങ്കളാഴ്ച സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ അസംബ്ലിയിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിദിന പ്രതിജ്ഞയെടുത്തു. തുടർന്ന് പരിസ്ഥിതി കവിത, പ്രസംഗം, പരിസ്ഥിതിഗാനം , ഡാൻസ് തുടങ്ങി കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ ആർ കുട്ടികൾക്ക് പരിസ്ഥിതിദിന സന്ദേശം നല്കി.പരിസ്ഥിതി പ്രവർത്തകനും ,മൂന്നര ഏക്കർ സ്ഥലത്ത്  വിവിധ ഇനം  പ്ലാവിൻ തൈകൾ നട്ട് ഒരു പ്ലാവ് ഗ്രാമം  എന്ന ആശയത്തിന്  തുടക്കം കുറിക്കുകയും ചെയ്ത ഇരിങ്ങാലക്കുട സ്വദേശി ശ്രീ കെ ആർ ജയൻ (പ്ലാവ് ജയൻ ) വിദ്യാർത്ഥികൾക്ക് പരിസ്ഥിതി ബോധവൽക്കരണ ക്ലാസ് നടത്തുകയും ഒരു മികച്ചയിനം പ്ലാവിൻതൈ വിദ്യാലയ അങ്കണത്തിൽ നടുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം പ്ലക്കാർഡ് നിർമ്മാണം, ചിത്രരചന ,ക്വിസ്,പ്രസംഗം  എന്നീ ഇനങ്ങളിൽ  മത്സരങ്ങൾ സംഘടിപ്പിച്ച് വിജയികൾക്ക്  സമ്മാനങ്ങൾ നൽകി.
=== പ്രൗഢഗംഭീരമായ വായനവാരത്തിന് തുടക്കം കുറിച്ച് കിടങ്ങൂർ എൻ.എസ്. എസ് ===
കിടങ്ങൂർ എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ വായനാവാരത്തിൻ്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഉദ്ഘാടനം ജൂൺ ഇരുപതാം തീയതി തിങ്കളാഴ്ച 10 Am ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തുകയുണ്ടായി. സ്കൂൾ ഹെഡ്മാസ്റ്റർ ബിജുകുമാർ സാർ അധ്യക്ഷ പദവി അലങ്കരിച്ച പ്രസ്തുത യോഗത്തിൽ  എസ് രാമചന്ദ്രൻ സാർ സ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് വർഷങ്ങളായി നമ്മുടെ സ്കൂളിൽ  വായനാദിനത്തിന് പുസ്തക പ്രദർശനവും വിൽപനയും നടത്തിവരുന്ന പുസ്തക സാർ എന്ന് കുട്ടികളും അധ്യാപകരും വിളിക്കുന്ന ഗോപാലകൃഷ്ണൻനായർ സാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു - ഈ യോഗത്തിൽ വെച്ച് കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയ  വിദ്യാർത്ഥികളെ  അനുമോദിച്ചു. പി ടി എ പ്രസിഡൻറ്  ഹരിദാസ് പി.എസ്, സ്കൂൾ പ്രിൻസിപ്പൽ സിന്ധു എ എന്നിവർ പങ്കെടുത്ത യോഗത്തിൽ വിദ്യാർത്ഥികളുടെ കവിതാലാപനം നാടൻപാട്ട് തുടങ്ങിയ കലാരൂപങ്ങളും അവതരിപ്പിച്ചു.പതിനൊന്നര മണി മുതൽ മുതൽ വൈകിട്ട് 4 മണി വരെ സ്കൂളിൽ പുസ്തക പ്രദർശനവും വിൽപനയും സംഘടിപ്പിച്ചു വളരെയേറെ ആവേശത്തോടെ വിദ്യാർഥികളും രക്ഷിതാക്കളും ഈ പരിപാടിയിൽ പങ്കെടുത്തു ഇതോടൊപ്പം സ്കൂൾ അങ്കണത്തിൽ  എസ്പിസി, നല്ലപാഠം, വിദ്യാരംഗം കലാസാഹിത്യ വേദി തുടങ്ങിയവയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ വായനാശീലത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി വായന മരം ഒരുക്കി 'സമകാലിക പത്രമാസികകളും ആഴ്ചപ്പതിപ്പുകളും കുട്ടികൾക്കായുള്ള മറ്റ് പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തുക എന്നതായിരുന്നു  ഈ പ്രവർത്തനത്തിൻ്റെ ലക്ഷ്യം ,അതോടൊപ്പം തന്നെ  സ്കൂൾ ലൈബ്രറി  ,ക്ലാസ് ലൈബ്രറി, പുസ്തകത്തൊട്ടിൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കും തുടക്കംകുറിച്ചു.  കഥാപാത്ര നിരൂപണം ,പുസ്തകാസ്വാദനം ,വായനമത്സരം, പ്രശ്നോത്തരി തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.
1,328

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816617" എന്ന താളിൽനിന്ന് ശേഖരിച്ചത്